താൾ:CiXIV126.pdf/254

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

230 THE LAST THREE MONTHS MINISTRY. [PART III. CHAP. III.

പ്രതിഷ്ഠാനാളിൽ പിന്നെ (§ ൧൧൬) യേശു യൎദ്ദനക്കര പോയി പരയ്യായിൽ
പാൎത്തു എന്നു കേൾ്ക്കുന്നു. യോഹന്നാൻ സ്നാനം കഴിച്ച ഓട്ടം തീൎത്ത നാടു പ
രായ്യ അല്ലോ.* ആയതിൽ പണ്ടു യേശു ആദ്യ ശിഷ്യരെ കണ്ടു ചേൎത്തതു
പോലെ (§ ൫൩) ഇപ്പോഴും ക്രിയാസമൎപ്പണത്തിൽ മുന്നടന്നവന്റെ ഓൎമ്മ
(യോ. ൧൦, ൪൧; ലൂക്ക. ൧൧, ൧) കൎത്താവിന്നു പല ഹൃദയങ്ങളിൽ വഴി ഒരുക്കി.
പിഞ്ചെല്ലുന്ന പുരുഷാരങ്ങളിൽ ചെയ്തു വരുന്ന അത്ഭുതങ്ങളേയും കണ്ടിട്ടു (മത്ത.
൧൯, ൨) പലരും ഇവൻ യോഹനാൻറ വേലെക്കു തികവു വരുത്തുന്നവൻ
എന്നു ഗ്രഹിച്ചു വിശ്വസിക്കയും ചെയ്തു (യോ.).

ലാജരെ എഴനീല്പിക്കേണ്ടതിന്നു തിരികെ തെക്കോട്ടു പ്രയാണം ചെയ്യുംവ
രേക്കു (§ ൧൨ƒƒ) യേശു പരായ്യനാട്ടിൽ പാൎത്തു. ൟ വാസത്തെ വിഷയങ്ങൾ
ചുരുക്കം അത്രെ. എങ്കിലും ലൂക്ക. ൧൧,൧–൧൭, ൧0 വിവരിച്ച വൃത്താന്തങ്ങൾ
മിക്കതും ഇങ്ങു ചേരുന്നു എന്നു തോന്നുന്നു (§ ൧൧൨ നോക്ക).

അന്ന് ഒരു ദിക്കിൽ പ്രാൎത്ഥിച്ചു കൊണ്ടിരുന്ന ശേഷം, യോഹന്നാൻ തന്റെ
ശിഷ്യരെ പഠിപ്പിച്ചതു പോലെ ഞങ്ങൾ്ക്കു പ്രാൎത്ഥിപ്പാൻ ഉപദേശിക്കേണമേ
എന്ന് ഒരു ശിഷ്യൻ അപേക്ഷിച്ചു. ആകയാൽ പൎവ്വതപ്രസംഗത്തിൽ എ
ന്നപോലെ സൎവ്വ പ്രാൎത്ഥനയുടെ മാതൃക ആകുന്നു കൎത്തൃപ്രാൎത്ഥനയെ പിന്നേ
യും ഉപദേശിക്കയും ശേഷം ഓരോ പ്രബോധനങ്ങളാൽ വിശ്വാസധൈൎയ്യ
ങ്ങളെ ശിഷ്യരിൽ ജ്വലിപ്പിക്കയും ചെയ്തു. § ൮൧ g&h § ൩൬ ഒത്തുനോക്ക.


§ 118.

JESUS DINING WITH A PHARISEE AND DENOUNCING WOES
AGAINST THE PHARISEES AND SCRIBES.

മുത്താഴത്തിങ്കൽ പറീശരെ ആക്ഷേപിച്ചതു.

LUKE XI.

37 And as he spako, a certain Pharisee be-
sought him to dine with him: and he went in,
and sat down to meat.

38 And when the Pharisee saw it, he marvel-
led that he had not first washed before dinner.

39 And the Lord said unto him, Now do ye
Pharisees make clean the outside of the cup
and the platter; but your inward part is full
of ravening and wickedness.

40 Ye fools, did not he that made that which
is without make that which is within also?

41 But rather give alms of such things as ye
have; and, behold, all things are clean unto you.

42 But woe unto you, Pharisees! for ye tithe
mint and rue and all manner of herbs, and pass
over judgment and the love of God: these ought
ye to have done, and not to leave the other
undone.

43 Woe unto you, Pharisees! for ye love the
uppermost seats in the synagogues, and greet-
ings in the markets.

44 Woe unto you, scribes and Pharisees,
hypocrites! for ye are as graves which appear
not, and the men that walk over them are not
aware of them.

45 Then answered one of the lawyers, and
said unto him, Master, thus saying thou re-
proachest us also.

46 And he said, Woe unto you also, ye lawyers!
for ye lade men with burdens grievous to be
borne, and ye yourselves touch not the burdens
with one of your fingers.

47 Woe unto you! for yo build the sepulchres
of the prophets, and your fathers killed
them.

48 Truly ye bear witness that ye allow the
deeds of your fathers: for they indeed killed
them, and ye build their sepulchres.

49 Therefore also said the wisdom of God,
I will send them prophets and apostles, and
some of them they shall slay and persecute:

50 That the blood of all the prophets, which


*പിന്നെ യരുശലേമിൻ നാശകാലത്തു ശിഷ്യൎക്കു സങ്കേതസ്ഥാനം കിട്ടിയതു ആ നാട്ടിൽ തന്നെ
ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/254&oldid=186473" എന്ന താളിൽനിന്ന് ശേഖരിച്ചത്