ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൨ ഇതാ സുപ്രസാദ കാലം ഇതാ ഇന്നു രക്ഷാ ദിവസം. ൨. കൊർ. ൬, ൨.
൨. സിവിൽ കാൎയ്യസ്ഥന്മാർ Civil Department
H. C. D. Cook Esqr. ഹ. ദ. കുക്ക ജില്ലാജഡ്ജി കൊഴിക്കൊടു.
A.W. Sullivan. Esqr. ഏ. വ. സുല്ലിവൻ ജില്ലാജഡ്ജി തലശ്ശെരി.
G. R. Sharpe Esqr. ജ. റ. ശാൎബ്ബ. സ്മൊൾ കാസ്സ ജഡ്ജി തലശ്ശെരി
പ്രിൻസിപ്പാൾ സദ്രാമിൻ.
കൊഴിക്കൊട. Mr. I. D. Silva. ജൊസില്പ. | ശമ്പളം | ഉറു. | ൫൦൦ |
തലശ്ശെരി. Mr. A. T. Pereira എ. ഫ. പെരൈറ. | ,, | ,, | ൫൦൦ |
ശിരസ്തദാർ
കൊഴിക്കൊട ജില്ലാ കൊടത്തി ജ. എ. ഡി. അരൂജ | ശമ്പളം | ഉറു. | ൧൦൦ |
കൊഴിക്കൊട പ്രിൻസിപ്പാൾ കൊടത്തി വി. ജൊൻ. | ,, | ,, | ൯൦ |
തലശ്ശെരി ജില്ലാ കൊടത്തി. സുബ്രുവു | ,, | ,, | ൧൦൦ |
തലശ്ശെരി സ്മൊൾകാസ്സ കൊടത്തി ബ സ. റുസാരി(ഹെഢക്ലാൎക്ക) | ൧൦൦ | ||
തലശ്ശെരി പ്രിൻസിപ്പാൾ സദ്രാമിൻ കൊടത്തി മാണിക്കൊത്ത. | |||
പൈന്ത്രമെനൊൻ ,, ,, | ,, | ,, | ൮൦ |
മുൻസിഫന്മാർ
൧. ക്ലാസ്സ.
പാൎപ്പു. | നാമം. | ശമ്പളം. | |
കൊഴിക്കൊട. | എസ്സ. സി. അരുണാചലമുതലിയാർ | ഉറു | ൩൦൦ |
ചാവകാടു | എം. ജൊൎജ്ജു | ,, | ൩൦൦ |
തലശ്ശെരി | മെഷ്ട്ര ജൊക്കിൻ. ദെ. റുസാരിയൊ | ,, | ൩൦൦ |
൨. ക്ലാസ്സ.
പാൎപ്പു. | നാമം. | ശമ്പളം. | |
ചാവചെരി | സുബരാവു | ഉറു | ൨൦൦ |
ഇരുവൈനാടു | ശാസ്താപയ്യൻ | ,, | ൨൦൦ |
വടകര | കൂവുക്കൽ കുഞ്ഞി രാമൻ മെനൊൻ | ,, | ൨൦൦ |
കടുത്തനാടു | പെരുമ്പിലാവിൽ കൃഷ്ണമെനൊൻ | ,, | ൨൦൦ |
കുറുമ്പ്രനാടു | റുസാരിയൊ | ,, | ൨൦൦ |
കവ്വായി | ദുമിങ്കൊ. ദെ. ക്രൂസ്സ | ,, | ൨൦൦ |
ചെറനാടു | ഝെ. എം റുസാരി | ,, | ൨൦൦ |
ഏറനാടു | കിഴക്കമ്പാട്ട കൃഷ്ണമെനൊൻ | ,, | ൨൦൦ |
പാലക്കാട്ട | എം. ലബുഷ്ടഡിയർ | ,, | ൨൦൦ |
തെന്മലപുരം | പാല പ്രത്ത രാമൻ മെനൊൻ | ,, | ൨൦൦ |
നെടുങ്ങനാടു | എം പാൎത്ഥ സാരഥിപിള്ള | ,, | ൨൦൦ |
പട്ടാമ്പി | ചെമ്പിൻ കൃഷ്ണമെനൊൻ | ,, | ൨൦൦ |