താൾ:CiXIV126.pdf/265

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§125. THETPARABLES IN LUKE XV. AND XVI. 241.

§ 125.

THE PARABLES IN LUKE XV. AND XVI.

ലൂക്ക ൧൫ — ൧൬ ലേ ഉപമകൾ.

LUKE XV.

1 Then drew near unto him all the publicans
and sinners for to hear him.

2 And the Pharisees and scribes murmured,

saying, This man receiveth sinners, and eateth
With them.

3 And he spake this parable unto them, saying,

а) The Lost Sheep നഷ്ടമായ ആടു. XV. 4–7 Text vide § 32.
c) Prodigal Son മുടിയനായ മകൻ, XV. 11–32 " "§ 33.
d) Unjust Steward അനീതിയുള്ള വീട്ടുവിചാരകൻ. XVI. 1–2 §" " 38.

e)The pharisees rebuked പറീശരെ ആക്ഷേപിച്ചതു.

LUKE XVI.

18 No servant can serve two masters: for
either he will hate the one, and love the other;
or else he will hold to the one, and despise the
other. Ye cannot serve God and mammon.

14 And the Pharisees also, who were covetous,
heard all these things: and they derided him.

15 And he said unto them, Ye are they which
justify yourselves before men; but God knoweth
your hearts: for that which is highly esteemed
among men is abomination in the sight of God.

16. The law and the prophets were until John:
since that time the kingdom of God is preached,
and every man presseth into it.

17 And it is easier for heaven and earth to
pass, than one tittle of the law to fail.

18 Whosoever putteth away his wife, and
marrieth another, committeth adultery: and
whosoever marrieth her that is put away from
her husband committeth adultery.

f) The Rich Man and Lazarus ധനവാനും ലാജരിന്നും സംഭവിച്ചതു. v. 19-31. Text vide § 39.

ആശ്രിതന്മാരെ ആ കഠിന വാക്കുകളാൽ (§൧൨൪) പേടിപ്പിച്ചാറെയും ഓരോ
ചുങ്കക്കാരും പാപികളും ലോകം വെറുത്തു യേശുവെ അനുഗമിച്ചു പോ
ന്നു. ഇങ്ങിനെ ചേൎന്നു വരുന്ന സമൂഹത്തെ പറീശന്മാർ കണ്ടു പരിഹസി
ക്കയാൽ കൎത്താവ് ദൈവത്തിന്റെ മനസ്സലിവും രക്ഷാമാഹാത്മ്യവും ൩ ഉപ
മകളാൽ വൎണ്ണിച്ചു (ഭാ.൮൫ƒ) പറീശന്മാരുടെ സ്വനീതിയെ ആക്ഷേപി
ക്കയും ചെയ്തു.

അക്കാലം ശിഷ്യന്മാർ പാപികളെ ചേൎത്തുകൊള്ളുന്ന മനസ്സലിവിനെ പല
വിധം പഠിക്കേണ്ടതല്ലാതെ ദേവരാജ്യത്തിൽ ദ്രവ്യത്തെ ചെലവഴിക്കേണ്ടുന്ന
വകയേയും കൎത്താവ് ഗ്രഹിപ്പിച്ചു കൊടുത്തു. സഭയിൽ ദ്രവ്യാശ ഒട്ടും അരുതെ
ന്ന് അനീതിയുള്ള കലവറക്കാരന്റെ ഉപമയാൽ കാണിച്ചു (ഭാഗ. ൮൮ƒ). ഇ
ത്രോളം അനുരാഗത്തോടെ സേവിച്ചു പോയ മമ്മോൻ എന്ന ദേവരെ ഇനി ന
ന്ന ചതിച്ചു സത്യദൈവത്തിനു വിശ്വസ്തരായി തന്നെ ഇരിക്കേണം. കള്ളധ
നംകൊണ്ടു ദൈവത്തെ സേവപ്പൻ അറിയാഞ്ഞാൽ സത്യധനം നിങ്ങളിൽ
ഏല്പിക്കയില്ല; ആത്മാവോട് അന്യമായതിൽ വിശ്വസ്തത ഇല്ലാഞ്ഞാൽ ആത്മി
കത്തിലും ഇല്ല. ഇഹത്തിലേ ദ്രവ്യം കണ്ടു മോഹിച്ചു പിഴെക്കുന്നവൻ ദിവ്യ
വരങ്ങളെ പ്രാപിച്ചാൽ ഉടനെ സാത്താൻ എന്ന പോലെ അഹങ്കരിച്ചു വഷ
ളാക്കി കളയും. ആകയാൽ മണ്ണാശ ഉള്ളെടത്തോളം സത്യപൊരുൾ ഒന്നും കൈ
ക്കൽ വരികയില്ല എന്നു സ്വൎഗ്ഗരാജ്യത്തിലേ വ്യവസ്ഥ. രണ്ടു യജമാനന്മാരെ
ഒരുമിച്ചു സേവിച്ചു കൂടാ (മത്ത. ൬, ൨൪).

എന്നത് ശിഷ്യന്മാരോട്ട പറഞ്ഞത് എങ്കിലും ചില പറീശന്മാരും കേ
ട്ടു പതാരം ഭിക്ഷ മുതലായത് ധൎമ്മപ്രകാരം കൊടുത്താൽ മതി, പണം സ്വരൂ

31

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/265&oldid=186485" എന്ന താളിൽനിന്ന് ശേഖരിച്ചത്