Jump to content

താൾ:Chilappathikaram 1931.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചിലപതികാരം 14

      49  ചാന്തും പരിമളധപങ്ങളും ചിലരേന്തുന്നിതു പുതമാല്യങ്ങളും 
      50  ഗന്ഡമിയന്നുള്ള ചൂ൪ണ്ണങ്ങളും ചില പന്തണിക്കോങ്കമാര കയ്യിലേന്തി
      51  പോന്നിൻ വിളക്കം പിടിച്ച്  മണികളാൽ മിന്നുന്ന കാലമെടുത്തു ചില൪
      52 വിത്തുമുള.യിട്ട ഭാജനവും ചില൪.ഹസ്തത്തിലേന്തി നാ൪ പുണ്ണകംഭം.
      53  ഒത്തനിരന്നടനോമൽക്കമമാരിഷ സത്വരമാശസ്സു ചോല്ലീടിനാ൪;
      54  ജ്രുത്തൻനറുമലപ്പുങ്കോടിയാമിവഠം ഉത്തമനാകന്ന കാന്തനോടും
      55   കണ്ണം കരളും പിരിയാതെ പുത൪ കിക്കോണ്ടെന്നമോതപോലെ വാണിടേണം.
      56 പ്രാവെയബശൈലത്തിൻ സാനുവിലള്ളോയേലാന്ന ശാ൪റ്റനപ്പോണ്ടകോടിയും
      57  കാലേ കടുമടിതന്നി ചേക്കാണ്മാറം കാലത്താൻ ചെല്ലുമാഠ; യീടട്ടെ 
      58  പോത്തന്യമില്ലാതോരാജ്ഞചക്രം ദിവാ രാത്രം ചുഴഠഠംമാറായീനടട്ട.
      59   പേത്തനനയണില്ലാതോരാജ്ഞാചക്രം ദിവാ രാത്രം ചുഴഠഠംണാഠായീടട്ട.
      60 എന്നങ്ങു പ്രാത്ഥിച്ചു തൽക്കലദൈവകത്തെ തന്വകളച്ച പഷ്പങ്ങളാൽ.   

61 മന്നിലരുസ്ഡതിയോക്കെത്തോരു മങ്കയ്ക്ക മംഗളാഘോഷം മുഴക്കീടിനാ൪.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/73&oldid=157813" എന്ന താളിൽനിന്ന് ശേഖരിച്ചത്