താൾ:CiXIV128a 2.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൫

ത്കണ്ടുഅമ്മയൊടുസ്ത്രീയെഇതാനിന്റെമകൻഎന്നുംശിഷ്യനൊ
ടുഇതാനിന്റെഅമ്മഎന്നുംകല്പിച്ചു.അക്കാലംമുതൽആശിഷ്യൻ
അവളെസ്വഗൃഹത്തിലെക്ക്കൈക്കൊള്ളുകയുംചെയ്തുഅനന്ത
രംഉച്ചമുതൽമൂന്നുമണിയൊളവുംആനാട്ടിലെങ്ങുംഅന്ധകാരംപ
രന്നുസൂൎയ്യനുംഇരുണ്ടുപൊയിമൂന്നുമണിനെരത്തുയെശുഎൻദൈവ
മെഎൻദൈവമെഎന്നെകൈവിട്ടതെന്തിന്നുഎന്നുനിളവിളിച്ചു
അതിന്റെശെഷംസകലവുംനിവൃത്തിയായെന്നറിഞ്ഞുഎനിക്കദാ
ഹമുണ്ടെന്നുപറഞ്ഞുഅപ്പൊൾഅവർഒരുസ്പൊംഗിൽകാടിനി
റെച്ചുഇസൊപ്തണ്ടിന്മെൽകെട്ടിഅവന്റെവായരികെനീട്ടികൊടുത്തുആ
യതിനെയെശുവാങ്ങികുടിച്ചശെഷംനിവൃത്തിയായിഹെപിതീവെ
നിന്റെകൈകളിൽഎന്റെആത്മാവിനെഭരമെല്പിക്കുന്നുഎന്നു
റക്കെവിളിച്ചുപറഞ്ഞുതലചായിച്ചുപ്രാണനെവിടുകയുംചെയ്തുഅ
പ്പൊൾദൈവാലയത്തിലെതിരശ്ശീലരണ്ടായിചീന്തിപ്പൊയിഭൂമിയും
ഇളകികന്മലകളുംപിളൎന്നുശവക്കുഴികളുംതുറന്നുഉറങ്ങിഇരുന്നപ
രിശുദ്ധർഅവർഉയിൎത്തെഴുനീറ്റപിൻശ്മശാനംവിട്ടുവിശുദ്ധ
പട്ടണത്തിൽപൊയിപലൎക്കുംപ്രത്യക്ഷരായ്വന്നുശതാധിപനുംത
ന്നൊടുകൂടയെശുവിനെകാത്തിരുന്നവരുംഭൂകമ്പവുംഅവൻഇപ്രകാ
രംനിലവിളിച്ചുപ്രാണനെവിട്ടതുംമറ്റുംകണ്ടാറെഎറ്റവുംഭയ
പ്പെട്ടുൟമനുഷ്യൻനീതിമാനുംദൈവപുത്രനുമായിരുന്നുസത്യ
മെന്നുപറഞ്ഞുദൈവത്തെസ്തുതിച്ചുകൂടിയിരുന്നജനങ്ങളുംകണ്ടപ്പൊ
ൾമാൎവ്വിടങ്ങളിൽഅടിച്ചുകൊണ്ടുതിരിച്ചുപൊകയുംചെയ്തു—

൩൫.യെശുവിന്റെശരീരംഅടെച്ചത്

ആനാൾമഹാശബ്ബത്തദിവസത്തിന്നുഒരുക്കുന്നദിവസമാകകൊണ്ടു
ശവങ്ങളെക്രൂശിൽഇരുത്താതെകാലുകളെഒടിച്ചുഇറക്കിഎടുക്കെണ്ട
തിന്നുയഹൂദർപിലാതനൊടുഅപെക്ഷിച്ചശെഷംആയുധക്കാർവ
ന്നുയെശുവിനൊടുകൂടെക്രൂശിൽതറെച്ചഅതിക്രമക്കാരുടെകാലുക

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/59&oldid=191024" എന്ന താളിൽനിന്ന് ശേഖരിച്ചത്