താൾ:CiXIV128a 2.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൬

ളെഒടിച്ചുകളഞ്ഞു.യെശുവിന്റെഅരികെവന്നുഅവൻമരിച്ചുവെന്നു
കണ്ടിട്ടുകാലുകളെഒടിച്ചില്ലഒരുത്തൻകുന്തംകൊണ്ടുഅവന്റെവിലാ
പ്പുറത്തുകുത്തിഉടനെരക്തവുംവെള്ളവുംപുറത്തുവന്നുഅവന്റെഅ
സ്ഥികളിലൊന്നുംഒടിക്കയില്ലഎന്നുള്ളവെദവാക്യംഇതിനാൽനിവൃ
ത്തിയായിഅതല്ലാതെഅവർകുത്തിയവനെനൊക്കുംഎന്നുള്ളവെ
റെഒരുവെദവാക്യംപറഞ്ഞിരിക്കുന്നത്ഇനിസംഭവിക്കെണ്ടു—

അനന്തരംനീതിമാനുംദൈവരാജ്യപ്രതീക്ഷകനുംയഹൂ
ദരിലെഭയവശാൽയെശുവിന്നുഗൂഢശിഷ്യനുംഅവരുടെദുരാലൊച
നകളിൽഅസമ്മതനുമായയൊസെഫ്എന്നൊരുമെധാവിധൈൎയ്യം
പൂണ്ടുവൈകുന്നെരത്തുപിലാതനെചെന്നുകണ്ടുയെശിവിന്റെശരീ
രംഎടുത്തുകൊണ്ടുപൊകെണ്ടതിന്നുഅപെക്ഷിച്ചയെശുവെഗത്തി
ൽമരിച്ചുവെന്നുകെട്ടുഅവൻആശ്ചൎയ്യപ്പെട്ടു.ശതാധിപനെവിളിച്ചു
അവൻമരിച്ചിട്ടുഎത്രനെരമായിഎന്നുചൊദിച്ചറിഞ്ഞുശരീരം
യൊസെഫിന്നുകൊടുക്കെണമെന്നുകല്പിച്ചു.പിന്നെയൊസെഫനെ
ൎത്തവസ്ത്രംവാങ്ങിവന്നുഅവനെഇറക്കിമുമ്പെഒരുസമയംരാത്രി
യിൽയെശുവിനെകാണ്മാൻവന്നനിക്കൊദെമനുംഎത്തികണ്ടിവെണ്ണ
യുംകറ്റവാഴരസവുംവെൎത്തുണ്ടാക്കിയഒരുകൂട്ടുഎകദെശം൧൦൦റാത്ത
ൽകൊണ്ടുവന്നുയെശുവിൻശരീരംഎടുത്തുയഹൂദർശവങ്ങളെമറെ
ക്കുന്നമൎയ്യാദപ്രകാരംഅതുസുഗന്ധവൎഗ്ഗങ്ങളൊടുകൂടനെൎത്തവസ്ത്ര
ങ്ങളിൽകെട്ടിആസ്ഥലത്ത്ഒരുതൊട്ടവുംഅതിൽയൊസെഫതനി
ക്കായിപാറവെട്ടിതീൎപ്പിച്ചൊരുപുതിയഗുഹയുണ്ടായിരുന്നു.ആഗു
ഹസമീപംആകകൊണ്ടുഅവർഉടനെയെശുവിൻശരീരംഅതിൽവെ
ച്ചടെക്കയുംചെയ്തു—

അതിന്റെശെഷംപ്രധാനാചാൎയ്യന്മാരുംപറീശന്മാരുംപി
ലാതന്റെഅടുക്കൽവന്നുഅവനൊടുയജമാനആചതിയൻജീവി
ച്ചിരിക്കുന്നസമയംമൂന്നുദിവസത്തിന്നകംഞാൻഉയിൎത്തെഴുനീല്കുമെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/60&oldid=191027" എന്ന താളിൽനിന്ന് ശേഖരിച്ചത്