താൾ:CiXIV128a 2.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൩

അവനെക്രൂശിൽതറെക്കഎന്നുനിലവിളിച്ചാറെപിലാതൻഅവനെകൊണ്ടു
പൊയിക്രൂശിൽതറെപ്പിൻഞാൻഅവനിൽഒരുകുറ്റവുംകാണിന്നില്ല
എന്നതുകെട്ടുയഹൂദന്മാർഞങ്ങൾക്കഒരുന്യായപ്രമാണംഉണ്ടുതന്നെത്താ
ൻദൈവപുത്രനാക്കിയതിനാൽഅവൻഞങ്ങളുടെന്യായപ്രകാരം
മരിക്കെണംഎന്നുപറഞ്ഞാറെപിലാതൻഅത്യന്ത്യംഭയപ്പെട്ടുപി
ന്നെയുംന്യായസ്ഥലത്തെക്കപൊയിയെശുവിനൊടുനീഎവിടെനിന്നാ
കുന്നുഎന്നുചൊദിച്ചപ്പൊൾയെശുഅവനൊടുഒരുത്തരവുംപറഞ്ഞില്ല
നീഎന്നൊടുപറകയില്ലയൊനിന്നെക്രൂശിൽതറപ്പാനുംവീടിപ്പാനും
എനിക്ക്അധികാരമുണ്ടെന്നുനീഅറിയുന്നില്ലയൊഎന്നുകെട്ടാറെ
യെശുമെലിൽനിന്നുതന്നിട്ടില്ലെങ്കിൽഎനിക്ക്വിരൊധമായിഒരധികാ
രവുംനിണക്ക്ഉണ്ടാകയില്ലയായിരുന്നുഅത്കൊണ്ടുഎന്നെനിണക്ക
എല്പിച്ചവന്നുഅധികംപാപമുണ്ടുഎന്നുപറഞ്ഞു.അന്നുതൊട്ടുപിലാ
ത്തൻഅവനെവിടീപ്പാൻനൊക്കിഎന്നാറെയഹൂദർഇവനെവിടീച്ചാ
ൻനീകൈസരിന്റെഇഷ്ടനല്ലതന്നെത്താൻരാജാവാകുന്നവ
നെല്ലാംകൈസരിന്റെദ്രൊഹിയാകുന്നുഎന്നുതിണ്ണംവിളിച്ചുപറഞ്ഞ
ത്കെട്ടുപിലാതൻഅവരുടെഇഷ്ടപ്രകാരംചെയ്വാൻമനസ്സായിബ
രബ്ബാവെവിടീച്ചുയെശുവിനെക്രൂശിൽതറെക്കെണ്ടതിന്നുവിധിച്ചു
ഏൽപ്പിക്കയുംചെയ്തു—അനന്തരംയെശുതന്റെക്രൂശ്ചുമന്നുകൊണ്ടുഗൊ
ല്ഗത്തഎന്നകപാലസ്ഥലത്തെക്കപുറപ്പെട്ടുപൊയിഅനെകജനങ്ങ
ളുംഅവനെചൊല്ലിമാറത്തടിച്ചുംനിലവിളിച്ചുമിരിക്കുന്നസ്ത്രീകളുംപി
ന്തുടൎന്നുആയവരെയെശുതിരിഞ്ഞുനൊക്കിപറഞ്ഞുയരുശലെംപുത്രി
മാരെഎന്നെചൊല്ലികരയാതെനിങ്ങളെയുംനിങ്ങളുടെമക്കളെയുംവി
ചാരിച്ചുകരവിൻപച്ചവൃക്ഷത്തിൽഇതിനെചെയ്തുകൊണ്ടാൽഉണ
ക്കവൃക്ഷത്തിൽഎന്തെല്ലാംചെയ്യുമെന്നുപറകയുംചെയ്തു—

൩൪.യെശുവിനെക്രൂശിൽതറെച്ചത്

പിന്നെഅവർകപാലസ്ഥലത്ത്എത്തിയപ്പൊൾഒരുമദ്യംകുടിപ്പാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/57&oldid=191020" എന്ന താളിൽനിന്ന് ശേഖരിച്ചത്