താൾ:CiXIV130 1866.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വെളിച്ചത്തിനു ഇരുളിനൊടു എന്തൊരു ഐക്യതയുള്ളു? ൨. കൊരി. ൬, ൧൪. ൩൩

കൂറ്റനാടു പല്ലി അഹന്മത സാഹെബ ശബളം ഉറു ൨൦൦
പെട്ടത്തനാടു ചിങ്ങച്ചം വീട്ടിൽ ശങ്കരനായർ ,, ,, ൨൦൦
വെളിയങ്കൊടു പാലക്കറി ജിക്കുഞ്ചുമെനൊൻ ,, ,, ൨൦൦
കൊഴിക്കൊടു അസ്സനാലി സാഹെബ ,, ,, ൨൦൦

൩. ക്ലാസ്സ.

അഞ്ചുതെങ്ങ പീറ്റർ. നെറ്റെ (സബ്ബമജിസ്ത്രെറ്റും) ഉറു ൭൦
വയിത്തിരി കൊറ്റിയത്തരാമൻ (സബ്ബമജിസ്ത്രെറ്റും) ,, ൧൨൫
ഗൂഡല്ലൂർ വെങ്കിടപതിനായിഡു (സബ്ബമജിസ്ത്രെറ്റും) ,, ൧൨൫

തപ്പാൽ ക്രമങ്ങൾ

കത്ത പുസ്തകം ഭാണ്ഡം എന്നിവയുടെ തൂക്കത്തിൻ പ്രകാരം തപ്പാൽ കൂലിവി
വര ലെഖനമാവിതു.

൧. കത്ത.

തൂക്കം മുദ്രവില
ഉറുപ്പികയിൽ ഏറാത്തത്തിന്നു ,, പൈ.
ഉറു ,, അണ.
,, ,, ,,
,, ,,
,, ,,

എന്നിങ്ങിനെ ഒരൊ ഉറുപ്പികയുടെയും അതിന്റെ യാതൊരു അംശത്തിന്റെയും
തൂക്കത്തിന്നു. ൟരണ്ട അണ ഏറുകയും ചെയ്യും. മുദ്രയില്ലാത്ത കത്തിന്നു ഇരട്ടിച്ച
കൂലി ഉണ്ടു. വല്ല കത്തിന്നു വെച്ചമുദ്ര പൊരാതെ ആയിവന്നാൽ അതിനെ വാങ്ങു
ന്നവൻ ആ മുദ്രയുടെയും ന്യായമായ കൂലിയുടെയും ഭെദം ഇരട്ടിച്ചു കൊടുക്കെണ്ടി
വരും. ൧൨ ഉറുപ്പിക തൂക്കത്തിൽ അധികമുള്ളത ഭാണ്ഡതപ്പാൽ നടക്കുന്ന കച്ചെരി
കളിൽ കത്ത എന്നവെച്ചു എടുക്കയില്ല. ഭാണ്ഡത്തിലത്രെ ചെൎക്കുന്നുള്ളു. ഭാണ്ഡമി
ല്ലാത്ത കച്ചെരിയിൽ എടുക്കയും ചെയ്യും.

൨. പുസ്തകം

പുസ്തകം, വൎത്തമാന കടലാസ്സു മുതലായ എഴുത്തുകളെ തപ്പാൽ വഴിയായി അ
യപ്പാൻ വിചാരിച്ചാൽ അവറ്റെ രണ്ടു പുറത്ത തുറന്നിരിക്കുന്ന മെഴുത്തുണിയിൽ
കെട്ടി “പുസ്തകത്തപ്പാൽ” എന്നവാക്കു തലക്കൽ എഴുതെണം. എന്നാൽ ൨൦ ഉറു
പ്പിക ( ꠱ റാത്തൽ) തൂക്കത്തിന്നു ഒർ അണയുടെയും ൪൦ ഉറുപ്പിക തൂക്കത്തിന്നു അധികമുള്ള പു
സ്തകം അയപ്പാൻ കഴികയില്ല. മുദ്രവെക്കാതെ കണ്ടു ൟ തപ്പാൽ ഒന്നും എടുത്തു കൂ
ടാ. എന്നാൽ ൟ ഇങ്ക്ലിഷ സൎക്കാൎക്ക അധീനമായിരിക്കുന്ന ഹിന്തു രാജ്യങ്ങളുടെ ഏ
തു സ്ഥലത്തിലെക്കും മെൽപറഞ്ഞ തൂക്കമുള്ള കത്തിന്നും പുസ്തകത്തിന്നും മെൽ പറ
5

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1866.pdf/37&oldid=180763" എന്ന താളിൽനിന്ന് ശേഖരിച്ചത്