താൾ:CiXIV128a 2.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മായകൎത്താവ്തൻജനങ്ങളെകടാശിച്ച്ഉദ്ധാരണംചെയ്തുപൂൎവ്വകാ
ലങ്ങളിൽപരിശുദ്ധപ്രവാചകന്മാരുടെവായാൽഅരുളിചെയ്തപ്രകാ
രംതന്നെനമ്മുടെപിതാവായഅബ്രഹാമൊടുനിയമിച്ചകരാറിനെയും
ആണയെയുംഓൎത്തിരിക്കകൊണ്ടുഅവന്നുസ്തൊത്രംഭവിക്കട്ടെഎന്നു
പറഞ്ഞുകുഞ്ഞനെനൊക്കിനീമഹൊന്നതന്റെപ്രവാചകനാകുംദൈ
വജനത്തിന്നുനിത്യരക്ഷയുടെഅറിവിനെയുംപാപമൊചനത്തെയും
കൊടുക്കെണ്ടക്ക്തിന്നുകൎത്താവിന്റെമുമ്പിൽനടന്നുഅവന്റെവഴി
യെനെരെആക്കുമെന്നുരചെയ്തു—പിന്നെയൊഹന്നാൻക്രമെണവളൎന്നു
ആത്മശക്തനായിഇസ്രയെലക്ക്തന്നെകാണിക്കുംനാൾവരെയുംവന
ത്തിൽപാൎക്കയുംചെയ്തു—

൨.യെശുവിന്റെഅവതാരം

ആകാലത്തുരൊമകൈസരായഔഗുസ്ത്സൎവ്വപ്രജകൾക്കുംതങ്ങടെപെ
ർവഴിപതിപ്പാൻകല്പനഅയച്ചിരിക്കകൊണ്ടുഗൎഭിണിയായമറിയയും
അവളെവിവാഹംചെയ്വാൻനിശ്ചയിച്ചയൊസെഫുംദാവിദിൻഗൊ
ത്രക്കാരാകയാൽനചറട്ഠിൽനിന്നുപുറപ്പെട്ടുദാവിദിൻപട്ടണമായ
ബെത്ലഹെമിൽഎത്തിയപ്പൊൾഎല്ലാഭവനങ്ങളിലുംവഴിപൊക്കർനി
റഞ്ഞതുനിമിത്തംഒരുഗൊശാലയിൽപാൎക്കെണ്ടിവന്നുരാത്രിയിൽമ
റിയഒരുപുത്രനെപ്രസവിച്ചുജീൎണ്ണവസ്ത്രങ്ങളെകൊണ്ടുപുതപ്പിച്ചു
ആലവല്ലത്തിൽകിടത്തി.ഈഅവസ്ഥമറിയയുംയൊസെഫുമല്ലാ
തെഅവിടെഉള്ളവർആരുംഅറിഞ്ഞതുംവിചാരിച്ചതുംഇല്ലആരാത്രി
യിൽആട്ടിങ്കൂട്ടത്തെപറമ്പിലാക്കികാത്തുവരുന്നചിലഇടയന്മാരുടെഅ
രികെകൎത്താവിന്റെദൂതൻപ്രത്യക്ഷനായിചുറ്റുംപ്രകാശിച്ചദൈ
വതെജസ്സ്അവർകണ്ടുവളരെഭയപ്പെട്ടപ്പൊൾദൂതൻനിങ്ങൾപെടി
ക്കെണ്ടാസകലജനങ്ങൾക്കുംവരുവാനിരിക്കുന്നമഹാസന്തൊഷംഞാൻനി
ങ്ങളൊട്അറിയിക്കുന്നുഅഭിഷിക്തനാകുന്നക്രിസ്തൻഎന്ന്ഒരുരക്ഷി
താവ്ബെത്ലെഹെമിൽഇപ്പൊൾജനിച്ചിരിക്കുന്നുനിങ്ങൾചെന്നന്വെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/7&oldid=190901" എന്ന താളിൽനിന്ന് ശേഖരിച്ചത്