താൾ:CiXIV126.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

54 THE BIRTH AND CHILDHOOD OF CHRIST. [PART I.

§ 11.

THE FLIGHT INTO EGYPT.
മിസ്രയിലേക്കുള്ള പാലായനം.

MATT. II.

13 And when they were departed, behold, the
angel of the Lord appeareth to Joseph in a
dream, saying, Arise, and take the young child
and his mother, and flee into Egypt, and be
thou there until I bring thee word: for Herod
will seek the young child to destroy him.

14 When he arose, he took the young child and
his mother by night, and departed into Egypt:

15 And was there until the death of Herod:
that it might be fulfilled which was spoken of
the Lord by the prophet, saying, Out of Egypt
have I called my son.

16 Then Herod, when he saw that he was
mocked of the wise men, was exceeding wroth,
and sent forth, and slew all the children that
were in Bethlehem, and in all the coasts thereof,
from two years old and under, according to

the time which he had diligently inquired of
the wise men.

17 Then was fulfilled that which was spoken
by Jeremy the prophet, saying,

18 In Rama was there a voice heard, lamenta—
tion, and weeping, and great mourning, Rachel
weeping for her children, and would not be
comforted, because they are not.

19 But when Herod was dead, behold, an
angel of the Lord appeareth in a dream to
Joseph in Egypt,

20 Saying, Arise, and take the young child
and his mother, and go into the land of Israel:
for they are dead which sought the young
child's life.

21 And he arose, and took the young child
and his mother, and came into the land of Israel.

ശിശുവിന്ന് അകപ്പെടും ആപത്തിനെ യോസെഫ് ഒരു സ്വപ്നത്താൽ
അറിഞ്ഞപ്പോൾ ബദ്ധപ്പെട്ട് അവനേയും അമ്മയേയും കൂട്ടിക്കൊണ്ടു നാ
ലഞ്ചു ദിവസംവഴി ദൂരേ മിസ്രയിൽ ചെന്നു പാൎക്കയും ചെയ്തു. മാഗർ കൊടു
ത്ത പൊന്നു നല്ല തഞ്ചത്തിൽ ആയി കിട്ടിയല്ലൊ. അവർ മടങ്ങി വരായ്കയാൽ
ഹെരോദാ ശഠിച്ചു ബെത്ത്ലഹേമിൽ കാണുന്ന ചെറിയ ആൺകുട്ടികളെ കൊ
ല്ലുവാൻ കല്പിച്ചു. അമ്മമാൎക്കും ഇടയന്മാൎക്കും അതിനാൽ വന്ന സങ്കടത്തെ
വിചാരിക്കുമ്പോൾ പണ്ടു ബാബല്യദാസ്യത്താൽ എന്നപോലെ (യിറ. ൩, ൧,
൧൫) ഇപ്പൊഴും മശീഹനാശത്താൽ സൎവ്വം നിഷ്ഫലം എന്നപ്രകാരം തോന്നി.
ഇസ്രയേലമ്മയായ രാഹെൽ ബെത്ത്ലഹേമിന്നു സമീപത്തുള്ള കുഴിയിൽ
നിന്നു (൧മോ. ൩൫, ൧൯) എഴുനീറ്റു സന്തതിക്ക് ആശാഭംഗം പറ്റിയതി
നെ ചൊല്ലി തൊഴിപ്പാൻ തുടങ്ങി എന്നും തോന്നി. മശീഹ ഉദിച്ചവന്ന ഉട
നെ മറഞ്ഞുപോയതിനാൽ സാധുക്കളുടെ വിശ്വാസത്തിന്നു കഠിന പരീക്ഷ
യും ബാലഹിംസയാൽ മശീഹയുടെ നാമം നിമിത്തം സഭെക്കു വരേണ്ടുന്ന
ൟറ്റുനോവുകകൾ്ക്കും സാക്ഷി മരണങ്ങൾ്ക്കും ഒരു മുങ്കുറിയും ഉണ്ടായി, എങ്കിലും
ഈവക വേദനെക്ക് ഒരു കൂലി ഉണ്ട് എന്നും ആശ്വാസം വരും എന്നും യിറ
മിയാപ്രവാചകത്താൽ കൂടെ അറിഞ്ഞുവന്നു (൩൧, ൧൬. ൧൭.)

അനന്തരം വൃദ്ധനായ നിഷ്കണ്ടകന്നു പല രോഗങ്ങൾ വൎദ്ധിച്ചു മന
സ്സിൽ പീഡയും ൟൎഷ്യയും മുഴുത്തു ചമകയാൽ പ്രജകൾ്ക്ക് അസഹ്യത അ
തിക്രമിച്ചുവന്നു. അവൻ രോമാസ്നേഹത്താലെ ദേവാലയവാതുക്കൽ സ്ഥാ
പിച്ച പൊങ്കഴകു ചിലർ അധൎമ്മകൃതം എന്നു വെച്ചു രാജാവിന്നു ദീനം കല
ശൽ ആയി എന്നു കേട്ട ഉടനെ കയറി കൊത്തി എടുത്തു ചാടുകയും ചെയ്തു.
പടയാളികൾ വന്നിട്ടും അവർ ഓടി പോയില്ല. അന്നു പിടി കിട്ടിയ ൨ റബ്ബി
മാരേയും ൪൦ഓളം ബാല്യക്കാരേയും (മാൎച്ചി ൧൩ തിയ്യതി) സോമഗ്രഹണം ഉള്ള

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/78&oldid=186296" എന്ന താളിൽനിന്ന് ശേഖരിച്ചത്