താൾ:CiXIV126.pdf/261

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 122.] JOURNEY-INCIDENTS. HEROD'S MENACE. 237

ഉള്ളു, ദൈവം അവന്നു സൂൎയ്യനായി വിളങ്ങുകയും ഇല്ല, വിശേഷാൽ ശിഷ്യന്മാ
ൎക്ക് താൻ പകലോനായി വിളങ്ങുകയാൽ തന്നെ ആശ്രയിച്ചു നടക്കുന്നേട
ത്തോളം അവർ ഇടറുകയില്ല എന്നുപദേശിച്ചു. പിന്ന സഖി ഉറങ്ങുന്നു, അ
വനെ ഉണൎത്തുവാൻ പോകുന്നുണ്ടു എന്നു പറഞ്ഞപ്പോൾ ദീനം ശമിക്കുന്ന
നിദ്രയായിരിക്കും, പിന്നെ യാത്ര വേണ്ടാ അല്ലോ എന്ന് അവർ ചൊല്ലിയശേ
ഷം യേശു സ്പഷ്ടമായി പറഞ്ഞിതു: ലാജർ മരിച്ചു, ഞാൻ അപ്പോൾ കൂടാഞ്ഞത്
സന്തോഷമത്രെ, നിങ്ങൾക്ക് വിശ്വാസം വൎദ്ധിപ്പാൻ ഇതു വേണ്ടുന്ന വഴി
യല്ലോ. എന്നു കേട്ടപ്പോൾ തോമാ വിഷാദിച്ചു യേശുവിൻറെ മരണത്തേയും
ഊഹിച്ചു ദുഃഖപ്പെട്ടിട്ടും കൂട മരിപ്പാനും ഒരുമ്പെട്ടു, മറ്റ് ശിഷ്യരും ദുഃഖിച്ചു
നടന്നു.

§ 122.

JOURNEY-INCIDENTS. WHETHER FEW SHALL BE SAVED.

HEROD'S MENACE.

തെക്കോട്ടേ യാത്ര. രക്ഷെക്കായി പോരാടേണ്ടതു. ഹെരോ
ദാവേയും യരുശലേമ്യരേയും ആക്ഷേപിച്ചതു.

LUKE XIII.

22 And he went through the cities and
villages, teaching, and journeying toward
Jerusalem.

23 Then said one unto him, Lord, are there
few that be saved? And he said unto them,

24 Strive to enter in at the strait gate: for
many, I say unto you, will seek to enter in,
and shall not be able.

25 When once the master of the house is
risen up, and hath shut to the door, and ye
begin to stand without, and to knock at the
door, saying, Lord, Lord, open unto us; and he
shall answer and say unto you, I know you
not whence ye are:

26 Then shall ye begin to say, We have
eaten and drunk in thy presence, and thou hast
taught in our streets.

27 But he shall say, I tell you, I know you
not whence ye are; depart from me, all ye
workers of iniquity.

28 There shall be weeping and gnashing of
teeth, when ye shall see Abraham, and Isaac,
and Jacob, and all the prophets, in the kingdom
of God, and you yourselves thrust out.

29 And they shall come from the east, and

from the west, and from the north, and from
the south, and shall sit down in the kingdom
of God.

60 And, behold, there are last which shall
be first, and there are first which shall be
last.

31 The same day there came certain of the
Pharisees, saying unto him, Get thee out, and
depart hence: for Herod will kill thee.

32 And he said unto them, Go ye, and tell
that fox, Behold, I cast out devils, and I do
cures to day and to morrow, and the third day
I shall be perfected.

33 Nevertheless I must walk to day, and to
morrow, and the day following: for it cannot
be that a prophet perish out of Jerusalem.

34 O Jerusalem, Jerusalem, which killest the
prophets, and stonest them that are sent unto
thee: how often would I have gathered thy chil-
dren together, as a hen doth gather her brood
under the wings, and ye would not!

35 Behold your house is left unto you desolate:
and verily I say unto you, Ye shall not see me,
until the time come when yo shall say, Blessed
is he that cometh in the name of the Lord.

ഇങ്ങിനെ ലാജരെ എഴനീല്പിക്കേണ്ടതിന്നു യേശു ഒട്ടും ബദ്ധപ്പെടാതെ
മെല്ലേ (യോ. ൧൧, ൬. ൧൭) തെക്കോട്ടു യാത്രയായി ഊരും നാടും കടന്നു ഉപദേ
ശിച്ചു പോരുമ്പോൾ മശീഹയാൽ രക്ഷ പ്രാപിക്കുന്നവർ ചുരുക്കമോ എ
ന്ന് ഒരുത്തൻ വെറുതെ ചോദിച്ചു. അതിന്നു യേശു ഇടുക്കുവാതിലൂടെ പ്ര
വേശിപ്പാൻ പൊരുതുകൊൾ്വിൻ എന്നു ശാസിച്ചു. വീട്ടെജമാനൻ നേരം വി
ചാരിച്ച വാതിൽ പൂട്ടിയ ശേഷം അത്രെ നിങ്ങൾ ഓരോരുത്തൻ വന്നു മുമ്പി
ലുള്ള മുഖപരിചയം ചൊല്ലി തുറക്കേണം എന്നു യാചിപ്പാനും വളരെ മുട്ടിപ്പാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/261&oldid=186480" എന്ന താളിൽനിന്ന് ശേഖരിച്ചത്