താൾ:CiXIV128a 2.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൧

ചൊദിച്ചപ്പൊൾഅവർവറുത്തമീനുംതെങ്കട്ടയുംകൊടുത്തുഅവൻവാങ്ങി
അവർകാണ്കെഭക്ഷിക്കയുംചെയ്തു—

൩൮.യെശുതൊമെക്കുംഗനെസരത്തസരസ്സിന്റെ
അരികത്തുംപ്രത്യക്ഷനായ്‌വന്നത്യെ

ശുവന്നിരുന്നസമയംതൊമഎന്നവൻശിഷ്യന്മാരൊടുകൂടെഇ
ല്ലായ്കയാൽഅവർഅവനൊടുഞങ്ങൾകൎത്താവിനെകണ്ടുഎന്നുപ
റഞ്ഞാറെഅവൻഞാൻഅവന്റെകൈകളിൽആണിയുടെപഴുതു
കളെകണ്ടുഅതിൽഎന്റെവിരൽഇട്ടുഅവന്റെപാൎശ്വത്തിൽഎൻകൈ
വെക്കാഞ്ഞാൽഞാൻവിശ്വസിക്കയില്ലഎന്നുപറഞ്ഞു.എട്ടുദിവ
സംകഴിഞ്ഞശെഷംശിഷ്യന്മാർപിന്നെയുംഅകത്തുകൂടിതൊമ
യുംഅവരൊടുചെൎന്നുവാതിലുകൾപൂട്ടിയിരിക്കുമ്പൊൾയെശുവന്നുമ
ദ്ധ്യെനിന്ന്നിങ്ങൾക്കസമാധാനംഭവിക്കട്ടെഎന്നുചൊല്ലിതൊമയെനൊ
ക്കിനിന്റെവിരൽഇങ്ങൊട്ടുനീട്ടിഎന്റെകൈകളെതൊട്ടുനൊക്ക
നിന്റെകൈഎൻപാൎശ്വത്തിലിടുകഅവിശ്വാസിയാകാതെവി
ശ്വാസിയായിരിക്കഎന്നുപറഞ്ഞാറെതൊമഎന്നവൻഎൻക
ൎത്താവുംദൈവവുമായവനെഎന്ന്വിളിച്ചു.യെശുതൊമയെനീഎ
ന്നെകണ്ടതിനാൽവിശ്വസിച്ചിരിക്കുന്നുകാണാതെകണ്ട്വിശ്വ
സിക്കുന്നവർതന്നെഭാഗ്യവാന്മാർഎന്ന്പറഞ്ഞു—

മറ്റൊരുസമയത്ത്പെത്രുമുതലായചിലശിഷ്യന്മാർകൂടി
ഇരുന്നപ്പൊൾപെത്രുഞാൻമീൻപിടിപ്പാൻപൊകുന്നുഎന്ന്പറഞ്ഞാ
റെമറ്റെവർഞങ്ങളുംകൂടെവരുംഎന്നുചൊല്ലിഎല്ലാവരുംഒരുപ
ടവിൽകരെറിരാത്രിമുഴുവൻപണിചെയ്തുവന്നാറെയുംഒന്നുംസാ
ധിച്ചില്ലഉദയകാലത്ത്യെശുകരയിലിരുന്നുഅവരെനൊക്കികു
ട്ടികളെനിങ്ങൾക്കവല്ലാഹാരവുംഉണ്ടൊഎന്നുചൊദിച്ചപ്പൊൾഇല്ലകൎത്താ
വെഎന്നവർപറഞ്ഞുഎന്നാൽപടവിന്റെവലത്ത്ഭാഗത്തുവീശി
യാൽകിട്ടുംഎന്നത്കെട്ടുഅവർവീശി൧൫൩വലിയമത്സ്യങ്ങളെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/65&oldid=191041" എന്ന താളിൽനിന്ന് ശേഖരിച്ചത്