താൾ:CiXIV128a 2.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩

ന്നുപിതാവുംഅറിഞ്ഞിരിക്കുന്നു.നിങ്ങൾദൈവരാജ്യത്തെയുംഅവന്റെ
നീതിയെയുംമുമ്പിൽഅന്വെഷിപ്പിൻഎന്നാൽഈവകഎല്ലാംനിങ്ങൾക്കുസാധി
ക്കും.സഹൊദരനെസ്നെഹംകൂടാതെവിധിക്കരുതുദൈവമുഖെനലഭിച്ചി
ട്ടുള്ളകൃപാവരങ്ങളെനന്നസൂക്ഷിച്ചുഅധികംകിട്ടെണ്ടതിന്നുപ്രാൎത്ഥിപ്പിൻപ്രാ
ൎത്ഥിക്കുമ്പൊൾഇപ്രകാരംപറയെണംസ്വൎഗ്ഗസ്ഥനായഞങ്ങളുടെപിതാ
വെനിന്റെനാമംപരിശുദ്ധമാക്കപ്പെടെണമെനിന്റെരാജ്യംവരെണ
മെനിന്റെഇഷ്ടംസ്വൎഗ്ഗത്തിലെപൊലെഭൂമിയിലുംചെയ്യപ്പെടെണമെ
ഇന്നുഞങ്ങൾക്കുവെണ്ടുന്നഅപ്പംഇന്നുതരെണമെ—ഞങ്ങളുടെനെരെകുറ്റം
ചെയ്യുന്നവരൊടുഞങ്ങൾക്ഷമിക്കുന്നതുപൊലെഞങ്ങളുടെകുറ്റങ്ങളെ
യുംക്ഷമിക്കെണമെ—ഞങ്ങളെപരീക്ഷയിലെക്കഅകപ്പെടുത്താതെ
ദൊഷത്തിൽനിന്നുരക്ഷിക്കയുംചെയ്യണമെ—രാജ്യവുംശക്തിയുംമഹ
ത്വവുംഎന്നെക്കുംനിണക്കല്ലൊആകുന്നുവല്ലൊആമെൻ—

നിങ്ങളിൽയാതൊരുത്തന്റെപുത്രൻഎങ്കിലുംപിതാവിന്റെ
അടുക്കെചെന്നുഅപ്പംചൊദിച്ചാൽഅവന്നൊരുകല്ലുകൊടുക്കുമൊമ
ത്സ്യംചൊദിച്ചാൽസൎപ്പവുംമുട്ടചൊദിച്ചാൽതെളയുംകൊടുക്കുമൊദൊഷികളായനി
ങ്ങൾമക്കൾക്ക്നല്ലദാനംചെയ്‌വാൻഅറിയുന്നെങ്കിൽസ്വൎഗ്ഗസ്ഥനായനിങ്ങടെപി
താവ്തന്നൊടുഅപെക്ഷിക്കുന്നവൎക്ക്എത്രഅധികംകൊടുക്കും.ഇടുക്കുവാ
തിലിൽകൂടിഅകത്ത്കടപ്പിൻനാശവാതിൽവീതിയുള്ളതുംവഴിവിസ്താ
രമുള്ളതുംആകുന്നുഅതിൽകൂടിപൊകുന്നവർപലരുംഉണ്ടുജീവവാതി
ൽഇടുക്കമുള്ളതുംവഴിവിസ്താരംകുറഞ്ഞതുംആകകൊണ്ടുഅതിനെക
ണ്ടെത്തുന്നവർചുരുക്കമാകുന്നുആട്ടിൻവെഷംധരിച്ചകള്ളപ്രവാചകന്മാ
ർഅകമെബുഭുക്ഷയുള്ളചന്നായ്ക്കളത്രെഅവരെസൂക്ഷിച്ചുവിട്ടുകൊ
ൾവിൻനല്ലവൃക്ഷംനല്ലഫലങ്ങളെതരുന്നുആകാത്തവൃക്ഷംആകാത്തഫ
ലങ്ങളെതരുന്നുആകാത്തവൃക്ഷംതിരിച്ചറിയെണ്ടു.കൎത്താവെകൎത്താ
വെഎന്നുപറയുന്നവനെല്ലാംസ്വൎഗ്ഗരാജ്യത്തിലെക്ക്പ്രവെശിക്കയില്ലസ്വ
ൎഗ്ഗസ്ഥനായഎന്റെപിതാവിന്റെഇഷ്ടംചെയ്യുന്നവനത്രെപ്രവെശിക്കും

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/17&oldid=190922" എന്ന താളിൽനിന്ന് ശേഖരിച്ചത്