താൾ:CiXIV128a 2.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨

പിടിച്ചു.ഇങ്ങിനെയുള്ളഅതിശയംകണ്ടപ്പൊൾയൊഹനാൻപെത്രു
വിനൊടുഅവൻകൎത്താവുതന്നെഎന്ന്പറഞ്ഞുകൎത്താവാകുന്നുഎ
ന്ന്പെത്രുകെട്ടുകടലിലെക്കചാടിയെശുവിന്റെഅടുക്കെനീന്തിമറ്റെ
വർപടവിൽകൂടിതന്നെവന്ന്കരയിലിറങ്ങുമ്പൊൾഅപ്പവുംതീക്ക
നലുകളുടെമെൽമീനുംകണ്ടുപിന്നെകൎത്താവ്അവരൊടുഭക്ഷണംക
ഴിച്ചുകൊൾവിൻഎന്ന്പറഞ്ഞുഭക്ഷിച്ചശെഷംയെശുപെത്രുവിനെ
നൊക്കിയൊനാപുത്രനായശീമൊനെഇവരെക്കാൾനീഎന്നെഅ
ധികംസ്നെഹിക്കുന്നുവൊഎന്ന്ചൊദിച്ചാറെകൎത്താവെ
ഞാൻനിന്നെസ്നെഹിക്കുന്നുഎന്ന്നീതന്നെഅറിയുന്നുവല്ലൊഎ
ന്നുപറഞ്ഞാറെകൎത്താവുഎന്റെആട്ടിങ്കുട്ടികളെമെയ്ക്കഎന്നുപ
റഞ്ഞു.പിന്നെഅവൻരണ്ടാമതുംനീഎന്നെസ്നെഹിക്കുന്നുവൊഎ
ന്നുചൊദിച്ചാറെപെത്രുഞാൻനിന്നെസ്നെഹിക്കുന്നുഎന്ന്നീത
ന്നെഅറിയുന്നുവല്ലൊഎന്നുചൊന്നശെഷംകൎത്താവുഎന്റെആടുകളെ
മെയ്ക്കഎന്ന്പറഞ്ഞു.പിന്നെഅവൻമൂന്നാംപ്രാവശ്യവുംആകാൎയ്യംത
ന്നെചൊദിച്ചപ്പൊൾപെത്രുവിന്നുദുഃഖമുണ്ടായികൎത്താവെനീസ
കലവുംഅറിയുന്നുഞാൻനിന്നെസ്നെഹിക്കുന്നുഎന്നുള്ളതുംനീഅ
റിയുന്നുഎന്നുരച്ചാറെകൎത്താവ്എന്റെആട്ടിങ്കുട്ടികളെമെയ്ക്ക
നീബാലനായിരുന്നപ്പൊൾഅരകെട്ടിനിണക്കിഷ്ടമുള്ളസ്ഥലത്തു
സഞ്ചരിച്ചുപൊന്നുവൃദ്ധനായിവന്നാൽനീകൈനീട്ടിമറ്റൊരുത്ത
ൻനിന്നെകെട്ടിഅനിഷ്ടമുള്ളസ്ഥലത്തുകൊണ്ടുപൊകുംസത്യംഎ
ന്ന്പറഞ്ഞുപെത്രുഎത്പ്രകാരമുള്ളമരണംകൊണ്ടുദൈവത്തെമഹ
ത്വപ്പെടുത്തുംഎന്ന്കാണിക്കെണ്ടതിന്നുകൎത്താവ്ഇതിനെഅറിയി
ച്ചത്—

൩൯.; ക്രിസ്തന്റെസ്വൎഗ്ഗാരൊഹണം

യെശുതന്റെശിഷ്യന്മാരെവിട്ടുസ്വൎഗ്ഗാരൊഹണംചെയ്യുംമുമ്പെഅവൎക്കു
കൊടുത്തകല്പനകളുംവാഗ്ദത്തങ്ങളുംആവിത്സ്വൎഗ്ഗത്തിലുംഭൂമിയിയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/66&oldid=191043" എന്ന താളിൽനിന്ന് ശേഖരിച്ചത്