താൾ:CiXIV126.pdf/330

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

306 THE PASSION-WEEK: FRIDAY. [PART III. CHAP. IV.

അതിനാൽ ജകൎയ്യ പ്രവചിച്ചതിന്നു നിവൃത്തി വന്നു: ഇസ്രയേലെ ത
ന്റെ നിയുക്തരെകൊണ്ടു മേയ്ക്കെണ്ടതിനു യഹോവെക്ക് കഴിവില്ലാതെ
വന്നപ്പോൾ ദണ്ഡിനെ ഉടെച്ചു പണിയെ ഉപേക്ഷിച്ചു, അതിന്റെ കൂലി
ചോദിച്ചാറെ അവർ ൩൦ ശേഖൽ തുക്കി കൊടുത്തു. അയ്യോ ഇത് എന്നെ മതി
ച്ച വിശേഷവില എന്നു യഹോവ ചൊല്ലി, അതിനെ അശുദ്ധിനിമിത്തം
കുശവന്നായി ഉരുക്കുവാൻ എറിഞ്ഞു കളയേണം എന്നു കല്പിച്ചു (ജക. ൧൧,
൯ƒƒ).− അതു കൂടാതെ യിറമ്യാ (൩൨, ൭ƒƒ) ഒരു നിലം വാങ്ങി അറിയിച്ചിതു:
ഹിന്നൊംതാഴ്വരയും മറ്റും യരുശലേമിന്റെ ചുറ്റും എല്ലാം വിഗ്രഹപൂജ
കൊണ്ട് തീണ്ടിക്കിടക്കയാൽ പാഴായ്പോകേണ്ടിയതു (൩൧–൩൬), എന്നിട്ടും
ഈ ദിക്കിൽ തന്നെ ഇനി ആൾ പാൎക്കയും നിലങ്ങളെ വാങ്ങുകയും ചെയ്യും
കാലം വരും. അപ്രകാരം തന്നെ ആ ൩൦ ശേഖലിന്നു വാങ്ങിയ ദേശം നഗര
ത്തിന്റെ ഭാവികാലങ്ങൾ്ക്കായി ഒർ ആശാചിഹ്നമായിരിക്കുന്നപ്രകാരം തോന്നി.
എന്നിങ്ങിനെ മത്തായി സുവിശേഷകൻ ജകൎയ്യ യിറമ്യാ എന്നവരുടെ വെ
വ്വേറെ പ്രവാചകങ്ങളെ നോക്കി, ചോരനിലത്തിന്റെ അവസ്ഥയാൽ അവ
റ്റിന്നു നിവൃത്തി വന്നപ്രകാരം സൂചിപ്പിക്കുന്നു.

§ 153.

JESUS BEFORE THE SECULAR AUTHORITIES.
ലോകാധികാരികളാൽ ഉണ്ടായ വിസ്താരങ്ങൾ മൂന്നും.

a) The first hearing before Pilate. Jesus declared innocent.
പിലാതന്റെ ആദ്യവിചാരണയും യേശുവിന്റെ നിരപരാധസ്ഥാപനവും.

MATT. XXVII.

11 And Jesus stood
before the governor:
and the governor ask-
ed him, saying, Art
thou the King of the
Jews? And Jesus said
unto him, Thou sayest.

MARK XV.

2 And Pilate
asked him, Art
thou the king of
the Jews? And
he answering
said unto him,
Thou sayest it.

LUKE XXIII.

2 And they began to accuse him, saying, We found
this fellow perverting the nation, and forbidding to give
tribute to Cæsar, saying that he himself is Christ a King.

3 And Pilate asked him, saying, Art thou the King of
the Jews? And he answered him and said, Thou sayest it.

4. Then said Pilate to the chief priests and to the people,
I find no fault in this man.

JOHN XVIII.

29 Pilate then went out unto them, and said,
What accusation bring ye against this man?

80. They answered and said unto him, If he
were not a malefactor, we would not have
delivered him up unto thee.

31 Then said Pilate unto them, Take ye him,
and judge him according to your law. The
Jews therefore said unto him, It is not lawful
for us to put any man to death:

32 That the saying of Jesus might be ful-
filled, which he spake signifying what death
he should die.

33 Then Pilate entered into the judgment
hall again, and called Jesus, and said unto
him, Art thou the King of the Jews?

34 Jesus answered him, Sayest thou this
thing of thyself, or did others tell it thee
of me?

35 Pilate answered, Am I a Jew? Thine own
nation and the chief priests have delivered
thee unto me: what hast thou done?

36 Jesus answered, My kingdom is not of
this world: if my kingdom were of this World,
then would my servants fight, that I should
not be delivered to the Jews: but now is my
kingdom not from hence.

37 Pilate therefore said unto him, Art thou a
king then? Jesus answered, Thou sayest that
I am a king. To this end was I born, and
for this cause came I into the World, that I
should bear witness unto the truth. Every one
that is of the truth heareth my voice.

38 Pilate saith unto him, What is truth? And
when he had said this, he went out again unto
the Jews, and saith unto them, I find in him
no fault at all.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/330&oldid=186550" എന്ന താളിൽനിന്ന് ശേഖരിച്ചത്