താൾ:CiXIV126.pdf/247

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 113.] SEVENTY DISCIPLES INSTRUCTED AND SENT OUT. 223

വണ്ണം ലൂക്കാവും കൂടെ കൎത്തൃക്രിയാസമൎപ്പണം സംബന്ധിച്ചു യരുശലേംയാ
ത്രകളെ മൂന്നിനേയും വൎണ്ണിക്കുന്നു (൯, ൫൧; ൧൩, ൨൨; ൧൭, ൧൧). അതിൽ
ഒന്നാമതു മേൽപറഞ്ഞ പ്രതിഷ്ഠാനാൾയാത്രയേയും, രണ്ടാമതു ബെഥന്യയാ
ത്രയേയും, മൂന്നാമത് ഒടുക്കത്തേ പെസഹയാത്രയേയും കുറിക്കുന്നു എന്നും,
യോഹനാൻ പ്രയാണലാക്കിനെ കാണിച്ചിരിക്കേ ലൂക്കാ വഴിയിൽവെച്ച് ഉ
ണ്ടായ വിശേഷങ്ങളെ വിവരിക്കുന്നു എന്നും നിരൂപിപ്പാൻ സംഗതി ഉണ്ടു.

എന്നാൽ യേശു മേലോട്ടു എടുത്തുകൊള്ളപ്പെടുന്നതിന്റെ നാളുകൾ ഏക
ദേശം തികഞ്ഞപ്പോൾ യരുശലേമിലേക്ക് പോവാൻ നിശ്ചയിച്ചു, വളരെ ശി
ഷ്യന്മാരോടും കൂട ഗലീലയെ വിട്ട് ഒരു ശമൎയ്യഗ്രാമത്തിൽ രാത്രി പാൎപ്പാനായി
ദൂതരെ മുന്നയച്ചു. ആ ഗ്രാമക്കാർ അവനെ കുലവൈരം നിമിത്തം കൈക്കൊ
ള്ളാതെ ഇരുന്നപ്പോൾ യേശു മറ്റ് വഴിക്കു തിരിഞ്ഞു. അന്നു ജബദിപുത്രന്മാർ
കൎത്താവിന്നായി വെന്തു എലീയാവിന്റെ അഗ്നിശിക്ഷയേയും (൨ രാജ. ൧) മ
ശീഹവാഗ്ദത്തങ്ങളേയും (സങ്കീ. ൨, ൧൨ ഇത്യാദി) ഓൎത്തു ദുഷ്ടനിഗ്രഹത്തിന്നാ
യി പ്രാൎത്ഥിപ്പാൻ മുതിരുകയും ചെയ്തു. യേശുവോ തിരിഞ്ഞു നിങ്ങൾ ഇന്ന്
ആത്മാവിൻറെ മക്കൾ എന്നറിയുന്നില്ലയോ എന്നു ചൊല്ലി ഭൎത്സിച്ചു. മനു
ഷ്യരക്ഷെക്കു വേണ്ടി നശിക്കുന്ന ഒർ ആത്മാവ് തന്നെ മശീഹെക്കുള്ളത്.
(ആയതു പിന്നെ ശമൎയ്യരുടെ മേൽ ഇറക്കേണ്ടതിന്ന് യോഹനാൻ താനും പ്രാ
ൎത്ഥിച്ചിരിക്കുന്നു; അപോ. ൮, ൧൪ƒ.).

§ 113.

SEVENTY DISCIPLES INSTRUCTED AND SENT OUT.

എഴുപതു ശിഷ്യരെ നിയോഗിച്ചയച്ചതു.

LUKE X.

1. After these things the Lord appointed
other seventy also, and sent them two and two
before his face into every city and place,
whither he himself would come.

2 Therefore said he unto them, The harvest
truly is great, but the labourers are few: pray
ye therefore the Lord of the harvest, that he
would send forth labourers into his harvest.

3 Go your ways: behold, I send you forth
as lambs among wolves.

4 Carry neither purse, nor scrip, nor shoes:
and salute no man by the way.

5 And into whatsoever house ye enter, first
say, Peace be to this house.

6 And if the son of peace be there, you
r peace shall rest upon it: if not, it shall turn
to you again.

7 And in the same house remain, eating
and drinking such things as they give: for the
labourer is worthy of his hire, Go not from
house to house.

8 And into whatsoever city ye enter, and
they receive you, eat such things as are set
before you:

9 And heal the sick that are therein, and
say unto them, The kingdom of God is come
nigh unto you.

10 But into whatsoever city ye enter, and
they receive you not, go your ways out into
the streets of the same, and say,

11. Even the very dust of your city, which
cleaveth on us, we do wipe off against you:
notwithstanding be ye sure of this, that the
kingdom of God is come nigh unto you.

12. But I say unto you, that it shall be more
tolerable in that day for Sodom, than for that
city.

13 Woe unto thee, Chorazin! woe unto thee,
Bethsaida! for if the mighty works had been
done in Tyre and Sidon, which have been done
in you, they had a great while ago repented,
sitting in sackcloth and ashes.

14 But it shall be more tolerable for Tyre
and Sidon at the judgment, than for you.

15 And thou, Capernaum, which art exalted
to heaven shalt be thrust down to hell.

16. He that heareth you heareth me; and he
that despiseth you despiseth me; and he that
despiseth me despiseth him that sent me.

17 And the seventy returned again with joy,
saying, Lord, even the devils are subject unto
us through thy name.

18 And he said unto them, I beheld Satan as
lightning fall from heaven.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/247&oldid=186466" എന്ന താളിൽനിന്ന് ശേഖരിച്ചത്