താൾ:CiXIV126.pdf/289

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 140.] CONTROVERSIAL DISCOURSES IN THE TEMPLE. 265

c) The parable of the two sons. രണ്ട് പുത്രന്മാരുടെ ഉപമ. Text vide § 47.
d) " " " wicked husbandmen. കള്ളുകുടിയന്മാരുടെ ഉപമ " § 48.
e) The stone rejected by the builders. വീടു പണിയുന്നവർ തള്ളിയ കല്ലു.
MATT. XXI. 42 Jesus saith unto them, Did ye never
read in the scriptures, The stone which
the builders rejected, the same is become
the head of the corner: this is the Lord's
doing, and it is marvellous in our eyes ?

43 Therefore say I unto you, The king-
dom of God shall be taken from you, and
given to a nation bringing forth the fruits
thereof.

44 And whosoever shall fall on this stone shall
be broken: but on whomsoever it shall fall, it
will grind him to powder.

45 And when the chief priests and Pharisees
had heard his parables, they perceived that he
spake of them.

46 But when they sought to Iay hands on him,
they feared the multitude, because they took
him for a prophet.

MARK XII.

10 And have ye not
read this scripture;
The stone which the
builders rejected is
become the head of
the corner:

11 This was the
Lord's doing, and it
is marvellous in our
eyes?

12 And they sought
to lay hold on him,
but feared the people:
for they knew that he
had spoken the para-
ble against them:
and they left him,
and went their way.

LUKE XX.

17 And he beheld them,
and said, What is this then
that is written, The stone
which the builders rejected,
the same is become the head
of the corner?

18 Whosoever shall fall
upon that stone shall be
broken; but on whomsoever
it shall fall, it will grind
him to powder.

19 And the chief priests
and the scribes the same
hour sought to lay hands on
him; and they feared the
people: for they perceived
that he had spoken this
parable against them.

f) The marriage of the king's son. രാജപുത്രന്റെ കല്യാണവിരുന്നു. Text vide § 46.

(മത്ത. മാൎക്ക.) ചൊവ്വാഴ്ച രാവിലെ (ഏപ്രിൽ) യേശു ബെത്ഥന്യയിൽ
നിന്നു മടങ്ങി വരുമ്പോൾ കേഫാ തുടങ്ങിയുള്ളവർ അത്തിമരം വേർ തുട
ങ്ങി മുടിയോളം ഉണങ്ങി നില്ക്കുന്നതു കണ്ടു, നീ ശപിച്ചതു എത്ര ക്ഷണത്തിൽ
ഉണങ്ങി എന്നു ചൊല്ലി അതിശയിച്ചു. യേശുവും ദൈവത്തിൽ വിശ്വാസമു
ള്ളവരാകുവിൻ, ഒരുത്തൻ ഈ മലയോടു* ഇവിടെനിന്നു നീങ്ങി സമുദ്രത്തിൽ
ആയ്പോക എന്നു കല്പിച്ചു ഒട്ടും സംശയിക്കാതെ ഇതു സംഭവിക്കും എന്നുറപ്പി
ച്ചാൽ ആകും നിശ്ചയം എന്നു പറഞ്ഞു. ഒടുക്കം വിശ്വസിച്ചു പ്രാൎത്ഥിക്കുന്ന
ത് എല്ലാം കിട്ടുകയും ചെയ്യും, എങ്കിലും കോപിച്ചു പ്രാൎത്ഥിച്ചാൽ വാഗ്ദത്തം പ
റ്റുകയില്ല, എല്ലാവരോടും ക്ഷമിക്കുന്നവന്നത്രെ പാപക്ഷമയും പ്രാൎത്ഥനാഫ
ലവും ലഭിക്കും (മാൎക്ക.).

അനന്തരം ദൈവാലയത്തിൽ എത്തി ഉലാവിക്കൊണ്ടു (മാൎക്ക.) സുവി
ശേഷം അറിയിക്കുമ്പോൾ മഹാചാൎയ്യന്മാർ എതിരിട്ടു, ഏതുവിധത്തിലു
ള്ള അധികാരത്താൽ നീ ഈ വക എല്ലാം ചെയ്യുന്നു എന്നും, അധികാരം തന്ന
വൻ ആരെന്നും ചോദിച്ചാറെ അവർ മുന്നടന്നവനെ അംഗീകരിച്ചാൽ ത
ന്നേയും അംഗീകരിക്കും എന്നു യേശു നിശ്ചയിച്ചു യോഹനാൻ സ്നാനം
എവിടെനിന്നു, സ്വൎഗ്ഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ എന്നൊർ എതി
ൎമ്മൊഴി ചോദിച്ചു. ഉടനെ അവർ കലങ്ങി, യോഹനാനെ നിരസിച്ചാൽ ജന
ങ്ങൾ അവനെ പ്രവാചകൻ എന്നു മാനിക്കയാൽ കല്ലെറിവാനും പോരും
എന്നു പേടിച്ച് തങ്ങളിൽ ഓരോന്നു വിചാരിച്ചതിന്റെ ശേഷം ഞങ്ങൾ്ക്ക് അ
റിഞ്ഞു കൂടാ എന്നു വ്യാജമായി പറഞ്ഞു നാണിച്ചു. എന്റെ അധികാരത്തെ
ഞാനും ചൊല്ലുകയില്ല എന്നു യേശു ഖണ്ഡിച്ചു പറഞ്ഞതല്ലാതെ വൈപരീ


*കൎത്താവു ഇങ്ങിനെ ചൂണ്ടി കാട്ടിയ മല മൊറിയ എന്ന ദേവാലയമല്ല തന്നെ എന്നു വെച്ചാൽ അ
തു ചേലാകൎമ്മാദി ധൎമ്മവെപ്പുകളാൽ പുതുദേവസഭെക്കു ഇടൎച്ച വരുത്തിയപ്പോൾ (അപോ. ൧൫) ശി
ഷ്യർ വിശ്വാസപ്രാൎത്ഥനയാൽ അതിനെ നീക്കി കടലിൽ ആക്കിയല്ലോ.

34

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/289&oldid=186509" എന്ന താളിൽനിന്ന് ശേഖരിച്ചത്