താൾ:CiXIV126.pdf/262

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

238 THE LAST THREE MONTHS MINISTRY. [PART III. CHAP. III.

നും തുടങ്ങും, എങ്കിലും പണ്ടു അയൽക്കാരും നാട്ടുകാരും ആയിരുന്നിട്ടും അക്രമ
ക്കാരെ അന്ന് അറിയാതെ ഇരിക്കും. അപ്പോൾ വിശ്വാസപിതാക്കന്മാൎക്കും പ്ര
വാചകന്മാൎക്കും എല്ലാ പുറജാതികളിൽനിന്നും ദത്തുപുത്രന്മാർ ഉണ്ടായി ഒന്നി
ച്ചു രാജ്യ പന്തിയിൽ കൂടുന്നതിനെ നിങ്ങൾ പുറത്തുനിന്നു കണ്ടു ദുഃഖിക്കേണ്ടി
ഇരിക്കും (മത്ത. ൮, ൧൧ƒ). എല്ലാ സമയത്തും ചില മുമ്പന്മാർ പിമ്പരും പിമ്പ
ന്മാർ മുമ്പരും ആയ്തീരുകയും ചെയ്യും. എന്നിവണ്ണം ഉരെച്ചു കള്ള ആശ്രയ
ത്തെ ആക്ഷേപിച്ചു കരുണാസമയം ഉള്ളേടം നിത്യം ഉത്സാഹം വേണ്ടുന്ന
വിധത്തെ പഠിപ്പിക്കയും ചെയ്തു.

പിന്നെ യേശുവിന്നു ഉണ്ടായ ജനരഞ്ജനയേയും സാന്നിദ്ധ്യത്തേയും
ഭയപ്പെട്ടിട്ടോ (൯, ൭. ൯) ഹെരോദ അന്തിപാ അവനെ ഗലീല പരായ്യനാടു
കളിൽനിന്നു ആട്ടിക്കളവാൻ ഭാവിച്ചു പറീശർ മുഖാന്തരം ഭീഷണി കേൾപി
യേശു ആ കുറുനരിയെ ഉണൎത്തിപ്പിച്ചിതു: ൧.) ഇനി ൩ നാളോ
ളം ഇവിടെ ബാധാരോഗശാന്തികളെ കഴിപ്പാനുണ്ടു; എന്തായാലും ൟ ക്രി
യാസമൎപ്പണത്തിന്നു മുമ്പെ ഞാൻ പരായ്യനാട്ടിനെ വിടുകയില്ല നിശ്ചയം.
൨.) എന്നിട്ടും ൟ മൂന്നു ദിവസത്തിന്നകം ഹെരോദാവിൻ ഇടവകയെ വിട്ടു
യഹൂദെക്കു വാങ്ങി ചെല്ലുന്നതു അത്യാവശ്യം തന്നെ. അതോ, നിങ്ങൾ സൂ
ചിപ്പിച്ച പ്രകാരം കഷ്ടമരണങ്ങളെ തെറ്റി ഒഴിക്കേണ്ടതിന്നു എന്നു മുറ്റും
അല്ല, തക്ക സ്ഥലത്തിൽ അവറ്റെ ഏല്ക്കേണ്ടതിന്നു എന്നത്രെ. ൩.) കഷ്ടമര
ണങ്ങൾ്ക്കു തക്ക ദിക്കോ ഗലീല അല്ല പരായ്യയും അല്ല, പ്രവാചകവൈരവും
ഹത്യയും നിറഞ്ഞ യരുശലെം അത്രെ. കള്ളരുടെ ഗുഹയും കുലനിലവുമായ
ദേവനഗരത്തിന്നു പുറത്തു ഒരു പ്രവാചകൻ നശിക്കുന്നതു ശരിയല്ലല്ലോ.
ശേഷം വിലാപവാക്കു മത്ത. ൨൪, ൩൭ƒƒ. എന്ന പോലെ.

§ 123.

A SABBATH-MEAL WITH A PHARISee. DROPSY HEALED.

PARABLE OF THE GREAT SUPPER.

പറീശവീട്ടിലേ മഹോദരശാന്തിയും മൂന്നു ഉപമകളും.

LUKE XIV.

1 And it came to pass, as he went into the
house of one of the chief Pharisees to eat bread
on the sabbath day, that they watched him.

2 And, behold, there was a certain man before
him which had the dropsy.

3 And Jesus answering spake unto the law-
yers and Pharisees, saying, Is it lawful to heal
on the sabbath day?

4 And they held their peace. And he took
him, and healed him, and let him go;

5 And answered them, saying, Which of you
shall have an ass or an ox fallen into a pit,
and will not straightway pull him out on the
sabbath day?

6 And they could not answer him again to
these things.

7 And he put forth a parable to those which
were bidden, when he marked how they chose
out the chief rooms; saying unto them,

8 When thou art bidden of any man to a
wedding, sit not down in the highest room;
lest a more honourable man than thou be bid-
den of him;

9 And he that bade thee and him come and
say to thee, Give this man place; and thou
begin with shame to take the lowest room.

10 But when thou art bidden, go and sit
down in the lowest room; that when he that
bade thee cometh, he may say unto thee,
Friend, go up higher: then shalt thou have
worship in the presence of them that sit at
meat with thee.

11 For whosoever exalteth himself shall be
abased; and he that humbleth himself shall be
exalted.

12 Then said he also to him that bade him,
When thou makest a dinner or a supper, call
not thy friends, nor thy brethren, neither thy

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/262&oldid=186481" എന്ന താളിൽനിന്ന് ശേഖരിച്ചത്