താൾ:CiXIV126.pdf/266

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

242 THE LAST THREE MONTHS MINISTRY [PART III. CHAP. III.

പിച്ചു കരുതിയാലും ദോഷം ഇല്ല എന്നു നിനെച്ചപ്പോൾ കൎത്താവ് അവരെ
ശാസിച്ചു: മനുഷ്യരെ നിങ്ങൾ സമ്മതം വരുത്തുന്നു, ദൈവമോ ഹൃദയങ്ങളെ
അറിയുന്നു താനും; നിങ്ങൾ അഹങ്കരിച്ചും ജനങ്ങളെ മയക്കി വെച്ചും കൊള്ളുന്ന
നടപ്പ് എല്ലാം ന്യായവിധിക്കായി പഴുത്തിരിക്കുന്നു. സ്നാപകൻറ നാൾ മു
തൽ സുവിശേഷം അതിക്രമിച്ചു പോരുന്നുവല്ലോ (മത്ത. ൧൧,൧൨; §൮൭). വി
വാഹം തുടങ്ങിയുള്ള വെപ്പുകളിൽ അതിന്നും പറീശപക്ഷത്തിന്നും ഒട്ടും ചേരാ
ത്ത വിപരീതം ഉണ്ടു. ആകയാൽ മനസ്സു തിരിയാതെ പാൎത്താൽ നിങ്ങളുടെ
ഭാവി ധനവാന്റെ അവസ്ഥ പോലെ (ഭാ. ൮൯ƒ). നിങ്ങൾ ആശ്രയിക്കുന്ന
അബ്രഹാം മോശെ മുതലായ ശ്രേഷ്ഠന്മാർ അന്നു നിങ്ങൾക്ക് ന്യായം വിധി
ക്കും (യോ. ൫,൪൫) എന്നു ദുഃഖത്തോടെ അരുളിച്ചെയ്തു.

§ 126.

HOW TO OVERCOME OFFENCES.

വിശ്വാസവിനയങ്ങളാൽ ഇടൎച്ചകളെ ജയിക്കേണ്ടതു.

LUKE XVII.

1 Then said he unto the disciples, It is
impossible but that offences will come: but
woe unto him, through whom they come!

2 It were better for him that a millstone
were hanged about his neck, and he cast into
the sea, than that he should offend one of these
little ones.

3 Take heed to yourselves: If thy brother
trespass against thee, rebuke him; and if he
repent, forgive him.

4 And if he trespass against thee seven times
in a day, and seven times in a day turn again
to thee, saying, I repent; thou shalt forgive
him.

5 And the apostles said unto the Lord,
Increase our faith.

6 And the Lord said, If ye had faith as a
grain of mustard seed, ye might say unto this

sycamine tree, Be thou plucked up by the root,
and be thou planted in the sea; and it should
obey you.

7 But which of you, having a servant plow-
ing or feeding cattle, will say unto him by and
by, when he is come from the field, Go and sit
down to meat?

8 And will not rather say unto him, Make
ready wherewith I may sup, and gird thyself,
and serve me, till I have eaten and drunken;
and afterward thou shalt eat and drink?

9 Doth, he thank that servant because he
did the things that were commanded him? I
trow not.

10 So likewise ye, when ye shall have done
all those things which are commanded you,
say, We are unprofitable servants: we have
done that which was our duty to do.

ഇളിച്ച് കാട്ടിയ പറീശരുടെ അവസ്ഥയേയും (ലൂക്ക. ൧൬, ൧൪) അനുജ
ന്മാരുടെ രക്ഷക്കായി ഇഹത്തിൽ ചിന്തിക്കാതെ പരത്തിൽ ദുഃഖിച്ചു വല
ഞ്ഞ ധനവാന്റെ വിലാപത്തേയും (§൧൨൫) ഓൎത്തിട്ടു യേശു തിരികെ ഇട
ൎച്ചകളാൽ ഉള്ള സങ്കടത്തെ (§൧൦൪ എന്ന പോലെ) വൎണ്ണിച്ചതിന്റെ ശേഷം
അക്ഷമാഭാവത്തേയും ആക്ഷേപിച്ചതിവ്വണ്ണം: സഹോദരൻ പിഴെച്ചാൽ
ശാസിക്കേണം, അനുതപിച്ചാൽ ക്ഷമിക്കേണം; ഒരു ദിവസത്തിൽ ൭ വട്ടം വ
ന്നാലും ഇവ്വണ്ണം പൊറുക്കേണ്ടു. ഇതു കഴിയാതപ്രകാരം തോന്നുകകൊണ്ടു
ശിഷ്യന്മാർ അതിന്ന് വേണ്ടുന്ന വിശ്വാസത്തെ കൂട്ടി തരേണം എന്ന് അ
പേക്ഷിച്ചാറെ കൎത്താവ് ഈ അക്ഷമാഭാവം ആകുന്ന വിഷമരത്തേയും
വേരോടു കൂട പറിച്ചു (മത്ത. ൧൭, ൨൦) കരുണാസാഗരത്തിൽ ചാടി മരിപ്പി
പ്പാൻ വിശ്വാസത്താൽ കഴിയും എന്നു ചൊല്ലി, ഹൃദയത്തിൽ പൊങ്ങുന്ന രാ
ഗാദി തിരമാലകളെ ശമിപ്പിപ്പാൻ ഒർ ഉപായം ഉപദേശിച്ചു കൊടുത്തു. അത്

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/266&oldid=186486" എന്ന താളിൽനിന്ന് ശേഖരിച്ചത്