താൾ:CiXIV126.pdf/271

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 130.] ADDRESS ON THE LAST TIMES. 247

മാത്രമേ (പക്ഷെ തന്റെ ആചാൎയ്യനെ തന്നെ കാണിച്ച ശേഷം) മടങ്ങി
വന്നു ദൈവത്തെ സ്തുതിച്ചു യേശുവിൻ കാല്ക്കൽ വീണു വന്ദിച്ചു. ൯ പേർ
എവിടെ എന്നു കൎത്താവ് ദുഃഖത്തോടെ പറഞ്ഞ ശേഷം അന്യജാതിക്കാരൻ
എങ്കിലും കൃതജ്ഞത ആകുന്ന ഭക്തിസാരമുള്ളവനെ വിശ്വാസികളുടെ ആ
ശീൎവ്വചനത്തോടും കൂടെ വിട്ടയക്കുകയും ചെയ്തു.

§ 130.

ADDRESS ON THE LAST TIMES. TWO PARABLES ON PRAYER.

ദേവരാജ്യവരവിനേയും പ്രാൎത്ഥനയേയും കുറിച്ചു ഉപദേശിച്ചതു.

a) LUKE XVII.

20 And when he was demanded of the
Pharisees, when the kingdom of God should
come, he answered them and said, The kingdom
of God cometh not with observation:

21 Neither shall they say, Lo here! or, lo
there! for, behold, the kingdom of God is
within you.

22 And he said unto the disciples, The days
will come, when ye shall desire to see one of
the days of the Son of man, and ye shall not
see it.

23 And they shall say to you, See here; or,
see there: go not after them, nor follow them.

24 For as the lightning, that lighteneth out
of the one part under heaven, shineth unto
the other part under heaven; so shall also
the Son of man be in his day.

25 But first must he suffer many things, and
be rejected of this generation.

26 And as it was in the days of Noe, so shall
it be also in the days of the Son of man.

27 They did eat, they drank, they married
wives, they were given in marriage, until the
day that Noe entered into the ark, and the flood
came, and destroyed them all.

28 Likewise also as it was in the days of Lot;

they did eat, they drank, they bought, they
sold, they planted, they builded;

29 But the same day that Lot went out of
Sodom it rained fire and brimstone from heaven,
and destroyed them all.

30 Even thus shall it be in the day when the
Son of man is revealed.

31 In that day, he which shall be upon the
housetop, and his stuff in the house, let him not
come down to take it away: and he that is in
the field, let him likewise not return back.

32 Remember Lot's wife.

33 Whosoever shall seek to save his life shall
lose it; and whosoever shall lose his life shall
preserve it.

34 I tell you, in that night there shall be two
men in one bed; the one shall be taken, and
the other shall be left.

35 Two women shall be grinding together;
the one shall be taken, and the other left.

36 Two men shall be in the field; the one
shall be taken, and the other left.

37 And they answered and said unto him,
Where, Lord'? And he said unto them, Where-
soever the body is, thither will the eagles be
gathered together.

b) LUKE XVIII.

The Judge and the Widow ന്യായാധിപനും വിധവയും. v. 1-8. Text vide § 35.
The Pharisee and the Publican പരീശനും ചുങ്കക്കാരനും പ്രാൎത്ഥിച്ചതു. v, 9-14. Text vide § 34.

ദേവരാജ്യം എപ്പോൾ വരുമെന്നു ചില പറീശന്മാർ ചോദിച്ചു പരീ
ക്ഷിച്ചു. അതിന്നു യേശു പറഞ്ഞതു: നോക്കുവാന്തക്കവണ്ണമല്ല ദേവരാജ്യം
വരുന്നത്, ശകുനവും ജ്യോതിസ്സും നോക്കുന്നവരെ പോലെ ഇതാ എന്നും അ
താ എന്നും വിളിച്ചു ചൂണ്ടുവാറുമില്ല. അതു മുകളിൽനിന്നു ഇറങ്ങി വരുന്ന
തും അല്ല പുറമേ കാണുന്നതും അല്ല, ഹൃദയങ്ങളിൽനിന്നു ഉദിച്ചു വരുന്നത
ത്രെ. യേശു നമ്മുടെ ഉള്ളിൽ ആയ്ചമഞ്ഞിട്ടല്ലാതെ അവൻ വഴിയായി ദേവ
രാജ്യം ഇങ്ങോട്ടു വന്നിട്ടുള്ളതു ബോധിക്കയും ഇല്ല.

പിന്നെ വാശി പിടിച്ച യഹൂദരും ക്രമത്താലെ തന്റെ സഭക്കാരും പല വി
ധം “ഇതാ ദൈവരാജ്യം ഇവിടെ ഞങ്ങളുടെ പക്കൽ തന്നെ” എന്നു വിളിക്കുന്നതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/271&oldid=186491" എന്ന താളിൽനിന്ന് ശേഖരിച്ചത്