താൾ:CiXIV128a 2.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൮

ടന്നസ്ഥലംനിങ്ങൾവെഗംപൊയിൟകാൎയ്യംഅവന്റെശിഷ്യന്മാ
രൊടുഅറിയിപ്പിൻഎന്നുപറഞ്ഞാറെഅവർഭയവുംമഹാസന്തൊ
ഷവുംപൂണ്ടുഗുഹയെവിട്ടൊടിപൊകയുംചെയ്തു—

അനന്തരംപെത്രുവുംയൊഹനാനുംപുറപ്പെട്ടുഗുഹയുടെഅ
രികിൽഎത്തിഅകത്തുപ്രവെശിച്ചുശീലകളെയുംതലശ്ശീലകളെ
യുംവെറിട്ടുഒരുസ്ഥലത്തുചുരുട്ടിവെച്ചതുംകണ്ടുശരീരംകണ്ടില്ലതാനും
അവൻമരിച്ചവരിൽനിന്നുഎഴുനീല്ക്കെണമെന്നുള്ളവെദവാക്യം
അവർആസമയത്തൊളംഗ്രഹിക്കായ്കകൊണ്ടുമടങ്ങിചെല്ലുകയും
ചെയ്തു—മറിയഗുഹയുടെപുറത്തുനിന്നുകൊണ്ടുഅകത്തുകുനിഞ്ഞു
നൊക്കിയപ്പൊൾയെശുവിൻശരീരംവെച്ചസ്ഥലത്തുവെള്ളവസ്ത്രങ്ങളെ
ധരിച്ചവരായരണ്ടുദൈവദൂതന്മാരെതലക്കലുംകാൽക്കലുംഇരിക്കുന്നത്‌
കണ്ടുആയവർഅവളൊടുസ്ത്രീയെനീഎന്തിന്നുകരയുന്നുഎന്നു
ചൊദിച്ചതുകെട്ടുഅവൻഎന്റെകൎത്താവിനെഎടുത്തുകൊണ്ടുപൊ
യിഎവിടെവെച്ചുഎന്നുഅറിയായ്കകൊണ്ടാകുന്നുഎന്നുചൊല്ലിതി
രിഞ്ഞുനൊക്കിയപ്പൊൾയെശുവിനെകണ്ടുഅവനെയെശുവെന്ന
റിഞ്ഞില്ലസ്ത്രീയെനീഎന്തിന്നുകരയുന്നുആരെഅന്വെഷിക്കുന്നുഎ
ന്നുയെശുചൊദിച്ചാറെഅവനെതൊട്ടക്കാരനെന്നുവിചാരിച്ചുഅ
വൾയജമാനനെതാൻഅവനെഎടുത്തുകൊണ്ടുപൊയിട്ടുണ്ടെ
ങ്കിൽഎവിടെവെച്ചുഎന്നുപറഞ്ഞാൽഞാൻചെന്നുഎടുത്തുകൊള്ളാം
എന്നുപറഞ്ഞശെഷംയെശുമറിയഎന്നുവിളിച്ചുഉടനെഅവൾതി
രിഞ്ഞുനൊക്കിഹെഗുരൊഎന്നൎത്ഥമാകുന്നരബ്ബൂനിഎന്നുവിളിച്ചു
യെശുഅവളൊടുഎന്നെതൊടരുത്ഞാൻഇത്രൊടവുംഎൻപിതാവി
ന്നടുക്കൽകരെറീട്ടില്ലനീഎന്റെസഹൊദരന്മാരെചെന്നുകണ്ടു
ഞാൻഎനിക്കുംനിങ്ങൾക്കുംപിതാവായദൈവത്തിന്റെഅടുക്കൽ
കരെറിപ്പൊകുന്നുഎന്നുചൊല്ലുകഎന്നുപറഞ്ഞുഅവളെഅയച്ചു
പിന്നെമറിയയുംമറ്റെവരുംകണ്ടുകേട്ടത്‌ശിഷ്യന്മാരോടുഅറിയിക്കെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/62&oldid=191034" എന്ന താളിൽനിന്ന് ശേഖരിച്ചത്