താൾ:CiXIV126.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

§ 50.] THE FAITHFUL SERVANT. 99

ജനിച്ചാൽ നിദ്രാമയക്കം എണ്ണക്കുറവു മുതലായതിനാൽ ഉത്സവഭാവം മറഞ്ഞു
പോകുമാറുണ്ടു. അപ്രകാരം തന്നെ മശീഹ മടങ്ങി വരികയില്ല എന്ന് ഒരു
സിദ്ധാന്തമയക്കം സഭയിൽ ഉണ്ടാകും. അതത്രെ അൎദ്ധരാത്രി. അതു പോലെ
കൂടക്കൂടെ സംഭവിച്ചു സംഭവിക്കുകയും ചെയ്യും. എന്നാറെ മഹാസങ്കടങ്ങളാലും
കരുണാമഴകളാലും അവൻ വരുന്നു എന്നുള്ള വിളി പിന്നേയും കേൾ്പാറാകുന്നു.
സഭ നല്ല വിളക്കുകളെ കൊളുത്തി രാത്രിയെ ചുറ്റും പകൽ പോലെ ആക്കി
മിഴിച്ചു ഉത്സവസമയത്തെ കാത്തു നില്ക്കേണ്ടതു. താമസത്താൽ എല്ലാവൎക്കും
നിദ്രാമയക്കം വരുന്നു താനും. പെട്ടന്നു വിളി കേട്ടാറെ വിളക്കു തെളിയിച്ചു ആ
ത്മജീവനെ കാട്ടുവാൻ എല്ലാവരും നോക്കും. വിശ്വാസപ്രമാണം സഭാ
സംസൎഗ്ഗം മുതലായ വിളക്കു എല്ലാവൎക്കും ഉണ്ടു. അതിന്നകത്തു യേശുവി
ന്റെ ആത്മാവു നിറയുന്നുവോ എന്ന് അന്നു കാണും. വെളിച്ചം മങ്ങി മങ്ങി
ബുദ്ധിമുട്ടുണ്ടായവർ അപ്പോൾ എത്ര ക്ലേശിച്ചാലും ഒരുങ്ങി നില്ക്കുന്നവർ
മറ്റവൎക്കായി കാത്തിരിക്കയില്ല എണ്ണ കൊടുക്കയും ഇല്ല. ഇങ്ങിനെ ഒരു വേ
ൎത്തിരിവുണ്ടാകയാൽ ബുദ്ധിയില്ലാത്തവർ പുറത്തിരിക്കേണ്ടി വരും. അപ്രകാ
രം പെന്തകൊസ്തനാളിലും മറ്റുള്ള സന്തോഷസമയങ്ങളിലും വേൎത്തിരിവു
കാണാം, സഭയുടെ മഹോത്സവം തുടങ്ങുന്ന കാലത്ത് അധികം കാണും. ബു
ദ്ധിയില്ലാത്തവർ എന്നേക്കും ശപിക്കപ്പെട്ടവർ എന്നു സ്പഷ്ടമായി പറഞ്ഞി
ട്ടില്ല താനും.

§ 50.

THE FAITHFUL SERVANT AND THE EVIL SERVANT.

വിശ്വസ്തദാസനും കെട്ട ദാസനും.

MATT. XXIV.

45 Who then is faithful and wise
servant, whom his lord hath made ruler
over his household, to give them meat
in due season?

46 Blessed is that servant, whom his
lord when he cometh shall find so do-
ing.

47 Verily I say unto you, That he
shall make him ruler over all his
goods.

48 But and if that evil servant shall
say in his heart, My lord delayeth his
coming;

49 And shall begin to smite his fel-
lowservants, and to eat and drink with
the drunken;

50 The lord of that servant shall come
in a day when he looketh not for him,
and in an hour that he is not aware
of,

51 And shall cut him asunder, and
appoint him his portion with the hypo-
crites; there shall be weeping and
gnashing of teeth.

LUKE XII.

41 Then Peter said unto him, Lord, speakest thou this
parable unto us, or even to all?

42 And the Lord said, Who then is that faithful and
wise steward, whom his lord shall make ruler over his
household, to give them their portion of meat in due season?

43 Blessed is that servant, whom his lord when he cometh
shall find so doing.

44 Of a truth I say unto you, that he will make him
ruler over all that he hath.

45 But and if that servant say in his heart, My lord de-
layeth his coming; and shall begin to beat the menser-
vants and maidens, and to eat and drink, and to be drunken:

46 The lord of that servant will come in a day when he
looketh not for him, and at an hour when he is not aware,
and will cut him in sunder, and will appoint him in his por-
tion with many unbelievers.

47 And the servant, which knew his lord's will and pre-
pared not himself, neither did according to his will, shall
be beaten with many stripes.

48 But he that knew not, and did commit things worthy
of stripes, shall be beaten with few stripes. For unto whom-
soever much is given, of him shall be much required: and
to whom men have committed much, of him they will ask
the more.


13*

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/123&oldid=186342" എന്ന താളിൽനിന്ന് ശേഖരിച്ചത്