താൾ:CiXIV129.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦

എന്നു അവനൊടു അപേക്ഷിക്കേണ്ടതു; ഇ
തിനെ തന്നെ മുടക്കേണ്ടതിന്നു, പിശാചു എ
ന്തെങ്കിലും ചെയ്യും. പ്രാൎത്ഥനയെ അവനു സ
ഹിച്ചുകൂടാ; എങ്കിലും നിങ്ങൾക്കു തന്നെ അ
തു വേണം എന്നു തോന്നിയാൽ അവനു ക
ഴിവില്ല, എന്നു കാണും. നിങ്ങൾ അതിനെ
പരീക്ഷിക്കുമൊ?

നായർ. അറിഞ്ഞു കൂടാ. സലാം!

"https://ml.wikisource.org/w/index.php?title=താൾ:CiXIV129.pdf/54&oldid=181201" എന്ന താളിൽനിന്ന് ശേഖരിച്ചത്