താൾ:CiXIV128a 2.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ൽഒരുത്തൻഇന്നിന്നദിക്കിൽക്രിസ്തൻഇരിക്കുന്നുഎന്നുപറഞ്ഞാൽആ
യതുവിശ്വസിക്കരുത്.മിന്നൽകിഴക്കുനിന്നുപടിഞ്ഞാറൊളവുംപ്രകാശി
ക്കുന്നതുപൊലെമനുഷ്യപുത്രന്റെവരവുണ്ടായിരിക്കുംശവംഎവിടെ
അവിടെകഴുകന്മാർവന്നുകൂടുംആകഷ്ടകാലംകഴിഞ്ഞഉടനെസൂൎയ്യച
ന്ദ്രാദിഗ്രഹങ്ങൾപ്രകാശിക്കാതെഇരുണ്ടുപൊകുംനക്ഷത്രങ്ങൾവീഴുംആ
കാശത്തിലെശക്തികളുംഇളകുംഅപ്പൊൾമനുഷ്യപുത്രന്റെഅടയാളം
ഊൎദ്ധഭാഗത്തിങ്കൽശൊഭിക്കുംഭൂമിയിലെഗൊത്രങ്ങൾപ്രലപിച്ചുമനു
ഷ്യപുത്രൻവളരെശക്തിയൊടുംമഹത്വത്തൊടുംകൂടിമെഘങ്ങളിൽവരു
ന്നതിനെകാണുംഅവൻഭൂമിയിൽസൎവ്വദിക്കിൽനിന്നുംഞാൻതിരഞ്ഞെ
ടുത്തവരെകൂട്ടിച്ചെൎക്കെണ്ടതിന്നുദൂതന്മാരെമഹാശബ്ദമുള്ളകാഹള
ത്തൊടുകൂടഅയക്കുംഎന്നാൽആദിനത്തെയുംനഴികയെയുംഎൻപി
താവുമാത്രംഅല്ലാതെമനുഷ്യരിലുംദൈവദൂതരിലുംഒരുത്തനും
അറിയുന്നില്ലനിങ്ങളുടെകൎത്താവ്എപ്പൊൾവരുമെന്നുഅറിയായ്ക
കൊണ്ടുനിങ്ങൾഎപ്പൊഴുംഉണൎന്നുഒരുങ്ങിയിരിപ്പിൻഎന്നുപറഞ്ഞു—

൨൭.അവസാനകാൎയ്യങ്ങളുടെവിവരം(തുടൎച്ച)

അനന്തരംയെശുസ്വൎഗ്ഗരാജ്യംതങ്ങളുടെദീപട്ടികളെഎടുത്തുമണവാള
നെഎതിരെല്പാൻപുറപ്പെട്ടപത്ത്കന്യകമെരൊടുസമമാകുംഎന്നുപറ
ഞ്ഞു.അവരിൽഅഞ്ചുപെർബുദ്ധിയുള്ളവരുംഅഞ്ചുപെർബുദ്ധി
യില്ലാത്തവരുമായിരുന്നുബുദ്ധിയില്ലാത്തവർതങ്ങളുടെദീപട്ടികളെഎ
ടുത്തപ്പൊൾഎണ്ണഎടുത്തില്ലബുദ്ധിയുള്ളവർദീപട്ടികളുംഎണ്ണയുംഎ
ടുത്തുമണവാളൻതാമസിക്കകൊണ്ടുഅവരെല്ലാവരുംഉറങ്ങിപ്പൊയി
അൎദ്ധരാത്രിയിൽമണവാളൻവരുന്നുഅവനെഎതിരെല്പാൻപുറപ്പെ
ടുവിൻഎന്നൊരുവിളിയുണ്ടായാറെഅവരെല്ലാവരുംഎഴുനീറ്റുതങ്ങ
ളുടെദീപട്ടികളെതെളിയിച്ചു.ബുദ്ധിയില്ലാത്തവർമറ്റവരൊടുഞങ്ങളു
ടെദീപട്ടികൾകെട്ടുപൊകകൊണ്ടുകുറെഎണ്ണതരുവിൻഎന്നപെക്ഷി
ച്ചപ്പൊൾബുദ്ധിയുള്ളവർഞങ്ങൾക്കുംനിങ്ങൾക്കുംമുട്ടുണ്ടാകാതിരിപ്പാൻനി6

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/44&oldid=190983" എന്ന താളിൽനിന്ന് ശേഖരിച്ചത്