താൾ:CiXIV128-2.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൨൭ —

സികളെ! നിങ്ങൾ എന്തിനു ഭയപ്പെടുന്നു എന്നു ക
ല്പിച്ചു, കാറ്റിനെയും കടലിനെയും ശാസിച്ചതിന്റെ

ശേഷം, മഹാ ശാന്തതയുണ്ടായി ആയത് കണ്ടാറെ,
അവർ കാറ്റും കടലും കൂടി ഇവനെ അനുസരിക്കു
ന്നു, ഇവനാരാകുന്നു എന്നു പറഞ്ഞു ആശ്ചൎയ്യപ്പെട്ട
തിന്റെ ശേഷം അവൻ അക്കര ഗദര ദേശത്തിൽ
എത്തിയപ്പോൾ, പിശാച് ഭാധിച്ച രണ്ടു മനുഷ്യ
രെ കണ്ടു അവൎക്ക് സൌഖ്യം വരുത്തി, അഫൎന്നഹൂം
പട്ടണത്തിലേക്ക് യാത്രയായി ഒരു വീട്ടിൽ പ്രവേശി
ച്ചത് ജനങ്ങൾ കേട്ടാറെ, സംഘമായി വീട്ടിന്റെ ചു
റ്റും നിന്നപ്പോൾ, അവൻ സുവിശേഷം പ്രസം
ഗിച്ചു: അന്നു ചില ജനങ്ങൾ ഒരു പക്ഷവാതക്കാ
രനെ എടുത്തു കൊണ്ടുവന്നു അവന്റെ മുമ്പാകെ3*

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/29&oldid=182625" എന്ന താളിൽനിന്ന് ശേഖരിച്ചത്