താൾ:CiXIV126.pdf/269

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 128.] THE RESULT OF THE RAISING OF LAZARUS. 245

§ 128.

THE SANHEDRIM'S DECREE. CAIAPHAS. JESUS RETIRES

TO EPHRAIM.

വിസ്താരസഭ മരണവിധിയെ കല്പിച്ചതും യേശു എഫ്രയിമിൽ

മറഞ്ഞു പാൎത്തതും.

JOHN XI.

45 Then many of the Jews which came to
Mary, and had seen the things which Jesus
did, believed on him.

46 But some of them went their ways to the
Pharisees, and told them what things Jesus
had done.

47 Then gathered the chief priests and the
Pharisees a council, and said, What do we?
for this man doeth many miracles.

48 If we let him thus alone, all men will
believe on him: and the Romans shall come
and take away both our place and nation.

49 And one of them, named Caiaphas, being
the high priest that same year, said unto them,
Ye know nothing at all,

50 Nor consider that it is expedient for us,
that one man should die for the people, and
that the whole nation perish not.

51 And this spake he not of himself: but
being high priest that year, he prophesied that
Jesus should die for that nation;

52 And not for that nation only, but that also
he should gather together in one children
of God that were scattered abroad.

53 Then from that day forth they took coun-
sel together for to put him to death.

54 Jesus therefore walked no more openly
among the Jews; but went thence unto a country
near to the wilderness, into a city called Eph-
raim, and there continued with his disciples.

55 And the Jews' passover was nigh at hand:
and many went out of the country up to Jeru-
salem before the passover, to purify them-
selves.

56 Then sought they for Jesus, and spake
among themselves, as they stood in the temple,
What think ye, that he will not come to the
feast?

57 Now both the chief priests and tho Pha-
risees had given a commandment, that, if any
man know where he were, he should shew it,
that they might take him.

അന്നു നഗരക്കാർ പലരും യേശുവിൽ വിശ്വസിച്ചു അവന്റെ സാക്ഷി
കളായി യരുശലേമിലേക്ക് മടങ്ങി ചെന്നു. മറ്റ് ചിലർ ഹൃദയകാഠിന്യം മാറാ
തെ പറീശരെ അറിയിച്ചപ്പോൾ ന്യായസംഘക്കാർ കൂടി നിരൂപിച്ചു, ഇനി എ
ന്തു വേണ്ടു എന്നു തങ്ങളിൽ ആലോചിച്ച സമയം ഇങ്ങിനെ അത്ഭുതങ്ങളെ
ചെയ്തു പോന്നാൽ രോമരുമായി പട ഉണ്ടാകും, എന്നാൽ അവർ വംശത്തേയും
ദേവഭൂമിയേയും നശിപ്പിക്കും എന്നു ചിലർ ചൊന്നപ്പോൾ ഹനാവിൻ പു
ത്രിയെ വേട്ട കയഫാ ധൎമ്മപ്രകാരമല്ല രോമരുടെ കല്പനയാൽ മഹാചാൎയ്യ
നാകകൊണ്ടു നിഷ്കൎഷയോടെ ഖണ്ഡിച്ചതാവിതു: നിങ്ങൾ ഒന്നും അറിയുന്നി
ല്ല, ഈ വംശത്തിന്നു വേണ്ടി ഒർ ആൾ മരിച്ചാൽ നല്ലൂ, അല്ലാഞ്ഞാൽ ദേവ
ജാതി മുഴുവനും ക്ഷയിക്കും. ഇങ്ങിനെ അവൻ രാജ്യരക്ഷക്ക് നരബലി വേ
ണ്ടുന്നപ്രകാരം സാത്താൻ പ്രവാചകനും പുരോഹിതനുമായി ഉപദേശി
ച്ചിട്ടും ദൈവത്തിന്റെ അനുവാദത്താൽ ആ കള്ളന്മാരോടു നിത്യരക്ഷയുടെ
വഴിയേയും അറിയിച്ചിരിക്കുന്നു. ഇസ്രയേലിന്നു മാത്രമല്ല ജാതികളുടെ ഇട
യിൽ ചിതറി പാൎക്കുന്ന ദേവവംശത്തിന്നൊക്കെക്കും ഒരു മനുഷ്യന്റെ ആത്മ
ബലി തന്നെ രക്ഷെക്ക് വേണ്ടിയതായിരുന്നുവല്ലോ. അന്നു മുതൽ ഇസ്രയേ
ലിലുള്ള മഹാചാൎയ്യസ്ഥാനം ആ ധൂൎത്തനിൽനിന്നു മാറി നിത്യാചാൎയ്യനായ
യേശുവിലേക്കായി എന്നു വിചാരിക്കാം. രോമർ വന്നു സംഹരിക്കും അല്ലോ,
അതു വരരുത് എന്ന് ഒഴികഴിവ് പറഞ്ഞതും വിരോധം കൂടാതെ സംഭവിച്ചു താ
നും, മശീഹയെ ചേരുകയാൽ അല്ല തള്ളുകയാൽ അത്രെ (൫ മോ. ൨൮,൪൯ƒƒ).

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/269&oldid=186489" എന്ന താളിൽനിന്ന് ശേഖരിച്ചത്