താൾ:CiXIV126.pdf/263

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 124.] ENTHUSIASTIC FOLLOWERS WARNED TO COUNT THE COST. 239

Luke XIV.

kinsmen, nor thy rich neighbours; lest they also
bid thee again, and a recompence be made thee.

13 But when thou makest a feast, call the
poor, the maimed, the lame, the blind:

14 And thou shalt bo blessed; for they cannot
recompense thee: for thou shalt be recompensed
at the resurrection of the just.

15 And when one of them that sat at meat
with him heard these things, ho said unto him,
Blessed is ho that shall eat bread in the king-
dom of God.

16 Then said he unto him, A certain man
made a great supper, and bade many:

17 And sent his servant at supper time to say
to them that were bidden, Come; for all things
are now ready.

18 And they all with one consent began to
make excuse. The first said unto him, I have
bought a piece of ground, and I must needs go
and see it: I pray thee have me excused.

19 And another said, I have bought five yoke
of oxen, and I go to prove them: I pray thee
have me excused.

20 And another said, I have married a wife,
and therefore I cannot come.

21 So that servant came, and shewed his lord
these things. Then the master of the house
being angry said to his servant, Go out quickly
into the streets and lanes of the city, and bring
in hither the poor, and the maimed, and the
halt, and the blind.

22 And the servant said, Lord, it is done as
thou hast commanded, and yet there is room.

23 And the lord said unto the servant, Go
out into the highways and hedges, and compel
them to come in, that my house may be
filled.

24 For I say unto you, That none of those
men which were bidden shall taste of my
supper.

എന്നതിൽ പിന്നെ ഒരു പറീശൻ ശബ്ബത്തി ൽ അവനെ തീനിന്നു
നിമന്ത്രിച്ച മഹോദരമുള്ള ഒരു രോഗിയെ പരീക്ഷക്കായി മുമ്പിൽ നിറു
ത്തി. അവനെ യേശു ഉടനെ സൌഖ്യമാക്കി, മുമ്പെ പോലെ (മത്ത. ൧൨, ൯ƒƒ
ലൂക്ക ൧൩, ൧൫) കാള കഴുതകളെ നോക്കുന്ന രക്ഷയെ തന്റെ ക്രിയക്ക് ഒ
ഴികഴിവാക്കി, സ്വസ്ഥനായവനെ വിട്ടയക്കയും ചെയ്തു.

അനന്തരം ൩ ഉപമകളെ ചൊല്ലി വിരുന്നുകാരുടെ ഭാവം ദൈവരാജ്യ
ത്തോടു ചേരാതപ്രകാരം കാട്ടിയതു. ൧.) ദൈവത്തിന്റെ വിരുന്നുകാർ പലരും
മുഖ്യസ്ഥലത്തിൽ ഇരിപ്പാൻ ഇഛ‌്ശിച്ചു തങ്ങളുടെ അയോഗ്യതയും കൎത്താവി
ന്നുറ്റ ചങ്ങാതികളുടെ പാത്രതയും ഒന്നും ഊഹിക്കാതെ ഡംഭിക്കകൊണ്ടു നാണി
ച്ചു കിഴിയേണ്ടി വരും. അവർ ധിക്കരിച്ച യേശു മുതലായവൎക്കു പ്രധാനസ്ഥ
ലം കിട്ടുകയുമാം (൭–൧൧). ൨.) ദേവരാജ്യത്തിന്റെ കലവറക്കാർ തങ്ങളുടെ വ
കക്കാരെ മാത്രം ക്ഷണിച്ചു അതിന്റെ നന്മകളെ അനുഭവിക്കുമാറാക്കിയാൽ
പോരാ. ദേവരാജ്യത്തിൽ പക്ഷഭേദമില്ലാത്ത സ്നേഹം പ്രമാണം. ദരിദ്രർ
ചുങ്കക്കാർ ശമൎയ്യർ പുറജാതികൾ മുതലായവൎക്ക് അതിലേ അംശം എത്തിച്ചാൽ
ഇവിടെ അല്ല നീതിമാന്മാരുടെ ഉയിൎപ്പിക്കൽ വേണ്ടുവോളം പകരം ലഭിക്കും
(൧൨–൧൪). ൩.) മശീഹരാജ്യത്തിൽ ഭക്ഷണത്തിന്നിരിക്കുന്നവൻ ധന്യൻ
എന്ന് ഒരുത്തൻ പറഞ്ഞപ്പോൾ നിങ്ങൾ വഴ്ത്തിയാൽ പോരാ, പ്രവേശിക്കേ
ണം; അല്ലാഞ്ഞാൽ നിങ്ങൾക്ക് തന്നെ ഛേദം എന്നു വലിയ വിരുന്നിന്റെ
ഉപമയാൽ കാട്ടിയതു (§൩൧).

§ 124.

ENTHUSIASTIC FOLLOWERS WARNED TO COUNT THE COST.

ലഘു ബുദ്ധികളായ അനുഗാമികൾ ചെല്ലം ചെലവും
കണക്കു നോക്കേണ്ടു.

LUKE XIV.

25 And there want great multitudes with him:
and he turned, and said into them,

26 If any mam come to me, and hate not his

father, and mother, and wife, and children, and
brethren, and sisters, yea, and his own life also,
he cannot be my disciple.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/263&oldid=186482" എന്ന താളിൽനിന്ന് ശേഖരിച്ചത്