താൾ:CiXIV126.pdf/297

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 148.] THE CLOSE OF OUR LORD'S PUBLIC MINISTRY 273

b) The enquiring Greeks. Our Lord's last public address.

യവനന്മാരുടെ സന്ദൎശനവും യേശുവിന്റെ അന്ത്യപ്രസംഗവും

JOHN XII.

20 And there were certain Greeks among
them that came up to worship at the feast:

21. The same came therefore to Philip, which
was of Bethsaida of Galilee, and desired him,
saying, Sir, we would see Jesus.

22 Philip cometh and telleth Andrew: and
again Andrew and Philip tell Jesus.

23 And Jesus answered them, saying, The
hour is come, that the Son of man should be
glorified.

24 Verily, verily, I say unto you, Except a
corn of wheat fall into the ground and die, it
abideth alone: but if it die, it bringeth forth
much fruit.

25. He that loveth his life shall lose it; and
he that hateth his life in this world shall keep
it unto life eternal.

26 If any man serve me, let him follow me;
and where I am, there shall also my servant
be: if any man serve me, him will my Father
honour.

27 Now is my soul troubled; and what shall
I say? Father, save me from this hour: but
for this cause came I unto this hour.

28 Father, glorify thy name. Then came

there a voice from heaven, saying, I have both
glorified it, and will glorify it again.

29. The people therefore, that stood by, and
heard it, said that it thundered: others said,
An angel spake to him.

30 Jesus answered and said, This voice came
not because of me, but for your sakes.

31. Now is the judgment of this world: now
shall the prince of this world be cast out.

32 And I, if I be lifted up from the earth,
will draw all men unto me.

33 This he said, signifying what death he
should die.

34 The people answered him, We have heard
out of the law that Christ abideth for ever:
and how sayest thou, The Son of man must be
lifted up? who is this Son of man?

35. Then Jesus said unto them, Yet a little
while is the light with you. Walk while ye
have the light, lest darkness come upon you:
for he that walketh in darkness knoweth not
whither he goeth.

36 While ye have light, believe in the light,
that ye may be the children of light. These
things spake Jesus, and departed, and did hide
himself from them.

(മാൎക്ക. ലൂക്ക) ഇവ്വണ്ണം യരുശലേമെ ചൊല്ലി വിലപിച്ച ശേഷം യേശു
എഴുനീറ്റു പുറപ്പെട്ടു സ്ത്രീപ്രാകാരത്തിൽ കൂടി കടക്കുമ്പോൾ ശ്രീഭണ്ഡാര
ത്തിനു നേരെ (യോ, ൮, ൨൦) ഇരുന്നു, അതിൽ നേൎച്ചയും കാഴ്ചയും ഇടുന്നവ
രെ നോക്കി, ധനവാന്മാർ വളരെ ഇടുന്നതും ദാരിദ്രമുള്ള ഒരു വിധവ (“ക്വ
ദ്രത്ത്” എന്ന ഒരു താരം ആകുന്ന) ൨കാശു നല്കുന്നതും കണ്ട ഉടനെ മറ്റവരെ
ല്ലാവരിലും ഇവൾ അധികം ഇട്ടു നിശ്ചയം, അവർ സമ്പുൎണ്ണതയിൽനിന്നു
ഒരല്പവും ഇവൾ ദാരിദ്രത്തിൽനിന്നു തന്റെ സകല ഉപജീവനവും വെച്ചു
വല്ലോ എന്നു ചൊല്ലി. ഇങ്ങിന്റെ പഴയ ആരാധനയിൽ ഭക്തിസാരം ഒന്നും
നിരസിക്കാതെ ചെറിയതിന്നായിട്ടും പിതാവെ സ്തുതിച്ചുംകൊണ്ടു അവിടെ
നിന്നു വാങ്ങി പോകയും ചെയ്തു.

(യോ) സ്ത്രീപ്രാകാരത്തിൽനിന്നു പുറപ്പെട്ടു ദേവാലയത്തെ വിടുമാറായ
പ്പോൾ ജാതികളുടെ പ്രാകാരത്തിൽ ഇറങ്ങി അതിലൂടെ കടക്കേണ്ടി വന്നു (ഭാ
ഗ, ൫൧), അന്നു തന്നെ എന്നു തോന്നുന്നു്* ആ യവനന്മാരുടെ സന്ദൎശ്ശന
ത്താൽ സന്തോഷപ്പെടുവാൻ ഇട വന്നു. ഇസ്രയേൽ സ്വരാജാവിനെ നി
ഷ്ഠൂരമായി തള്ളു മാറായ നേരത്തു തന്നെ പണ്ടു മാഗർ എന്ന പോലെ പുറ
ജാതികളിൽ നിന്നു മുങ്കുട്ടികളായ ഇവർ വന്നു തങ്ങളുടെ കൂട്ടരെ പ്രകാശി
പ്പിക്കേണ്ടുന്ന മശീഹയെ കാണ്മാൻ ആഗ്രഹിക്കയും ചെയ്തു. അവർ യവ


*“നിങ്ങൾ ഇനിമേൽ എന്നെ കാണുകയില്ല” (മത്ത. ൨൩, ൩൪) എന്നു യേശു ചൊവ്വാഴ്ച വൈകു
ന്നേരം തീൎച്ചയായി പറഞ്ഞു ദേവാലയത്തെ വിട്ട ശേഷം പിറ്റേനാൾ തിരികെ അവിടെ വന്നു ഉപ
ദേശിച്ചു തുടങ്ങി എന്നു മുറ്റും തോന്നുന്നില്ല. അതു പോലെ യവനരോടുള്ള സംഭാഷണത്തേയും അ
ന്ത്യപ്രസംഗത്തേയും (൧൨, ൩൫ƒ) കഴിച്ചിട്ടു യേശു “ഒളിച്ചു പാൎത്തു” എന്ന സൂചകത്തേയും (൧൨,
൩൬) കരുതിക്കൊണ്ടാൽ ക്രിയാസമൎപ്പണമായിരിക്കുന്ന ഈ വൃത്താന്തം ചൊവ്വാഴ്ച വൈകുന്നേരത്തു
തന്നെ ഉണ്ടായി എന്നു നിശ്ചയിക്കാം.

35

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/297&oldid=186517" എന്ന താളിൽനിന്ന് ശേഖരിച്ചത്