താൾ:CiXIV128a 2.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൭

ന്നുപറഞ്ഞതിനെഞങ്ങൾഓൎക്കുന്നു.അത്കൊണ്ടുഅവന്റെശിഷ്യന്മാ
ർരാത്രിയിൽവന്നുആശവംകട്ടുകൊണ്ടുപൊയിജനങ്ങളൊടുഅവൻ
ജീവിച്ചെഴുനീറ്റുഎന്നുപറഞ്ഞാൽപിന്നെത്തെതിൽചതിഒന്നാമത്ത
തിൽകഷ്ടമായിവരാതിരിക്കെണ്ടതിന്നായിമൂന്നുദിവസത്തൊളംഗുഹ
യെകാപ്പാൻനീകല്പിക്കെണ്ടംഎന്നപെക്ഷിച്ചാറെപിലാതൻനിങ്ങൾക്ക
കാവല്ക്കാരുണ്ടല്ലൊകഴിയുന്നെടത്തൊളംഅതിന്നുഉറപ്പുവരുത്തുവി
ൻഎന്നത്കെട്ടുഅവർപൊയികല്ലിന്നുമുദ്രയിട്ടുകാവല്ക്കാരെയുംവെ
ച്ചുഉറപ്പുവരുത്തുകയുംചെയ്തു---

൩൬.ക്രിസ്തന്റെപുനരുത്ഥാനം

ശബത്തദിവസത്തിന്റെപിറ്റെനാൾഉഷസ്സിങ്കൽകൎത്താവിന്റെ
ദൂതൻസ്വൎഗ്ഗത്തിൽനിന്നുഇറങ്ങിവന്നുഗുഹാമുഖത്തുവെച്ചകല്ലുരുട്ടിക്കള
ഞ്ഞുഅതിന്മെൽഇരുന്നു.അപ്പൊൾഒരുമഹാഭൂകമ്പംഉണ്ടായിആദൂത
ന്റെരൂപംമിന്നൽപൊലെയുംഉടുപ്പുഉറച്ചമഞ്ഞുപൊലെവെണ്മയാ
യിരുന്നു.കാവൽക്കാർഅവനെകണ്ടുഭയപ്പെട്ടുവിറെച്ചുചത്തവരെ
പൊലെയായ്തീൎന്നുഅനന്തരംമഗ്ദല്യമറിയയുംയാക്കൊബിന്റെ
അമ്മയായമറിയയുംശലൊമെയുംഅവന്റെശരീരത്തിന്മെൽസുഗ
ന്ധദ്രവ്യംപൂശെണ്ടതിന്നായിഗുഹയുടെഅരികെവന്നുഗുഹാമുഖത്തുനി
ന്നുകല്ല്ആരുരുട്ടിക്കളയുമെന്നുതമ്മിൽപറഞ്ഞുനൊക്കിയാറെകല്ലു
രുട്ടിക്കളത്തത്കണ്ടുമഗ്ദല്യമറിയപെത്രുവിനെയുംയൊഹനാനെ
യുംചെന്നുകണ്ടുകൎത്താവിന്റെശരീരംഗുഹയിൽനിന്നെടുത്തുകള
ഞ്ഞുഎവിടെവെച്ചുഎന്നറിയുന്നില്ലഎന്നുപറഞ്ഞു.മറ്റെവർഅ
കത്തുകടന്നുനൊക്കിയെശുവിന്റെശരീരംകാണാതെവിഷാദി
ച്ചപ്പൊൾമിന്നുന്നവസ്ത്രങ്ങൾധരിച്ചരണ്ടുപുരുഷന്മാരെകണ്ടുവള
രെഭയപ്പെട്ടാറെദൂതർഅവരൊടുഭ്രമിക്കരുതുക്രൂശിൽതറെച്ച
യെശുവിനെനിങ്ങൾഅന്വെഷിക്കുന്നുഎന്നറിയുന്നുഅവൻഇവി
ടെഇല്ലമുമ്പെപറഞ്ഞപ്രകാരംഉയിൎത്തെഴുനീറ്റു.ഇതാഅവൻകി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/61&oldid=191031" എന്ന താളിൽനിന്ന് ശേഖരിച്ചത്