താൾ:CiXIV130 1866.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൪ നിത്യമായുള്ള സ്നെഹം കൊണ്ടു ഞാൻ നിന്നെ

ഞ്ഞ കൂലിയും മതി. കണ്ണൂരിലെക്കും കാശിയിലെക്കും ഒക്കുന്ന തൂക്കത്തിന്നും ഒക്കു
ന്ന മുദ്രവെണം.

൩. ഭാണ്ഡം.

ൟ തൂക്കത്തിന്നു ഏറാത്തത്തിന്നു
ഉറുപ്പിക തൂക്കം.
൨൦ ൧൦൦ ൨൦൦ ൩൦൦ ൪൦൦ ൫൦൦ ൬൦൦
ഇതിന്നു ഏറാത്തതിന്നു മുദ്രവില. ഉ. അ. ഉ. അ. ഉ. അ. ഉ. അ. ഉ. അ. ഉ. അ. ഉ. അ.
മൈല്ല.
൧൦൦ ,, ,, ,, ,, ൧൨ ,,
൩൦൦ ,, ,, ൧൨ ,, ൧൨
൬൦൦ ,, ൧൨ ,, ,, ,,
൯൦ ൧൨ ,, ൧൧ ൧൩
൧൨൦൦ ,, ,, ,, ൧൨ ,, ൧൫ ,, ൧൮ ,,
൧൨൦൦ ഏറിയാൽ ൧൪ ൧൨ ൧൧ ൧൫ ,, ൧൮ ൧൨ ൨൨

ഇങ്ങനെ അയക്കുന്ന കെട്ടുകളിൽ കത്ത ഒന്നും അരുത. ആയതിനെ മെഴുത്തു
ണികൊണ്ടു നല്ലവണ്ണം പുതഞ്ഞു ഇതിൽ റെഗ്യുലെഷിന്നു വിരൊധമായി ഏതു
മില്ല. എന്ന തലക്കൽ ഒരു എഴുത്തും അയക്കുന്നവന്റെ പെരും ഒപ്പും ചെൎത്തു വെ
ക്കുകയും വെണം. മെൽ പറഞ്ഞ കൂലി പണമായിട്ടൊ മുദ്രയായിട്ടൊ കൊടുക്കുന്ന
തിൽ ഭെദമില്ല. വെറുതെ അയച്ചാൽ വാങ്ങുന്നവൻ ൟ വില തന്നെ കൊടുക്കെ
ണ്ടി വരും.

മുദ്രാവിധങ്ങൾ.

ഹൂണ്ടിക ബീൽഒഫ എക്സച്ചെഞ്ച, തൽക്ഷണം മുതൽ അടക്കുന്ന എഴുത്തുകൾ
എന്നിവ ൨൦ ഉറുപ്പികയാൽ എറാഞ്ഞാൽ മുദ്രവെണ്ട. ഏറിപൊയൊ എന്നാൽ ഒർ
അണയുടെ മുദ്രയെ പതിക്കെണം.

തൽക്ഷണം പണം ഇളക്കുകയും. പണം ഒരു സംവത്സരത്തിൽ അധികം താ
മസിപ്പിക്കാതെയുമുള്ളവറ്റിന്നു മുദ്രവിലയാവിതു.

ഉറു. അണ.
൧൦൦ ഉറുപ്പികയിൽ ഏറാത്തത്തിന്നു ,,
൧൦൦ റ്റിൽ അധികം ൨൫൦ ,, ,, ,,
൨൫൦ ,, ൫൦൦ ,, ,, ,,
൫൦൦ ,, ൧൦൦൦ ,, ,, ,, ൧൨
൧൦൦൦ ,, ൨൫൦൦ ,, ,,
൨൫൦൦ ,, ൫൦൦൦ ,, ,, ,,
൫ ൦൦൦ ,, ൧൦ ൦൦൦ ,, ,, ,,
൧൦ ൦൦൦ ,, ൨൦ ൦൦൦ ,, ,, ൧൨ E ,,
൨൦,൦൦൦ ,, ൩൦ ൦൦൦ ,, ,, ൧൮ ,,
൩൦,൦൦൦ എന്നതിൽ അധികമുള്ളതിന്നു ,, ,, ൨൪ ,,
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1866.pdf/38&oldid=180764" എന്ന താളിൽനിന്ന് ശേഖരിച്ചത്