താൾ:CiXIV126.pdf/340

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

316 THE PASSION-WEEK: FRIDAY. [PART III. CHAP. IV.

o). The veil of the temple rent, and graves opened. മന്ദിരത്തിലേ തിരശ്ശീല ചീന്തിയതും മറ്റും.

MATT. XXVII.

51 And, behold, the veil of the temple was rent in twain from the
top to the bottom; and the earth did quake, and the rocks rent;

52 And the graves were opened; and many bodies of the saints
which slept arose,

53 And came out of the graves after his resurrection, and went
into the holy city, and appeared unto many.

MRK. XV.

38 And the
veil of the
temple was rent
in twain from
the top to the
bottom.

L. XXIII.

45 . . .
and the veil
of the tem-
ple was
rent in the
midst.

p) The centurion and others deeply impressed. ശതാധിപാദി കാണികളിലേ മനഃകലക്കം.

MATT. XXVII.

54. Now when the centurion,
and they that were with him,
watching Jesus, saw the earth-
quake, and those things that
were done, they feared greatly,
saying, Truly this was the Son
of God.

55 And many women were
there beholding afar off, which
followed Jesus from Galilee, mi-
nistering unto him:

56 Among which was Mary Mag-
dalene, and Mary the mother of
James and Joses, and the mother
of Zebedee's children.

MARK XV.

39 And when the centurion, which
stood over against him, saw that
he so cried out, and gave up the
ghost, he said, Truly this man was
the Son of God.

40 There were also women looking
on afar off: among whom was Mary
Magdalene, and Mary the mother
of James the less and of Joses, and
Salome;

41 (Who also, when he was in Ga-
lilee, followed him, and ministered
unto him;) and many other women
which came up with him unto Jeru-
salem.

LUKIE XXIII.

47 Now when the cen-
turion saw what was done,
he glorified God, saying,
Certainly this was a right-
eous man.

48 And all the people
that came together to that
sight, beholding the things
which were done, smote
their breasts, and returned.

49 And all his acquain-
tance, and the women that
followed him from Galilee,
stood afar off, beholding
these things.

അൎപ്പിച്ച ക്രിസ്തൻ ജീവനും − വധിച്ചിട്ടുള്ള ദേഹവും
എൻ ആത്മദേഹിദേഹത്തെ − സൽപുണ്യമാക്കി തീൎക്കുകേ!
അവൻ വിലാവിന്നേറ്റവും − ഒലിച്ച രക്തവെള്ളവും
മനം തണുക്കുന്ന തളി, − ബലം പുതുപ്പിക്കും കുളി.
തിരുമുഖത്തിൻ സ്വേദം താൻ − കണ്ണീരും ഖേദവും, ഭവാൻ!
വിസ്താരനാൾ എൻ ശരണം, − സ്വൈരോത്ഭവത്തിൻ കാരണം.
അൻപുള്ള യേശുക്രിസ്തനേ! − നിന്നിൽ മറഞ്ഞൊതുങ്ങവേ
ശത്രുവിൻ അസ്ത്രശസ്ത്രവും − കൊള്ളാതെ വ്യൎത്ഥമായി വരും.
എൻ പ്രാണൻ പോകുമളവിൽ − വിളിച്ചിരുത്തുകരികിൽ!
അങ്ങെല്ലാ വാഴ്ത്തികളുമായി − നിന്നെ കൊണ്ടാടുകേ ൟ വായി.

മരണത്തിന്നടുത്തവൎക്ക് മദ്യപാനം നല്ലൂ എന്നു റബ്ബിമാരുടെ ഉപദേശ
പ്രകാരം (സദൃ. ൩൧, ൬) യഹൂദർ കുലനിലത്തു വെച്ചു കണ്ടിവെണ്ണയിട്ടു
കൈപ്പും കടുപ്പവും വരുത്തിയ പുളിച്ച വീഞ്ഞ് കൊണ്ടുക്കൊടുത്തു. അതു "പി
ത്തം കലൎന്ന ചെൎക്ക" തന്നെ എന്ന മത്തായി ചൊല്ലുന്നതു സങ്കീ. ൬൯, ൨൧ എ
ന്നതിനു നിവൃത്തി വന്നതിനെ കാണിപ്പാനത്രെ. ആയതു യേശു രുചിനോ
ക്കിയാറെ ലഹരിയാൽ മനുഷ്യൎക്ക് വരുന്ന പരീക്ഷയെ കണ്ടു ജയിച്ചു കുടി
പ്പാൻ മനസ്സില്ലാഞ്ഞു (മത്ത. മാൎക്ക).

ചേകവർ ക്രൂശമരത്തെ നാട്ടി ഉറപ്പിച്ച ഉടനെ വിശുദ്ധദേഹത്തെ വ
സ്ത്രം നീക്കി കയറു കെട്ടി വലിച്ച് കരേറ്റി, മരത്തിന്നടുവിലുള്ള കുറ്റിമേൽ ഇ
രുത്തി, കൈകാലുകളേയും രണ്ട് ഉത്തരങ്ങളോടും വരിഞ്ഞു മുറുക്കി, നാല് ആ
ണികളെ തറക്കയും ചെയ്തു. ശൂലാരോഹണം കഴിച്ച ഉടനെ അവന്റെ തല
യുടെ മീതെ എഴുത്തുപലകയെ പതിപ്പിച്ചു (മത്ത.). മറ്റു രണ്ടു ആളുകളെ
ക്രൂശുകളിൽ തറെക്കുമ്പോൾ തന്നെ അനേകം യഹൂദന്മാർ അതു വായിച്ചു
ശ്രുതി പരത്തി, പട്ടണക്കാരും അതു കേട്ടു പുറപ്പെട്ടു ഇവ്വണ്ണം ലോകത്തിലേ
൩ വിശേഷഭാഷകളാൽ ഉള്ള ജാതിപരിഹാസത്തെ കണ്ടു ക്രുദ്ധിച്ചു, മഹാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/340&oldid=186560" എന്ന താളിൽനിന്ന് ശേഖരിച്ചത്