താൾ:CiXIV128a 2.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨

യംഅവന്റെഭാൎയ്യആളെഅയച്ചുഇന്നുസ്വപ്നത്തിൽആനീതിമാൻനി
മിത്തംഞാൻവളരെകഷ്ടപ്പെട്ടതകൊണ്ടുഅവനൊടുഒന്നുംചെയ്യെണ്ട
എന്നുപറയിച്ചു.പ്രധാനാചാൎയ്യന്മാരുംമൂപ്പന്മാരുംബരബ്ബാവെവിട്ടയ
പ്പാനുംയെശുവെകൊല്ലുവാനുംകല്പിക്കെണ്ടതിന്നുജനങ്ങളെവശീകരി
ച്ചുത്സാഹിപ്പിച്ചത്കൊണ്ടുയെശുവിനെകൊന്നുബറബ്ബാവെവിടുവിക്കെ
ണംഎന്നെല്ലാവരുംഒന്നിച്ചുനിലവിളിച്ചുപറഞ്ഞുപിലാതൻയെശുവി
നെവിട്ടയപ്പാൻഭാവിച്ചുയെശുവിന്നുഞാൻഎന്തുചെയ്യെണ്ടുഎന്നുചൊ
ദിച്ചാറെഅവനെക്രൂശിൽതറെക്കക്രൂശിൽതറെക്കഎന്നുനിലവി
ളികെട്ടുഒന്നുംസാധിക്കയില്ലകലഹംഅധികമായിപ്പൊകുമെന്നുക
ണ്ടപ്പൊൾവെള്ളമെടുത്തുജനങ്ങളുടെമുമ്പാകെകൈകളെകഴുകിൟ
നീതിമാന്റെരക്തത്തിന്നുഞാൻകുറ്റമില്ലാത്തവൻനിങ്ങൾതന്നെ
നൊക്കികൊൾവിനെന്നുഉരച്ചാറെജനസംഘമെല്ലാംഅവന്റെരക്തം
ഞങ്ങളുടെയുംസന്തതികളുടെയുംമെൽവരട്ടെഎന്നുനിന്ദിച്ചുപറകയും
ചെയ്തു—

൩൩.യെശുവിന്റെമരണവിധി—

അപ്പൊൾപിലാതൻയെശുവിനെകെട്ടിചമ്മട്ടികൊണ്ടുഅടിപ്പിച്ചശെഷം
ആയുധക്കാർഅവന്റെവസ്ത്രങ്ങളെനീക്കിചുവന്നഅങ്കിയെഉടുപ്പിച്ചുമു
ള്ളുകൾകൊണ്ടുഒരുകിരീടംമെടഞ്ഞുഅവന്റെതലമെൽവെച്ചുവല
ങ്കൈയിൽഒരുകൊലുംകൊടുത്തുഅവന്റെമുമ്പാകെമുട്ടുകുത്തിയ
ഹൂദരാജാവെജയജയഎന്ന്പരിഹസിച്ചുപറഞ്ഞുമുഖത്തുതുപ്പികൊ
ൽകൊണ്ടുതന്നെതലമെൽഅടിക്കയുംചെയ്തു—

പിന്നെപിലാതൻപുറത്തുവന്നുഇതാഞാൻഅവനിൽഒരുകുറ്റ
വുംകാണുന്നില്ലഎന്നുനിങ്ങൾഅറിയെണ്ടതിന്ന്അവനെനിങ്ങൾക്കപുറ
ത്തുകൊണ്ടുവരുന്നുഎന്ന്പറഞ്ഞുയെശുമുൾകിരീടവുംചുവന്നഅങ്കിയും
ധരിച്ചുപുറത്തുവന്നുഅപ്പൊൾപിലാതൻഅവരൊടുഇതാആമനുഷ്യ
ൻഎന്നുപറഞ്ഞുപ്രധാനാചാൎയ്യന്മാരുംസെവകരുംകണ്ടപ്പൊൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/56&oldid=191017" എന്ന താളിൽനിന്ന് ശേഖരിച്ചത്