താൾ:CiXIV126.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 89.] A CIRCLE OF FEMALE DISCIPLES. 165

Luke VII.

I have somewhat to say unto thee. And he
saith, Master, say on.

41. There was a certain creditor which had
two debtors: the one owed five hundred pence,
and the other fifty.

42 And when they had nothing to pay, he
frankly forgave them both. Tell me therefore,
Which of them will love him most?

43 Simon answered and said, I suppose that
he, to whom he forgave most. And he said
unto him, Thou hast rightly judged.

44 And he turned to the woman, and said
unto Simon, Seest thou this woman? I entered
into thine house, thou gavest me no Water for
my feet: but she hath washed my feet with
tears, and wiped them with the hairs of her head.

45 Thou gavest me no kiss: but this woman
since the time I came in hath not ceased to
kiss my feet.

46 My head with oil thou didst not anoint:
but this woman hath anointed my feet with
ointment.

47 Wherefore I say unto thee, Her sins, which
are many, are forgiven; for she loved much: but
to whom little is forgiven, the same loveth little.

48 And he said unto her, Thy sins are for-
given.

49 And they that sat at meat with him began
to say within themselves, Who is this that for-
giveth sins also?

50 And he said to the woman, Thy faith hath
saved thee; go in peace.

b) Women’s ministration unto Christ, while journeying.

സ്ത്രീകൾ പ്രയാണത്തിൽ വെച്ചു യേശുവെ ശുശ്രൂഷിച്ചതു.

LUKE VIII.

1 And it came to pass afterward, that he
went throughout every city and village, prea-
ching and shewing the glad tidings of the
kingdom of God: and the twelve were with him,

2 And certain women, which had been healed

of evil spirits and infirmities, Mary called
Magdalene, out of whom went seven devils,

3 And Joanna the wife of Chuza. Herod’s
steward, and Susanna, and many others, which
ministered unto him of their substance.

അനന്തരം (മഗ്ദല എന്നോ) ഒർ ഊരിൽ എത്തിയപ്പോൾ ശീമോൻ എന്ന
ഒരു പറീശൻ യേശുവെ ക്ഷണിച്ചു, അവനും സൎവ്വവത്സലനാകകൊണ്ടു
അവന്റെ വീട്ടിൽ ചെന്നു. അപ്പോൾ പാപപ്രസിദ്ധിയുള്ള ഒരു സ്ത്രീ പറീ
ശനെ കൂട്ടാക്കാതെ യേശു ചാരി ഇരുന്നതിന്റെ പിറകിൽ ചെന്നു തൃക്കാലു
കളെ അഭിഷേകം ചെയ്വാൻ ഭാവിച്ചപ്പോൾ പൊട്ടിക്കരഞ്ഞു കണ്ണീരാൽ കാൽ
കഴുകി, ലജ്ജനിമിത്തം തലമുടികൊണ്ടു തുടച്ചു, അതു വിചാരിച്ചും നാണിച്ചും
കാലുകളെ ചുംബിച്ചു, ഒടുക്കം തൈലാഭിഷേകം കഴിക്കയും ചെയ്തു. ആയതു പ
റീശഗൃഹത്തിൽ എത്രയും അൎപൂവ്വമായ സാഹസം അത്രെ. ജന്ധത്തെ ജയിച്ചി
ട്ടുള്ള ആത്മാവിൽ ചെയ്തതാകക്കൊണ്ടു യേശുവിന്നും ദേവദൂതന്മാൎക്കും എത്രയും
ഗ്രാഹ്യം. ഇവൻ ആത്മാക്കളെ തിരിച്ചറിയാത്തവൻ ആകയാൽ പ്രവാചകന
ല്ല എന്നു പറീശൻ വ്യസനത്തോടെ നിനെച്ചപ്പോൾ യേശു കടക്കാരുടെ
ഉപമയെ (§ ൩൭) പറഞ്ഞു, അവന്റെ സ്നേഹക്കുറവിനേയും അവളുടെ
സ്നേഹസമൃദ്ധിയേയും വിവരിച്ചു കാട്ടി, സ്ത്രീയുടെ പാപങ്ങളെ വിട്ടു കൊടുത്തു.
അതിനാൽ വിരുന്നുകാർ ദേഷ്യപ്പെട്ടപ്പോൾ നിന്റെ വിശ്വാസം നിന്നെ
രക്ഷിച്ചു, സമാധാനത്തോടെ പോക എന്നു യേശു ചൊല്ലി അവളെ വിട്ടയച്ചു.

അവിടെനിന്ന് അപ്പുറത്തു പോയി ഊരുകളെ കടക്കുമ്പോൾ *ചില


* ഈ പ്രയാണം മേൽകാണിച്ച (§ ൮൬) രണ്ടാം ഘോഷണയാത്രയുടെ തുടൎച്ച അത്രെ എന്നു തോ
ന്നുന്നു. യാത്രാവിശേഷങ്ങൾ ഏറെ കേൾക്കുന്നില്ലെങ്കിലും കഫൎന്നഹൂമിൽ പല അത്ഭുതങ്ങളേയും ചെ
യ്ത ശബ്ബത്തിന്റെ പിറ്റേ നാളിൽ യേശു താമസിയാതെ പുറപ്പെട്ടു “ഗലീലയിൽ മുഴുവനും അവരുടെ
പള്ളികളിൽ ഘോഷിച്ചു” (മാൎക്ക. ൧, ൩൯) എന്നു സ്പഷ്ടമായ സാക്ഷ്യം പോരും. പിന്നെ നയിൻ മഗ്ദല
ഇത്യാദി ഗലീലഗ്രാമങ്ങളിൽ സഞ്ചരിച്ചതിന്റെ ശേഷം യേശു മെല്ലേ തെക്കോട്ടു യാത്രയായി (§ ൯൦)
എന്നും, കഫൎന്നഹൂമിലേക്കു തിരിച്ചു വന്നപ്രകാരം (മത്ത. ൮, ൫ എന്ന പോലെ) കേൾക്കാത്തതു ഈ
സംഗതിയാൽ അത്രെ എന്നും വിചാരിപ്പാൻ സംഗതി ഉണ്ടു. അന്ത്യപെസഹയാത്രാവസ്ഥകൾ ഒഴി
കെ യരുശലേമ്യവൃത്താന്തങ്ങൾ യാതൊന്നും മത്ത, മാൎക്ക, ലൂക്ക. എന്ന മൂവരിൽ കാണ്മാൻ ഇല്ലല്ലോ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/189&oldid=186408" എന്ന താളിൽനിന്ന് ശേഖരിച്ചത്