താൾ:CiXIV128a 2.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഈ കാൎയ്യങ്ങളുടെ ശെഷം കിഴക്കദിക്കിൽനിന്നുവിദ്വാന്മാർയരുശ
ലെമിൽവന്നുയഹൂദരാജാവായിജനിച്ചവർഎവിടെഞങ്ങൾഅവ
ന്റെനക്ഷത്രംകണ്ടുഅവനെവന്ദിപ്പാൻപൊകുന്നുഎന്നുപറഞ്ഞപ്പൊൾ
ഹെരൊദാരാജാവുംആപട്ടണക്കാരുംഭ്രമിച്ചുക്രിസ്തൻഎവിടെജനിക്കെ
ണ്ടതാകുന്നുഎന്നുശാസ്ത്രികളെവരുത്തിചൊദിച്ചാറെഅവർബെത്ല
ഹെമിൽതന്നെഎന്നിപ്രവാചകവാക്ക്കാട്ടിപറഞ്ഞശെഷംആരാജാ
വ്‌വിദ്വാന്മാരൊടുനിങ്ങൾബെത്ലഹെമിൽപൊയികുഞ്ഞനെതാല്പൎയ്യ
മായിഅന്വെഷിപ്പിൻകണ്ടാൽഎന്നെഅറിയിക്കെണംവന്ദിപ്പാൻ
ഞാനുംവരാംഎന്നുപറഞ്ഞത്കെട്ടുഅവർയാത്രയായികിഴക്കകണ്ട
നക്ഷത്രംപൈതൽഉണ്ടായസ്ഥലത്തിൽമെൽഭാഗത്തുവന്നുനിൽക്കുവൊ
ളംസഞ്ചരിച്ചുപൈതലിനെമറിയയൊടുകൂടികണ്ടുപൊന്നുംകുന്തുരു
ക്കവുംകണ്ടിവെണ്ണയുംകാഴ്ചയായിവെച്ചുനമസ്കരിച്ചുരാജസന്നിധി
യിങ്കൽപൊകരുതുഎന്ന്ദൈവകല്പനയുണ്ടാകയാൽമറ്റൊരുവഴി
യായിസ്വദെശത്തിലെക്ക്പൊകയുംചെയ്തു.പിന്നെകൎത്താവിന്റെദൂ
തൻയൊസെഫിനൊടുനീകിഞ്നനെഎടുത്തുമാതാവെയുംകൂട്ടിമിസ്ര
യിലെക്ക്ഓടിച്ചെന്നുഞാൻകല്പിക്കുംവരെഅവിടെപാൎക്കഹെരൊദാകു
ട്ടിയെകൊല്ലുവാൻഅന്ന്വെഷിക്കുംഎന്നുസ്വപ്നത്തിൽകല്പിക്കകൊണ്ടു
അവൻഅന്നുരാത്രിയിൽകുട്ടിയെയുംഅമ്മയെയുംചെൎത്തുമിസ്രയിൽ
പൊകയുംചെയ്തു.വിദ്വാന്മാർവരാഞ്ഞതിനാൽരാജാവ്കൊപിച്ചു
ബെത്ലഹെമിലുംഅതിന്റെചുറ്റിലുംരണ്ടുവയസ്സൊളമുള്ളപൈതങ്ങളെ
ഒക്കയുംകൊല്ലിച്ചുതാനുംദുൎവ്വ്യാധികിട്ടിമരിച്ചതിന്റെശെഷംകൎത്താവി
ന്റെദൂതൻയൊസെഫിനൊടുകുഞ്ഞന്റെജീവനെഅന്വെഷിക്കു
ന്നവർചത്തുപൊയിസ്വദെശത്തെക്ക്പൊകഎന്നുഅറിയിച്ചത്കെ
ട്ടുഅവൻമടങ്ങിനചരത്തിൽചെന്നുപാൎക്കയുംചെയ്തു—

൪.യെശുവിന്റെശൈശവം

യെശുവിന്റെബാല്യാവസ്ഥകൊണ്ടുവെദത്തിൽഅല്പംമാത്രമെപറഞ്ഞി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/9&oldid=190905" എന്ന താളിൽനിന്ന് ശേഖരിച്ചത്