താൾ:CiXIV128a 2.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൧

ങ്ങൾതന്നെപൊയിവാങ്ങിക്കൊൾവിൻഎന്നുപറഞ്ഞുഅവർവാങ്ങുവാൻ
പൊയപ്പൊൾമണവാളൻവന്നുഒരുങ്ങിയിരിക്കുന്നവർഅവനൊടുകൂട
കല്യാണത്തിന്നുപൊയിവാതിലടെച്ചശെഷംമറ്റെവരുംവന്നുകൎത്താ
വെകൎത്താവെതുറക്കെണംഎന്നുഅപെക്ഷിച്ചാറെഅവൻഞാൻനിങ്ങളെ
അറിയുന്നില്ലഎന്നുപറഞ്ഞു.അപ്രകാരംമനുഷ്യപുത്രൻവരുന്നദിവസമെ
ങ്കിലുംനാഴികയെങ്കിലുംനിങ്ങൾഅറിയായ്കകൊണ്ടുഉണൎന്നിരിപ്പിൻസ്വ
ൎഗ്ഗരാജ്യംഭൃത്യന്മാരെവിളിച്ചുസമ്പത്തുകളെഅവരിൽഎല്പിച്ചുദൂരദെശ
ത്തെക്ക്യാത്രയായഒരുമനുഷ്യന്നുസമംഅവൻഅവരുടെപ്രാപ്തിപൊലെ
ഒരുത്തന്നുഅഞ്ചുംമറ്റൊരുത്തന്നുരണ്ടുംമറ്റൊരുത്തന്നുഒന്നുംറാത്ത
ൽദ്രവ്യംകൊടുത്തുഉടനെയാത്രപുറപ്പെടുകയുംചെയ്തു.എന്നാറെഅ
ഞ്ചുറാത്തൽവാങ്ങിയവൻപൊയിവ്യാപാരംചെയ്തുവെറെഅഞ്ചുറാത്ത
ൽലാഭംവരുത്തിരണ്ടുറാത്തൽവാങ്ങിയവനുംഅപ്രകാരംഇരട്ടിലാ
ഭംവരുത്തിഒരുറാത്തൽവാങ്ങിയവൻഅതിനെഭൂമിയിൽകുഴിച്ചി
ട്ടുവളരെകാലംകഴിഞ്ഞാറെഅവരുടെയജമാനൻവന്നുകണ
ക്കനൊക്കിയപ്പൊൾഅഞ്ചുറാത്തൽവാങ്ങിയവൻവെറെഅഞ്ചുറാത്ത
ൻധനംകൂടികൊണ്ടുവന്നുകൎത്താവെഎനിക്ക്അഞ്ചുറാത്തൽധനംതന്നു
വല്ലൊഞാൻവ്യാപാരംചെയ്ത്കൊണ്ടുഅഞ്ചുറാത്തൽലാഭം
വരുത്തിഎന്നുപറഞ്ഞത്കെട്ടകൎത്താവുനന്നായിഭക്തിവിശ്വാസമു
ള്ളശുശ്രൂഷക്കാരനീഅല്പകാൎയ്യത്തിൽവിശ്വസ്തനായിരുന്നത്കൊണ്ടു
ഞാൻനിന്നെപലതിന്നുംഅധികാരിയാക്കുംനിന്റെകൎത്താവിന്റെ
സന്തൊഷത്തിലെക്ക്പ്രവെശിക്കഎന്നുപറഞ്ഞുഅപ്രകാരംരണ്ടു
റാത്തൽവാങ്ങിയവനുംവന്നുകൎത്താവെനീതന്നരണ്ടുറാത്തൽധനം
കൊണ്ടുഞാൻരണ്ടുറാത്തൽലാഭംവരുത്തിഎന്നുപറഞ്ഞശെഷം
കൎത്താവുപ്രസാദിച്ചുഭക്തിയുംവിശ്വാസവുമുള്ളശുസ്രൂഷക്കാരഅല്പ
കാൎയ്യത്തിൻവിശ്വസ്തനായിരുന്നതിനാൽനിന്നെബഹുകാൎയ്യങ്ങളി
ൽഅധികാരിയാക്കുംനിന്റെകൎത്താവിന്റെസന്തൊഷത്തിലെക്ക്‌

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/45&oldid=190984" എന്ന താളിൽനിന്ന് ശേഖരിച്ചത്