താൾ:CiXIV128a 2.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪

കൊടുത്താറെയെശുആയതിനെവാങ്ങാതെഇരുന്നുഅവിടെവെച്ചു—൯—
മണിസമയത്തഅവനെയുംഇരുപുറവുംരണ്ടുകള്ളന്മാരെയുംക്രൂശുക
ളിൽതറെച്ചു.അപ്പൊൾഅവൻഅതിക്രമക്കാരൊടുകൂടഎണ്ണപ്പെ
ടുംഎന്നുള്ളവെദവാക്യംനിവൃത്തിയായി.അന്നെരംയെശുപിതാവെഇവ
ർതങ്ങൾചെയ്യുന്നതിന്നതെന്നുഅറിയായ്കകൊണ്ടുക്ഷമിച്ചുകൊള്ളെ
ണമെഅന്നുപ്രാൎത്ഥിച്ചുഅതിന്റെശെഷംആയുധക്കാർഅവന്റെവ
സ്ത്രങ്ങളെഎടുത്തുഓരൊഅംശംവരെണ്ടതിന്നുനാലംശമാ
യിവിഭാഗിച്ചു.കുപ്പായംതൈക്കാതെമുഴുവനുംനെയ്തുതീൎത്തതാകകൊ
ണ്ടുഅവർനാംഇത്കീറാതെആൎക്കുവരുമെന്നറിവാനായിചീട്ടിടെണ
മെന്നുപറഞ്ഞുഇതിനെആയുധക്കാർചെയ്തു.എന്നാൽപിലാതൻനസറാ
യക്കാരനായയെശുയഹൂദന്മാരുടെരാജാവെന്നുഎബ്രായയവനരൊ
മഭാഷകളിൽഅവന്റെഅപരാധസൂചകമായഒരുപരസ്യംഎഴുതി
ക്രൂശിന്മെൽപതിപ്പിച്ചുആയത്ജനങ്ങൾനൊക്കിക്കൊണ്ടുനിന്നു.ആവഴി
യായിവന്നവർതലകുലുക്കിപരിഹസിച്ചുനീദൈവപുത്രനാകുന്നെങ്കിൽഇ
പ്പൊൾക്രൂശിൽനിന്നുഇറങ്ങിവാഎന്നാൽഞങ്ങൾനിന്നെവിശ്വസിക്കുംഎ
ന്നുവന്ദിച്ചുപറഞ്ഞു.ഒരുമിച്ചുതൂക്കിയകള്ളന്മാരിൽഒരുവൻനീക്രിസ്തുവാകു
ന്നെങ്കിൽനിന്നെയുംഞങ്ങളെയുംരക്ഷിക്കഎന്നുദിഷിച്ചാറെമറ്റവ
ൻഈശിക്ഷയിലകപ്പെട്ടനീയുംദൈവത്തെഭയപ്പെടുന്നില്ലയൊനാം
നടത്തിയക്രിയകൾക്കതക്കവണ്ണംഇത്അനുഭവിക്കെണ്ടിവന്നുഇവനൊ
അന്യായമായിട്ടുള്ളതൊന്നുംചെയ്തില്ലഎന്നുഅവനെശാസിച്ചശെഷം
യെശുവിനൊടുകൎത്താവെനിന്റെരാജ്യത്ത്എത്തിയാൽഎന്നെകൂ
ടെഓൎത്തുകൊള്ളെണമെഎന്നുഅപെക്ഷിച്ചാറെയെശുഇന്നുതന്നെനീ
എന്നൊടുകൂടിപരദീസയിൽഇരിക്കുംസത്യംഎന്നുപറഞ്ഞു.വിശെഷി
ച്ചുയെശിവിന്റെഅമ്മയുംഅവളുടെസഹൊദരിയുംമഗ്ദലമറിയയും
അവന്റെക്രൂശിന്നരികെനിന്നുകൊണ്ടിരുന്നുഅപ്പൊൾയെശുത
ന്റെഅമ്മയെയുംതാൻസ്നെഹിച്ചശിഷ്യനെയുംഅരികെനിൽകുന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/58&oldid=191022" എന്ന താളിൽനിന്ന് ശേഖരിച്ചത്