താൾ:CiXIV126.pdf/360

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

336 CHRIST'S RESURRECTION AND ASCENSION. [PART III. CHAP. V.

§ 163.

THE EIGHTH APPEARANCE ON A MOUNTAIN IN GALILEE.

ഗലീലമലമേൽ യേശു ൫൦൦ ൽ പരം ശിഷ്യൎക്കു പ്രത്യക്ഷനായതു.

i. COR. XV. 6 After that, he was seen of above five hundred brethren at once.

MATT. XXVIII.

16 Then the eleven disciples
went away into Galilee, into
a mountain where Jesus had
appointed them.

17 And when they saw him,
they worshipped him: but
some doubted.

18 And Jesus came and
spake unto them, saying, All
power is given unto me in
heaven and in earth.

19 Go ye therefore, and
teach all nations, baptizing
them in the name of the
Father, and of the Son, and
of the Holy Ghost:

20 Teaching them to observe
all things whatsoever I have
commanded you: and, lo, I
am with you alway, even
unto the end of the world.
Amen.

MARK XVI.

15 And he said unto
them, Go ye into all the
world, and preach the
gospel to every creature.

16 He that believeth and
is baptized shall be saved;
but he that believeth not
shall be damned.

17 And these things
shall follow them that
believe; In my name
shall they cast out devils;
they shall speak with new
tongues;

18 They shall take up
serpents; and if they
drink any deadly thing,
it shall not hurt them;
they shall lay hands on
the sick, and they shall
recover.

LUKE XXIV.

44 And he said unto them, These are
the words which I spake unto you, while
I was yet with you, that all things must
be fulfilled, which were written in the
law of Moses, and in the prophets, and
in the psalms, concerning me.

45 Then opened he their understand-
ing, that they might understand the
scriptures,

46 And said unto them, Thus it is written,
and thus it behoved Christ to suffer, and
to rise from the dead the third day.

47 And that repentance and remission
of sins should be preached in his
name among all nations, beginning at
Jerusalem.

48 And ye are witnesses of these
things.

49 And behold, I send the promise
of my Father upon you: but tarry ye
in the city of Jerusalem, until ye be
endued with power from on high.

ആ ഉറ്റ ശിഷ്യന്മാർ ഇരിവരോടും (§ ൧൬൨) യേശു മറ്റെല്ലാവരും കൂടി വ
രേണ്ടുന്ന മലയെ അറിയിച്ചിരിക്കുന്നു എന്നു തോന്നുന്നു. താൻ ഉയിൎപ്പുനാൾ
മുതൽകൊണ്ടു കല്പിച്ചപ്രകാരം യരുശലേമിൽനിന്നും മറ്റും പോന്നു വന്ന
ശിഷ്യന്മാർ ഗലീലയിൽ കണ്ടവരെ ക്ഷണിച്ചതിനാൽ കുറിച്ച നാളിൽ (പക്ഷേ
താബോർ എന്ന) ഒരു മലമേൽ പതിനൊന്നു പേർ അല്ലാതെ ൫൦൦ൽ പ
രം ശിഷ്യന്മാർ കൂടി വന്നു. ആയവർ യേശു വരുന്നതു കണ്ടാറെ മിക്കവാറും
കാല്ക്കൽ വീണു വന്ദിച്ചു, ചിലരോ യഹൂദഭാവത്തെ ഉറപ്പിച്ചു മനുഷ്യപുത്ര
നെ ഇങ്ങിനെ വണങ്ങാമോ എന്നു സംശയിച്ചുനിന്നു. അവനും അവൎക്ക്
മുൻനിന്നു തൻറ ദൈവത്വവും നിത്യരാജത്വവും അറിയിച്ചതിപ്രകാരം: സ്വ
ൎഗ്ഗത്തിലും ഭൂമിയിലും സൎവ്വാധികാരവും എനിക്ക് നല്കപ്പെട്ടിരിക്കുന്നു (മത്ത.).
ഈ മഹത്വത്തിൻറ മൂലമായതു മശീഹയുടെ കഷ്ടാനുഭവം തന്നെ. അതി
നാൽ ഉണ്ടായ ഇടൎച്ച എല്ലാം നീക്കേണ്ടതിന്നു ഞാൻ നിങ്ങളോടു കൂട ഇരു
ന്നപ്പോൾ ചൊല്ലിയ വചനങ്ങളുടെ സാരം ഇതു തന്നെ, മോശമുതൽ പ്ര
വാചകസങ്കീൎത്തനങ്ങളിലും എന്നെ കുറിച്ച് എഴുതി കിടക്കുന്നത് എല്ലാം
ഒത്തുവരേണ്ടിയതല്ലോ എന്നു യേശു പറഞ്ഞു, വേദവാക്യങ്ങളെ തിരിച്ചറി
വാൻ അവൎക്കു ബുദ്ധിയെ തുറന്നു വെക്കുകയും ചെയ്തു. ഇന്നിന്നപ്രകാരം
എഴുതി ഇരിക്കുന്നുവല്ലോ, ആത്മബലിയാലും പുനരുത്ഥാനത്താലും സൎവ്വ
ലോകത്തിന്നും ഒരു രക്ഷ ഉണ്ടായത് ഈ മശീഹനാമത്തിൽ അടങ്ങി കിടക്കു
ന്നു. ഇനി അതിന്മൂലം യരുശലേം ആദിയായി സകല ജാതികളിലും അനുതാ
പവും പാപമോചനവും ഘോഷിക്കേണ്ടതു. ഇവറ്റിൻ സാക്ഷികൾ കേവലം

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/360&oldid=186580" എന്ന താളിൽനിന്ന് ശേഖരിച്ചത്