താൾ:CiXIV126.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

98 THE PARABLES OF CHRIST. [PART II.

ഇസ്രയേൽ ദൈവത്തിൻ തോട്ടമായാൽ (യശ. ൫) ഞങ്ങൾ അല്ലോ അ
തിലേ പണിക്കാർ എന്നു മൂപ്പന്മാർ പ്രശംസിക്കിലോ വള്ളിപ്പറമ്പെ ഭര
മേല്പിച്ച കള്ള കുടിയാന്മാരുടെ ഉപമയാൽ (മത്ത. മാൎക്ക. ലൂക്ക.) വേണ്ടു
ന്ന ഉത്തരം വരുന്നു. ഉടയവൻ യഹോവ. അവൻ തന്റെ പറമ്പിൽ ദി
വ്യവചനങ്ങളെ വിതെച്ചും നട്ടും, ചേലാ പെസഹ (സ്നാനം അത്താഴം)
മുതലായ വ്യവസ്ഥകളാൽ വേലി കെട്ടി, അനുതാപവും ആത്മപീഡയും
ആകുന്ന ചക്കും സ്ഥാപിച്ചു, സഭയിലേ കാവല്ക്കാൎക്കായിട്ട് ഒരു ഗോപുരം കെ
ട്ടുകയും ചെയ്തു. പിന്നെ പറമ്പെ തോട്ടക്കാരാകുന്ന മൂപ്പന്മാരിൽ ഭരമേല്പിച്ചു,
യജമാനൻ യാത്രയായി, ഫലം പറിക്കുന്ന കാലത്തു പണിക്കാരെ അയച്ചു
ഫലങ്ങളെ വാങ്ങിച്ചു. ഇങ്ങിനെ അനുതാപഫലം ചോദിച്ച പ്രവാചകന്മാ
രെ തോട്ടക്കാർ വെറുതെ വിട്ടും നിന്ദിച്ചും അടിച്ചും മുറിച്ചും കളഞ്ഞു കൊല്ലു
വാനും തുനിഞ്ഞു (മാ.). പിന്നേയും അധികമുള്ളവരെ അയച്ചാറെയും അനു
ഭവം അതു തന്നെ. എന്നിട്ടും ഇതു മത്സരം അല്ലല്ലോ ബുദ്ധിഭ്രമമത്രെ, പുത്ര
നെ അവർ ശങ്കിക്കും എന്നുവെച്ചു ഏകജാതനെ നിയോഗിച്ചാറെ, ഹോ ഇ
വൻ അവകാശി, വന്നതു കൊള്ളാം എന്ന ബോധം ഉണ്ടായിട്ട് അവനെ പ
റമ്പിന്നു പുറത്താക്കി (പുറജാതികളുടെ കയ്യാൽ) കൊന്നു. അതുകൊണ്ടു യജ
മാനൻ വന്നു അവനെ നിഗ്രഹിച്ചു വേറെ തോട്ടക്കാരെ ഭരമേല്പിക്കേയുള്ളു.

§ 49.

THE TEN VIRGINS.

പത്തു കന്യകമാർ.

MATT. XXV.

1.Then shall the kingdom of heaven be
likened unto ten virgins, which took their lamps,
and went forth to meet the bridegroom.

2 And five of them were wise, and five were
foolish.

3 They that were foolish took their lamps,
and took no oil with them:

4 But the wise took oil in their vessels with
their lamps.

5 While the bridegroom tarried, they all slum-
bered and slept.

6 And at midnight there was a cry made,
Behold, the bridegroom cometh; go ye out to
meet him.

7 Then all those virgins arose, and trimmed
their lamps.

8 And foolish said unto the wise, Give
us of your oil; for our lamps are gone out.

9 But the wise answered, saying, Not so; lest
there be not enough for us and you: but go ye
rather to them that sell, and buy for your-
selves.

10 And while they went to buy, the bride-
groom came; and they that were ready went
in with him to the marriage: and the door was
shut.

11 Afterward came also the other virgins,
saying, Lord, Lord, open to us.

12 But he answered and said, Verily I say
unto you, I know you not.

13 Watch therefore, for ye know neither the
day nor the hour wherein the Son of man cometh.

ക്രിസ്തസഭയിലും കൂടെ ന്യായവിധി തട്ടും എന്നു ൧൦ കന്യകമാരുടെ
ഉപമയാൽ തെളിയുന്നു (മത്ത. ൨൫). യഹൂദരുടെ കല്യാണം അസ്തമിച്ചാലത്രെ
തുടങ്ങുന്നു. മണവാളൻ നിയമിച്ചവളുടെ വീട്ടിലേക്ക് ഘോഷത്തോടും കൂടെ
ചെന്നു അവളെ കൂട്ടി കൊണ്ടു പോകും എന്നു നിനെച്ചു കാത്തു കന്യമാർ നട
വിളക്കുകളെ കത്തിച്ചു അവളോടു കൂടി വാതുക്കൽ നിന്നു കൊള്ളും. താമസം

"https://ml.wikisource.org/w/index.php?title=താൾ:CiXIV126.pdf/122&oldid=186341" എന്ന താളിൽനിന്ന് ശേഖരിച്ചത്