താൾ:CiXIV126.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

100 THE PARABLES OF CHRIST. [PART II.

സഭയെ നടത്തുന്നവരിൽ പ്രത്യേകം ന്യായവിധി തട്ടും എന്നതു ദുശ്ശുശ്രൂ
ഷക്കാരന്റെ ഉപമയാൽ സ്പഷ്ടം (മത്ത. ൨൪, ൪൫. ലൂക്ക. ൧൨, ൩൫‌—൪൮).
ഇതു കേഫാവോടു പ്രത്യേകം ചൊന്ന വചനം; പാപ്പാകൾ്ക്കും കൊള്ളിക്കാം
യജമാനൻ കല്യാണത്തിൽനിന്നു മടങ്ങി വരുന്നതിനെ പണിക്കാർ നോക്കി
കൊണ്ടു അരകെട്ടി വിളക്കു തെളിയിച്ചു നില്ക്കേണ്ടു. വരുന്ന നേരത്തെ അറി
യാതിരിക്കയാൽ ചഞ്ചലവും താമസത്താൽ പ്രമാദവും ഉണ്ടായ ശേഷം, യേശു
വരവു ശിഷ്യന്മാൎക്കും ഒരു കള്ളന്റെ വരവു പോലെ ഭയങ്കരവും അനിഷ്ടവും
ആയി ചമയും. അതുകൊണ്ട് ഒടുക്കം പണിക്കാർ രണ്ടു വിധം കാണും. കൂട്ട
ൎക്കു സുവിശേഷാഹാരം പ്രാപ്തിക്കു തക്കവണ്ണം വിഭാഗിച്ചു കൊടുക്കുന്നവരും,
യജമാനൻ വരായ്കയാൽ തങ്ങൾ അവന്റെ സ്ഥാനത്തുള്ളവർ എന്നു ഗൎവ്വി
ച്ചും പുളെച്ചുംകൊണ്ടു ശേഷമുള്ളവരെ അടിച്ചും പോകുന്ന ദുശ്ശുശ്രൂഷക്കാരും
തന്നെ. ഇവനെ വിചാരിയാത നേരം പിളൎക്കും (൧ ശമു. ൧൫, ൩൩). ശിക്ഷ
യുടെ താരതമ്യമോ അറിവിന്നു തക്കവണ്ണമത്രെ. ആകാത്ത കാട്ടാളനേക്കാൾ
ആകാത്ത ക്രിസ്ത്യാനനും അവനേക്കാൾ ആകാത്ത അദ്ധ്യക്ഷന്നും അദ്ധ്യ
ക്ഷരിൽ സ്ഥാനം ഏറിയവനും ശിക്ഷയേറി വരും. ദുശ്ശുശ്രൂഷക്കാരൻ ഉള്ളിൽ
അവിശ്വാസിയും (ലൂക്ക.) മായാഭക്തിയെ കാട്ടിയവനും (മത്ത.) ആകയാൽ
കരച്ചലും പൽകടിയും ഉള്ള ഗതിയെ പ്രാപിക്കും.

§ 51.

THE LAST JUDGEMENT.

അന്ത്യ ന്യായവിധി .

MATT. XXV.

31 When the Son of man shall come in his
glory, and all the holy angels with him, then
shall he sit upon the throne of his glory:

32 And before him shall be gathered all na-
tions: and he shall separate them one from
another, as a shepherd divideth his sheep from
the goats:

33 And he shall set the sheep on his right
hand, but goats on the left.

34 Then shall the King say unto them on his
right hand, Come ye blessed of my Father,
inherit the kingdom prepared for you from the
foundation of the world:

35 For I was an hungred, and ye gave me
meat: I was thirsty, and ye gave me drink: I
was a stranger, and ye took me in:

36 Naked, and ye clothed me: I was sick, and
ye visited me: I was in prison, and ye came
unto me.

37 Then shall the righteous answer him, say-
ing, Lord, when saw we thee an hungered, and
fed thee? or thirsty, and gave thee drink?

38 When saw we thee a stranger, and took
thee in? or naked, and clothed thee?

39 Or when saw we thee sick, or in prison,
and came unto thee?

40 And the King shall answer and say unto
them, Verily I say unto you, Inasmuch as ye
have done it unto one of the least of these my
brethren, ye have done it unto me.

41 Then shall he say also unto them on the
left hand, Depart from me, ye cursed, into
everlasting fire, prepared for the devil and his
angels:

42 For I was an hungered, and ye gave me no
meat: I was thirsty, and ye gave me no drink:

43 I was a stranger, and ye took me not in:
naked, and ye clothed me not; sick, and in prison,
and ye visited me not.

44 Then shall they also answer him, saying,
Lord, when saw we thee an hungered, or athirst,
or a stranger, or naked, or sick, or in prison,
and did not minister unto thee?

45 Then shall he answer them, saying, Verily
I say unto you, Inasmuch as ye did it not to
one of the lease of these, ye did it not to me.

46 And these shall go away into everlasting
punishment: but the righteous into life eternal.

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/124&oldid=186343" എന്ന താളിൽനിന്ന് ശേഖരിച്ചത്