താൾ:CiXIV128a 2.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഷിച്ചാൽഅവിടെജീൎണ്ണവസ്ത്രങ്ങൾപുതച്ചുആലവല്ലത്തിൽകിടക്കുന്ന
പൈതലെകാണുംഎന്നുപറഞ്ഞഉടനെദൂതസംഘംഅവനൊടുകൂടെ
ചെൎന്നുദൈവത്തിന്നുമഹത്വവുംഭൂമിയിൽസമാധാനവുംമനുഷ്യ
രിൽസംപ്രീതിയുംസംഭവിക്കട്ടെഎന്നുവാഴ്ത്തിസ്തുതിച്ചുപൊയശെഷം
ഇടയർബെത്ലഹെമിൽചെന്നുആശിശുവെകണ്ടുപറമ്പിൽവെച്ചുണ്ടാ
യവൎത്തമാനമൊക്കയുംമറിയയൊസെഫ്മുതലായവരൊടുംഅറിയിച്ചാ
റെഎല്ലാവരുംഅതിശയിച്ചുമറിയയൊഈവചനങ്ങൾഎല്ലാംമനസ്സിൽ
സംഗ്രഹിച്ചുംധ്യാനിച്ചുംകൊണ്ടിരുന്നു—

എട്ടാംദിവസംഅവർപൈതലിന്നുപരിഛെദനകഴിച്ചുയെ
ശുവെന്നുപെർവിളിച്ചു.നാല്പത്ദിവസംകഴിഞ്ഞാറെമൊശധൎമ്മപ്രകാ
രംഅവനെയരുശലെമിൽകൊണ്ടുപൊയിദൈവാലയത്തിൽകല്പി
ച്ചബലികളെകഴിച്ചുമരിക്കുമ്മുമ്പെലൊകരക്ഷിതാവിനെകാണുമെ
ന്നുദൈവകല്പനയുണ്ടാകയാൽഅവിടെപാൎത്തുവരുന്നവൃദ്ധനായശി
മ്യൊനെന്നദൈവഭക്തൻപരിശുദ്ധാത്മനിയൊഗത്താൽദൈവാലയത്തി
ൽചെന്നുകുഞ്ഞനെകണ്ടുകയ്യിൽവാങ്ങികൎത്താവെസൎവ്വവംശങ്ങൾക്കും
വെണ്ടിസ്ഥാപിച്ചനിന്റെരക്ഷകണ്ണാലെകാണുകകൊണ്ടുഅടിയാ
നെസമാധാനത്തൊടെവിട്ടയക്കുന്നുഎന്നുചൊല്ലിസ്തുതിച്ചുപിന്നെമാ
താവൊടുകണ്ടാലുംപലഹൃദയങ്ങളിലെനിരൂപണങ്ങൾവെളിപ്പെടുവാ
ന്തക്കവണ്ണംഇവൻഇസ്രയെലിൽഅനെകരുടെവീഴ്ചെക്കായുംഎ
ഴുനീല്പിനായുംചമഞ്ഞുവിരുദ്ധലക്ഷണമായികിടക്കുന്നുനിന്റെഹൃ
ദയത്തിൽകൂടിഒരുവാൾകടന്നുപൊകുംഎന്നുപറഞ്ഞുഅവരെഅനുഗ്ര
ഹിച്ചശെഷംവൃദ്ധയായഹന്നഎന്നൊരുപ്രവാചകിയുംഅവന്റെഅ
രികിൽചെന്നുവന്ദിച്ചുദൈവത്തെസ്തുതിച്ചുരക്ഷക്കായിയരുശലെമി
ൽകാത്തിരിക്കുന്നഎല്ലാവരൊടുംഅവനെകൊണ്ടുസംസാരിക്കയുംചെയ്തു.

൩. വിദ്വാന്മാരുടെ വരവു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/8&oldid=190903" എന്ന താളിൽനിന്ന് ശേഖരിച്ചത്