താൾ:CiXIV126.pdf/242

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

218 JESUS ATTENDING THE FEAST OF TABERNACLES. [PART III. CHAP. II.

കുരുടൻ അല്ലെന്നു കേവലം സമ്മതിച്ചു. സമ്മതിച്ചിട്ടും നിങ്ങൾ കുരുടരായി
രുന്നെങ്കിൽ കൊള്ളായിരുന്നു എന്നു ചൊല്ലി ആശ്വാസത്തിന്റെ ഒരു നിഴൽ
പോലും ശേഷിക്കാത്തവണ്ണം ഖണ്ഡിതമായി അവരുടെ കുറ്റം തെളിയിച്ച
തി വണ്ണം: വെറും അറിയായ്മ കൊണ്ടു എന്നെ ധിക്കരിച്ചു തള്ളിയെങ്കിൽ ആ പാ
പത്തിന്നു ക്ഷമ സാദ്ധ്യമായിരുന്നു, ജന്മാന്ധൻ എന്ന പോലെ വിശ്വാസ
ത്തിൽ വരുവാൻ ഒരു വഴി ശേഷിക്കയുമായിരുന്നു. എന്നാൽ വിശ്വാസം ആകു
ന്ന ചികിത്സ ചെയ്യാതെ “കാണുന്നു” എന്നു വെറുതെ ചൊല്ലി ലോകവെളി
ച്ചത്തോടു എതിൎക്കുന്നവരാകയാൽ നിങ്ങളുടെ പാപം നിലനില്ക്കുന്നു.

§ 111.

THE GOOD SHEPHERD.

നല്ലഇടയന്റെ ലക്ഷണാദികൾ.

JOHN X.

1 Verily, verily, I say unto you, He that
entereth not by the door into the sheepfold,
but climbeth up some other way, the same is a
thief and a robber.

2 But he that entereth in by the door is the
shepherd of the sheep.

3 To him the porter openeth; and the sheep
hear his voice: and he calleth his own sheep by
name, and leadeth them out.

4 And when he putteth forth his own sheep,
he goeth before them, and the sheep follow
him: for they know his voice.

5 And a stranger will they not follow, but
will flee from him: for they know not the voice
of strangers.

6 This parable spake Jesus unto them: but
they understood not what things they were
which he spake unto them.

7 Then said Jesus unto them again, Verily,
verily, I say unto you, I am the door of the sheep.

8 All that ever came before me are thieves
and robbers: but the sheep did not hear them.

9 I am the door: by me if any man enter
in, he shall be saved, and shall go in and out,
and find pasture.

10 The thief cometh not, but for to steal, and to
kill, and to destroy: I am come that they might
have life, and that they might have it more a-
bundantly.

11 I am the good shepherd: the good shepherd
giveth his life for the sheep.

12 But he that is an hireling, and not the
shepherd, whose own the sheep are not, seeth
the wolf coming, and leaveth the sheep, and
fleeth: and the wolf catcheth them, and scat-
tereth the sheep.

13 The hireling fleeth, because he is an
hireling, and careth not for the sheep.

14 I am the good shepherd, and know my
sheep, and am known of mine.

15 As the Father knoweth me, even so know
I the Father: and I lay down my life for the
sheep.

16 And other sheep I have, which are not of
this fold: them also I must bring, and they
shall hear my voice; and there shall be one
fold, and one shepherd.

17 Therefore doth my Father love me, be-
cause I lay down my life, that I might take it
again.

18 No man taketh it from me, but I lay it
down of myself. I have power to lay it down,
and I have power to take it again. This com-
mandment have I received of my Father.

19 There was a division therefore again
among the Jews for these sayings.

20 And many of them said, Ho hath a devil,
and is mad; why hear ye him?

21 Others said, These are not the words of
him that hath a devil. Can a devil open the
eyes of the blind?

ഇപ്രകാരം യേശു വൈരികളായ പറീശരുടെ കുറ്റത്തെ സ്ഥാപിച്ച ഉട
നെ പിറവിക്കുരുടൻറ കഥയിൽ വിളങ്ങി വന്ന ചില അവസ്ഥകളെ ഉപമാ
വാക്യങ്ങളാൽ ഒരു കണ്ണാടിയിൽ എന്ന പോലെ എതിരാളികൾക്കും ശിഷ്യൎക്കും
കാണിച്ചു കൊടുത്തു. അതെന്തെന്നാൽ: ൧.) പറീശർ ഇസ്രയേലിൽ സൎവ്വാധി
കാരം പൂണ്ടു ദേഹികളെ ഉപായേന വശീകരിക്കയും ബലാൽകാരേണ ഹേമി
ച്ച് അടിമപ്പെടുത്തുകയും ചെയ്യുന്നതു ഏതിന്നു സമം എന്നാൽ: കള്ളരും കവ
ൎച്ചക്കാരും ആട്ടാലയിൽ പുക്കു ആടുകളെ പിടിച്ചു പറിക്കുന്നതിന്നു തന്നെ.
൨) ആ കുരുടൻ പറീശനയഭയംകൊണ്ടു ഒട്ടും ഭ്രമിച്ചു പോകാതെ യേശുവെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/242&oldid=186461" എന്ന താളിൽനിന്ന് ശേഖരിച്ചത്