താൾ:CiXIV126.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

156 THE FIRST THREE MONTHS’ LABOURS IN GALILEE. [PART III. CHAP. II.

യേശുവെ വിടാതെ പിഞ്ചെന്നുകൊണ്ടിരുന്ന പുരുഷാരങ്ങൾ അവന്റെ ഒ
പ്പം, കഫൎന്നഹൂമിൽ എത്തി, ഭക്ഷിപ്പാൻ പോലും വഹിയാത്തവണ്ണം പിന്നേ
യും അകമ്പുറം തിങ്ങി നിന്നിരുന്നു. എന്നാൽ പണ്ടു യാക്കോബിൻ കിണ
റ്റിന്നരികിൽ എന്ന പോലെ (§ ൫൮) യേശു ഇപ്പോഴും തീനും കൂടിയും മറന്നു
പുറത്തു ചെന്നു തളരാതെ സാധുക്കളുടെ ഗുണത്തിന്നായി പ്രയത്നിച്ച് ഉപ
ദേശിച്ചു പോരുകയും ചെയ്തു പോൽ. ഇവ്വണ്ണം ശരീരരക്ഷയെ ഒക്ക ഉപേ
ക്ഷിച്ചു നിത്യം അന്യൎക്ക് വേണ്ടി അദ്ധ്വാനിച്ചു കൊണ്ടിരിക്കുന്നതു ശുദ്ധ ഭ്രാ
ന്തു എന്നു വെച്ചിട്ടു വീട്ടുകാരിൽ ചിലർ നീരസപ്പെട്ടു പുറത്തു വന്നു ബലാൽ
കാരേണ കൎത്താവിനെ അകത്തേക്കു വലിപ്പാൻ ഭാവിച്ചു. സാക്ഷാൽ അവ
നെ പിടിച്ചു എന്നു കേൾക്കുന്നില്ല താനും. അങ്ങിനെ തുനിഞ്ഞവർ ഇന്ന
വർ എന്നും തിട്ടമായി പറഞ്ഞു കൂടാ. മൂലഭാഷയിൽ പ്രയോഗിച്ച ശബ്ദത്തെ
നോക്കിയാൽ ബന്ധുക്കൾ എന്നും, സ്നേഹിതർ എന്നും ആവു. എന്നാൽ സ
ഹോദരരോ ശിഷ്യരോ ആർ ആയിരുന്നു എങ്കിലും, തികത്തെ സ്നേഹശുശ്രൂഷ
യിൽ ദേഹക്ഷേമസ്വൈരാദിസുഖത്തെ കേവലം മറന്നു ജീവത്യാഗത്തിന്നു
പോലും മുതിൎന്ന കൎത്തൃഭാവം തന്റെവൎക്കും കൂടെ എത്ര അല്പമായി ബോധി
ച്ചുള്ളു എന്നതു ൟ വൃത്താന്തത്താൽ തെളിയുന്നു. അവനിൽ ഭ്രാന്ത് ഇളകി
എന്ന് ഇവിടെ പഴിച്ചതും, കഷ്ടാനുഭവം സംബന്ധിച്ചു “അതരുതു, നിണ
ക്ക് അങ്ങിനെ വരികയില്ല” എന്നു പേത്രൻ പിന്നേതിൽ ഗുരുവെ ശാസിച്ച
തും (മത്ത. ൧൬, ൨൨) അതേ ജന്ധഭാവത്തിൽനിന്നു ഉത്ഭവിച്ചതു സ്പഷ്ടം.

§ 84.

THE CENTURION’S SERVANT HEALED.

ശതാധിപദാസനെ സൌഖ്യമാക്കിയതു.

MATT. VIII.

5 And when Jesus was entered into Caper-
naum, there came unto him a centurion,
beseeching him,

6 And saying, Lord, my servant lieth at
home sick of the palsy, grievously tormented.

7 And Jesus saith unto him, I will come
and heal him.

8 Tho centurion answered and said, Lord,
I am not worthy that thou shouldest come
under my roof: but speak the word only, and
my servant shall be healed.

9 For I am a man under authority, having
soldiers under me: and I say to this man, Go,
and he goeth; and to another, Come, and he
cometh; and to my servant, Do this, and he
doeth it.

10. When Jesus heard if, he marvelled, and
said to them that followed, Verily I say unto
you, I have not found so great faith, no, not
in Israel.

11 And I say unto you, That many shall
come from the east and west, and shall sit
down with Abraham, and Isaac, and Jacob, in
the kingdom of heaven.

12. But the children of the kingdom shall be

LUKE VII.

1. Now when he had ended all his sayings in the
audience of the people, he entered into Capernaum.

2 And a certain centurion’s servant, who was
dear unto him, was sick, and ready to die.

3 And when he heard of Jesus, he sent unto
him the elders of the Jews, beseeching him that
he would come and heal his servant.

4 And when they came to Jesus, they besought
him instantly, saying, That he was worthy for
whom he should do this:

5 For he loveth our nation, and he hath built
us a synagogue.

6. Then Jesus went with them. And when he
was now not far from the house, the centurion sent
friends to him, saying unto him, Lord, trouble not
thyself: for I am not worthy that thou shouldest
enter under my roof:

7. Wherefore neither thought I myself worthy
to come unto thee: but say in a word, and my
servant shall be healed.

8 For I also am a man set under authority, hav-
ing under me soldiers, and I say unto one, Go, and
he goeth; and to another, Come, and he cometh;
and to my servant, Do this, and he doeth it.

9 When Jesus heard these things, he marvel-

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/180&oldid=186399" എന്ന താളിൽനിന്ന് ശേഖരിച്ചത്