ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൦ നന്മയും കരുണയും എന്റെ ആയുസ്സുള്ളനാൾ
കൊട്ടയം താലൂക്ക.
സ്ഥാനം. | നാമം. | ശമ്പളം. | |
തഹശ്ശിൽദാർ | സി. കരുണാകരമെനൊൻ | ഉറു | ൧൭൫ |
ശിരസ്തദാർ | കെശവകമ്മത്തി | ,, | ൪൫ |
ഒന്നാം ഗുമസ്തൻ | കെ. രങ്കൻപട്ടർ | ,, | ൨൦ |
ദെശാധികാരികൾ ൨൮ | ഒരൊരുത്തൎക്കു | ,, | ൫—൪ |
കുറുമ്പ്രനാടു താലൂക്ക.
സ്ഥാനം. | നാമം. | ശമ്പളം. | |
തഹശ്ശിൽദാർ | കുഞ്ഞി രാമൻ വൈദ്യർ | ഉറു | ൨൦൦ |
ശിരസ്തദാർ | സൊമെശ്വരയ്യൻ | ,, | ൫൦ |
ഒന്നാം ഗുമസ്തൻ | രാമൻ മെനൊൻ | ,, | ൨൦ |
ദെശാധികാരികൾ ൬൩ | ഒരൊരുത്തൎക്കു | ,, | ൫—൪ |
കൊഴിക്കൊട താലൂക്ക.
സ്ഥാനം. | നാമം. | ശമ്പളം. | |
തഹശ്ശിൽദാർ | സീ രാമൻ | ഉറു | ൧൭൫ |
ശിരസ്തദാർ | കെ. കൊമൻ നായർ | ,, | ൪൫ |
ഒന്നാം ഗുമസ്തൻ | കെളുകുറുപ്പു | ,, | ൨൦ |
ദെശാധികാരികൾ ൩൫ | ഒരൊരുത്തൎക്കു | ,, | ൫—൪ |
എറനാടു താലൂക്ക.
സ്ഥാനം. | നാമം. | ശമ്പളം. | |
തഹശ്ശിൽദാർ | പി. രാമൻ മാരയർ | ഉറു | ൨൦൦ |
ശിരസ്തദാർ | പരമെശ്വര പിള്ള | ,, | ൫൦ |
ഒന്നാം ഗുമസ്തൻ | വി. രാമസ്വാമിപട്ടർ | ,, | ൨൦ |
ദെശാധികാരികൾ ൫൨ | ഒരൊരുത്തൎക്കു | ,, | ൫—൪ |
പൊന്നാണി താലൂക്ക.
സ്ഥാനം. | നാമം. | ശമ്പളം. | |
തഹശ്ശിൽദാർ | രാമക്കിണി | ഉറു | ൨൨൫ |
ശിരസ്തദാർ | പീ സുബുപട്ടർ | ,, | ൫൫ |
ഒന്നാം ഗുമസ്തൻ | പീ. ഗൊപാലനായർ | ,, | ൨൦ |
ദെശാധികാരികൾ ൭൪ | ഒരൊരുത്തൎക്കു | ,, | ൫—൪ |
വള്ളുവനാട താലൂക്ക.
സ്ഥാനം. | നാമം. | ശമ്പളം. | |
തഹശ്ശിൽദാർ | മ. രാമുണ്ണി പണിക്കർ | ഉറു | ൨൦൦ |
ശിരസ്തദാർ | അ. അനന്തപട്ടർ | ,, | ൫൫ |
ഒന്നാം ഗുമസ്തൻ | ഉ. മഹെശ്വരയ്യൻ | ,, | ൨൦ |
ദെശാധികാരികൾ ൬൩ | ഒരൊരുത്തൎക്കു | ,, | ൫—൪ |