താൾ:CiXIV130 1866.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വലിയവരെയും അവൻ അനുഗ്രഹിക്കും. സങ്കീ. ൧൧൫, ൧൩. ൨൯

൫. ൧൮൪൬ മെയി ൨൫ാം൹ ഹെലെന ഔഗുസ്ത വിക്തൊരിയ എന്ന പുത്രി ജ
ജിച്ചു.

൬. ൧൮൪൮ മാൎച്ച ൧൮ാം൹ ലൂയിസ കർളിന അൽബൎത്ത എന്ന പുത്രി ജ
നിച്ചു.

൭. ൧൮൫0 മെയി ൧ാം൹ അർത്തൂർ വില്യം പാത്രീക്ക അൽബൎത്ത എന്ന പു
ത്രൻ ജനിച്ചു.

൮. ൧൮൫൩ എപ്രീൽ ൭ാം൹ ലെയൊപ്പൊൽദ ജൊൎജു ഡങ്കൻ എന്ന പുത്ര
ൻ ജനിച്ചു.

൯. ൧൮൫൭ എപ്രീൽ ൧൪ാം൹ ബെയത്രിസ മറിയ വിക്തൊരി ഫിയൊ
ദൊര എന്ന പുത്രി ജനിച്ചു.


മലയാളത്തിലെ മെലുദ്യൊഗസ്ഥന്മാരുടെ
പെർ വിവരം

REVENUE DEPARTMENT. ൧ റവനിയൂ കാൎയ്യസ്ഥന്മാർ

G. A. Ballard Esqr. ജി. ഇ. ബല്ലാൎഡ കലക്കട്ടരും മജിസ്ത്രെറ്റും.

J. E. Thomas. Esqr. ജെ. എ. തൊമാസ സബ്ബകലക്കട്ടർ.

J. H. Garstin. Esqr. ജെ. എച്ച. ഗാർസ്തൻ ഹെഡ അസി. കലക്കട്ടർ.

A. C. Burnell Esqr. എ. സി. ബൎണ്ണൽ അക്തിങ്ങ ഹെഡ അസിഷ്ടാണ്ടു
കലക്കട്ടർ

W. Logan Esqr. വി. ലൊഗൻ.

J. Cameron Esqr. ജീ കെമറൻ


DEPUTY COLLECTORS. ടിപൂതി കലക്കട്ടൎമ്മാർ.

W. Bates Esqr. വി. ബെതസ.

W. J. Hewrston Esqr.

സി. കണാരൻ.

H. Richardson Esqr. എച്ച. റിച്ചൎത്തസൻ.

S. U. Watson Esqr. സി. ഹ്യൂ. വതസൻ.


താലൂക്കുകളുടെ വിവരം

ചിറക്കൽ താലൂക്ക.

സ്ഥാനം. നാമം. ശമ്പളം.
തഹശ്ശിൽദാർ പി. കൃഷ്ണപട്ടർ ഉറു ൧൭൫
ശിരസ്തദാർ രാമയ്യൻ ,, ൫൦
ഒന്നാം ഗുമസ്തൻ പെരുമാൾ പിള്ള ,, ൨൦
ദെശാധികാരികൾ ൪൨ ഒരൊരുത്തൎക്കു ,, ൫—൪
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1866.pdf/33&oldid=180758" എന്ന താളിൽനിന്ന് ശേഖരിച്ചത്