താൾ:CiXIV128-2.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— ൧൦൪ —

പടവിൽ കരേറി രാത്രി മുഴുവൻ പണി ചെയ്തുവന്നാ
റെയും, ഒന്നും സാധിച്ചില്ല ഉദയകാലത്ത് യേശു ക
രയിലിരുന്നു അവരെ നോക്കി കുട്ടികളെ നിങ്ങൾക്ക്
വല്ല ആഹാരവും ഉണ്ടൊ എന്ന് ചോദിച്ചപ്പൊൾ,
ഇല്ല കൎത്താവെ എന്നവർ പറഞ്ഞു എന്നാൽ പട
വിന്റെ വലത്ത് ഭാഗത്തു വീശിയാൽ കിട്ടും എന്ന
ത് കേട്ടു അവർ വീശി, ൧൫൩ വലിയ മത്സ്യങ്ങളെ

പിടിച്ചു. ഇങ്ങിനെയുള്ള അതിശയം കണ്ടപ്പൊൾ,
യോഹനാൻ പേത്രുവിനോടു അവൻ കൎത്താവു ത
ന്നെ എന്ന് പറഞ്ഞു; കൎത്താവാകുന്നു എന്ന് പേത്രു
കേട്ടു കടലിലെക്ക് ചാടി, യേശുവിന്റെ അടുക്കെ നീ
ന്തി മറ്റെവർ പടവിൽ കൂടി തന്നെ വന്ന് കരയി
ലിറങ്ങുമ്പോൾ, അപ്പവും തീക്കനലുകളുടെ മേൽ മീ
നും കണ്ടു പിന്നെ കൎത്താവ് അവരോടു ഭക്ഷണം
കഴിച്ചു കൊൾവിൻ എന്ന് പറഞ്ഞു; ഭക്ഷിച്ച ശേ
ഷം യേശു പേത്രുവിനെ നോക്കി യോനാപുത്രനാ
യ ശീമൊനെ! ഇവരെക്കാൾ നീ എന്നെ അധികം

"https://ml.wikisource.org/w/index.php?title=താൾ:CiXIV128-2.pdf/106&oldid=182703" എന്ന താളിൽനിന്ന് ശേഖരിച്ചത്