താൾ:CiXIV128-2.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൪൮ —

അബ്രഹാം അവൎക്ക് മോശയും പ്രവാചകന്മാരും ഉ
ണ്ടു, അവരെ കേൾക്കട്ടെ എന്നു പറഞ്ഞ ശേഷം,
അവൻ അപ്രകാരമല്ല; മരിച്ചവരിൽനിന്നു ഒരുവൻ
അവരുടെ അടുക്കൽ പോയാൽ, അവർ അനുതാപം
ചെയ്യും. എന്നതു കേട്ടു അബ്രഹാം മോശയേയും പ്ര
വാചകന്മാരെയും കേൾക്കാതിരുന്നാൽ, മരിച്ചവരിൽ
നിന്നും ഒരുത്തൻ എഴുനീറ്റു ചെന്നു പറഞ്ഞാലും
അവർ അനുസരിക്കയില്ല നിശ്ചയം എന്നു പറകയും
ചെയ്തു.

൧൯. യേശു കുഞ്ഞുങ്ങളെ അനുഗ്രഹി
ച്ചതും പുരുഷന്മാരെ പരീക്ഷിച്ചതും.

പിന്നെ അവർ തൊടുവാനായി ചെറിയ പൈ
തങ്ങളെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; ശി
ഷ്യന്മാർ വഹിക്കുന്നവരെ വിലക്കിയപ്പോൾ, യേശു
മുഷിഞ്ഞു പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/50&oldid=182646" എന്ന താളിൽനിന്ന് ശേഖരിച്ചത്