താൾ:CiXIV126.pdf/290

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

266 THE PASSION-WEEK: TUESDAY. [PART III. CHAP. IV.

ത്യമുള്ള രണ്ടു പുത്രന്മാരുടെ ഉപമയാൽ (ഭാഗ. ൯൬f') അവരുടെ ൩ കുറ്റങ്ങ
ളെ വെളിപ്പെടുത്തുകയും ചെയ്തു. അത് എങ്ങിനെ എന്നാൽ, യോഹനാൻ പഴ
യ നിയമത്തിന്റെ രീതിനീതികളോടും കൂട വന്നപ്പോൾ അവർ അറിവുറ്റ
വർ ആകയാൽ സകല ജനത്തിന്റെ മുമ്പിലും വിശ്വസിക്കേണ്ടതായിരുന്നു.
അല്ലായ്കിൽ ചുങ്കക്കാരും വേശ്യമാരും കാട്ടിയെടത്തോളം അനുസരിക്കേണ്ടതായി
രുന്നു. ഇതും അല്ലെന്നു വരികിൽ എങ്ങിനെ എങ്കിലും ഇവർ മുല്പുക്കു വിശ്വ
സിച്ചത് കണ്ടു ഒടുക്കം നാണിച്ചു പിഞ്ചെല്ലേണ്ടതായിരുന്നു. ഈ വക ഒന്നും
അവർ ചെയ്യായ്കയാൽ ഒഴികഴിവു കൂടാതെ നികൃഷ്ടന്മാരത്രെ (മത്ത.).

ഭ്രഷ്ടന്മാരായ യഹൂദരേക്കാളും മാത്രമല്ല പുറജാതികളേക്കാളും അവർ ത്യാ
ജന്മാർ എന്നു മത്സരിക്കുന്ന കുടിയാന്മാരുടെ ഉപമയാൽ കാട്ടി (ഭാഗ.
൯൭). അതുകൊണ്ടു യജമാനൻ അവരെ നിഗ്രഹിച്ചു വള്ളിപ്പറമ്പിനെ മറ്റ
വരിൽ ഭരമേല്പിക്കും എന്നു കേട്ടാറെ അതു വരരുതേ എന്നു പറഞ്ഞു (ലൂക്ക.).
യേശുവോ അവരെ നോക്കി, വിശേഷമായ കല്ലിന്റെ (സങ്കീ. ൧൧൮, ൨൨2f)
വിവരം അറിയിച്ചു. അതിനെ പണിയുന്നവർ തള്ളിയപ്പോൾ കൎത്താവ് അ
ത്ഭുതമാംവണ്ണം തലക്കല്ലാക്കി; എന്നാൽ അതിന്മേൽ ഇടറി വീഴുന്നവർ നുറു
ങ്ങി പോകും (യശ. ൮, ൧൪ f'), ഒടുവിൽ അതുരുണ്ടുരുണ്ടു വീണു ലോകത്തേ
യും പൊടിച്ചു കളയും (ദാനി. ൨, ൩൪–൪൫). ഇതിന്റെ അൎത്ഥം മഹത്തുക്കൾ
വേണ്ടുവോളം ഗ്രഹിച്ചു ഈൎഷ്യപ്പെട്ടു മടിയാതെ പിടിപ്പാൻ ഭാവിച്ചിട്ടും (ലൂ
ക്ക.) ജനഭയം ഹേതുവായി അടങ്ങി പാൎത്തു. യേശു കനിഞ്ഞു രാജപുത്രക
ല്യാണത്തിൻ ഉപമയാൽ (ഭാഗ. ൯൬) അവരെ ഒടുക്കത്തെ കുറിക്ക് ക്ഷണി
ക്കയും ചെയ്തു (മത്ത.).

§ 141.

CONTROVERSIAL DISCOURSES: THREE PARTIES SILENCED.

THE GREAT COUNTER-QUESTION.

ദേവാലയത്തിലേ വാദനിമന്ത്രണങ്ങൾ (തുടൎച്ച).

a) The Herodians silenced: the tribute-money.

കൈസർകരവാദത്തിൽ ഹെരോദ്യരെ മൌനമാക്കിയതു.

MATT. XXII.

15 Then went the Pharisees, and
took counsel how they might en-
tangle him in his talk.

16 And they sent out unto him
their disciples with the Herodians,
saying, Master, we know that thou
art true, and teachest the way of
God in truth, neither carest thou
for any man: for thou regardest
not the person of men.

17 Tell us therefore, What think-
est thou? Is it lawful to give tribute
unto Cesar, or not?

18 But Jesus perceived their wick-
edness, and said, Why tempt yo me,
ye hypocrites?

MARK XII.

13 And they send unto him
certain of the Pharisees
and of the Herodians, to
catch him in his words.

14 And when they were
come, they say unto him,
Master, we know that thou
art true, and carest for no
man: for thou regardest
not the person of men, but
teachest the way of God in
truth: Is it lawful to give
tribute to Cæsar, or not?

15 Shall we give, or shall
we not give? But he, know-
ing their hypocrisy, said

LUKE XX.

20 And they watched him, and
sent forth spies, which should feign
themselves just men, that they
might take hold of his words, that
so they might deliver him unto
the power and authority of the
governor.

21 And they asked him, say-
ing, Master, we know that thou
sayest and teachest rightly, nei-
ther acceptest thou the person
of any, but teachest the way of
God truly:

22 Is it lawful for us to give
tribute unto Cæsar, or no?

23 But he perceived their

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/290&oldid=186510" എന്ന താളിൽനിന്ന് ശേഖരിച്ചത്