താൾ:CiXIV126.pdf/215

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 98.] THE LEAVEN OF THE PHARISEES. 191

എന്നു നിശ്ചയിച്ചു വലിയ വിശ്വാസത്തെ (മത്ത.) കാട്ടിയപ്പോൾ കൎത്താവ്
തോറ്റപ്രകാരം നടിച്ചു പിതാവിൻ ഹിതത്തെ അറിഞ്ഞു അവളുടെ ഇഷ്ട
പ്രകാരം ചെയ്തു, അവളും വീട്ടിൽ ചെന്നു ഉപദ്രവം ഇല്ലാതെ മകൾ കട്ടിലി
ന്മേൽ കിടക്കുന്നതു കാണ്കയും ചെയ്തു (മാൎക്ക.).

ഈ വൎത്തമാനം പരസ്യമായാറെ യേശു നിൎജ്ജനദേശത്തൂടെ ലിബ
നോൻ ഹെൎമ്മോൻ മലകളുടെ ചുവട്ടിൽ കൂടി കടന്നു, ഗലീലപൊയ്കെക്കു മട
ങ്ങി ചെന്നു. ആ മലപ്രദേശത്തിൽ തന്നെ “ഹെഫതഃ” (തുറന്നു വരിക)
എന്നു വിളിച്ചു ഒരു ചെവിടനെ സൌഖ്യമാക്കി, തനിക്കനിഷ്ടമാംവണ്ണം കീ
ൎത്തി പരത്തുകയും ചെയ്തു. ഇവൻ സകലവും നന്നാക്കുന്നു എന്നുള്ള ശ്രുതി
ഉണ്ടായിട്ടു ഗോലാനിലേ പുരുഷാരം രോഗികളെ കൊണ്ടുവന്നു യേശുവി
ന്റെ കാല്ക്കൽ ചാടി നിത്യാത്ഭുതങ്ങൾ കാണ്കനിമിത്തം ഭ്രമിച്ചു ദൈവത്തെ
സ്തുതിക്കയും ചെയ്തു (മത്ത.). ൩ ദിവസം അവരോടു കൂട ഇരുന്ന ശേഷം യേ
ശു ജനങ്ങളെ വിട്ടയക്കും മുമ്പെ പിന്നേയും മനസ്സലിഞ്ഞു ഭോജനം കൊടുത്തു.
അന്നു ൭ അപ്പങ്ങളെ വിഭാഗിച്ചു കൊടുത്തു ൪൦൦൦ ആളുകൾക്ക് തൃപ്തി
വരുത്തി ശേഷിപ്പുള്ള കഷണങ്ങൾ ൭ കൊട്ട നിറയ എടുക്കയും ചെയ്തു. ജനങ്ങ
ളെ പറഞ്ഞയച്ച ശേഷം യേശു പടകിലേറി കഫൎന്നഹൂമിലേക്കല്ല അതിന്നു
തെക്കുള്ള മഗ്ദലെക്ക് ഓടി എത്തുകയും ചെയ്തു. ദല്മ നൂഥ എന്നതു (മാൎക്ക.)
മഗ്ദലയിലേ ഒർ അംശമത്രെ.

§ 98.

A SIGN FROM HEAVEN DEMANDED. THE LEAVEN OF THE PHARISEES.

ആകാശചിഹ്നത്തെ ചോദിച്ചതു. പറീശരുടെ പുളിച്ചമാവു.

MATT. XVI.

1 The Pharisees also with the Sadducees came,
and tempting desired him that he would shew them
a sign from heaven.

2 He answered and said unto them, When it is
evening, ye say, It will be fair weather: for the
sky is red.

3 And in the morning, It will be foul weather
to day: for the sky is red and lowring. O ye hy-
pocrites, ye can discern the face of the sky; but
can ye not discern the signs of the times?

4 A wicked and adulterous generation seeketh
after a sign; and there shall no sign be given
unto it, but the sign of the prophet Jonas. And
he left them, and departed.

5 And when his disciples were come to the other
side, they had forgotten to take bread.

6 Then Jesus said unto them, Take heed and
beware of the leaven of the Pharisees and of the
Sadducees.

7 And they reasoned among themselves, saying,
It is because we have taken no bread.

8 Which when Jesus perceived, he said unto
them, o ye of little faith, why reason ye among
yourselves, because ye have brought no bread?

9 Do ye not yet understand, neither remember
the five loaves of the five thousand, and how many
baskets ye took up?

MARK VIII.

11 And the Pharisees came forth, and began
to question with him, seeking of him a sign
from heaven, tempting him.

12 And he sighed deeply in his spirit,
and saith, Why doth this generation seek
after a sign ? verily I say unto you,
There shall no sign be given unto this
generation.

13 And he left them, and entering into the
ship again departed to the other side.

14 Now the disciples had forgotten to take
bread, neither had they in the ship with
them more than one loaf.

15 And he charged them, saying, Take
heed, beware of the leaven of the Pharisees,
and of the leaves of Herod.

16 And they reasoned among themselves,
saying, It is because we have no bread.

17 And when Jesus knew it, he saith
unto them, Why reason ye, because ye
have no bread? perceive ye not yet, neither
understand ? have ye your heart yet
hardened ?

18 Having eyes, see ye not ? and
having ears, hear ye not? and do ye not
remember ?

19 When I brake the five loaves among

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/215&oldid=186434" എന്ന താളിൽനിന്ന് ശേഖരിച്ചത്