താൾ:CiXIV126.pdf/322

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

298 THE PASSION-WEEK: FRIDAY. [PART III. CHAP. IV.

(ലൂക്ക) അവൻ എൻ പിതാവേ, ഈ പാത്രം ഞാൻ കുടിക്കാതെ എന്നിൽനി
ന്നു കടന്നു പോവാൻ കഴിയുന്നതല്ല എങ്കിൽ നിൻറെ ഇഷ്ടം ഭവിപ്പൂതാക
(മത്ത.) എന്നു അതിശ്രദ്ധയോടെ പ്രാൎത്ഥിച്ചു (ലൂക്ക.), മടങ്ങി വന്നു, ആ മൂവർ
പിന്നേയും നിദ്രാഭാരത്താൽ ഉറങ്ങുന്നതു കാൺ്കയും ചെയ്തു. അവർ ഉണൎന്ന
പ്പോൾ ഏത് ഉത്തരം പറയേണം എന്ന് അറിഞ്ഞതും ഇല്ല (മാൎക്ക.).

ഉത്തരം പറയുമ്മുമ്പെ അവാച്യവേദന പിന്നേയും അതിക്രമിച്ചിട്ടു യേ
ശു അവരെ വിട്ടു പിന്നെയും പ്രാൎത്ഥിച്ചു, തന്റെ ഇഷ്ടം പിതാവിന്നു ബലി
കഴിച്ചു, ആ പാനപാത്രം തീരെ കുടിക്കയും ചെയ്തു. എങ്ങിനെ എന്നാൽ അത്യാ
സന്നത്തിലായി പോരാടി പ്രാൎത്ഥിക്കുമ്പോൾ അവന്റെ വിയൎപ്പു വലിയ
ചോരത്തുള്ളികളെ പോലെ ഇറ്റിറ്റു വീണു (ലൂക്ക.). പിന്നെ മൂന്നാമത് ജയം
കൊണ്ടിട്ടു അവൻ എഴുനീറ്റു മടങ്ങി വന്നു, ശിഷ്യന്മാരോട് നിങ്ങൾ ശേഷി
ച്ച കാലത്തേയും ഉറങ്ങി വ്യൎത്ഥമാക്കുന്നുവോ? അതു തീൎന്നു (മാൎക്ക.), ഇതാ മനു
ഷ്യപുത്രൻ പാപികളുടെ കൈയിൽ ഏല്പിക്കപ്പെടുന്ന മുഹൂൎത്തം വന്നു; എഴു
നീല്പിൻ, നാം ചെല്ലുക, കണ്ടാലും എന്നെ കാണിച്ചുകൊടുക്കുന്നവൻ അടു
ത്തിരിക്കുന്നു എന്നു പൂൎണ്ണസമാധാനത്തോടെ പറകയും ചെയ്തു.

ആ രാത്രിയിൽ യേശു സൎവ്വലോകത്തിന്റെ വിപരീതദുഃഖങ്ങളേയും ത
ന്റെ പരിശുദ്ധദേഹിയിൽ ഏറ്റു പാപികളിലേ ദൈവകോപവും ന്യായവി
ധിയും കലന്നുള്ള പാനീയത്തെ കുടിച്ചുകൊൾകയാൽ കണ്ണുനീരും നിലവിളി
യും കൂടിയ പ്രാൎത്ഥനക്ക് സിദ്ധി പ്രാപിച്ചും (എബ്ര. ൫,൭) ജയസമാധാനം
നിറഞ്ഞുംകൊണ്ടു തന്റെ ആശ്രിതന്മാൎക്ക് തികഞ്ഞ മഹാചാൎയ്യനും നിത്യരക്ഷ
യുടെ കാരണനുമായ്തീൎന്നു.


§ 150.

JESUS ARRESTED. THE DISCIPLES ESCAPE.

(Friday, 7th April. വെള്ളിയാഴ്ച, ഏപ്രിൽ ൭)

യേശു ശിഷ്യരെ രക്ഷിച്ച് പാപികളുടെ കൈയിൽ അകപ്പെട്ടതു.

MATT. XXVI.

47 And while he yet
spake, lo, Judas, one of
the twelve, came, and with
him a great multitude with
swords and staves, from
the chief priests and eld-
ers of the people.

48 Now he that betrayed
him gave them a sign,
saying, Whomsoewer I
shall kiss, that same is he:
hold him fast.

49 And forth with he
came to Jesus, and said,
Hail, master; and kissed
him.

50 And Jesus said unto
him, Friend, wherefore
art thou come? Then came
they, and laid hands on
Jesus, and took him.

51. And, behold, one of

MARK XIV.

43 And immediate-
ly, while he yet spake,
cometh Judas, one of
the twelve, and with
him a great multi-
tude with swords and
staves, from the chief
priests and the scribes
and the elders.

44 And he that be-
trayed him had given
them a token, saying,
Whomsoever I shall
kiss, that same is he;
take him, and lead
him away safely.

45 And as soon as he
was come, he goeth
straightway to him,
and saith, Master, mast-
er; and kissed him.

46 And they laid

LUKE XXIII.

47 And While he
yet spake, behold
a multitude, and
he that was called
Judas, one of the
twelve, went before
them, and drew
near unto Jesus to
kiss him.

48 But Jesus said
unto him, Judas,
betrayest thou the
Son of man with
a kiss?

49 When they
which were about
him saw what
would follow, they
said um to him,
Lord, shall we

JOHN XVIII.

1. When Jesus had spoken
these words, he went forth with
his disciples over the brook
Cedron, where was a garden,
into the which he entered,
and his disciples.

2 And Judas also, which
betrayed him, knew the place:
for Jesus ofttimes resorted
thither with his disciples.

3 Judas them, having re-
ceived a band of men and
officers from the chief priests
and Pharisees, cometh thither
with lanterns and torches
and weapons.

4 Jesus therefore, knowing
all things that should come
upon him, went forth, and
said unto them, Whom seek ye?

5 They answered him, Jesus
of Nazareth. Jesus saith

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/322&oldid=186542" എന്ന താളിൽനിന്ന് ശേഖരിച്ചത്