Jump to content

താൾ:Chilappathikaram 1931.pdf/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കഥാമുഖം



 വേശിച്ചത് 14 മൃദംഗദ്ധ്വനി മുഴങ്ങുന്ന മധുരാപുരിയെ കാണുന്നതൂ 15 കണ്ണകിയെ കവുന്തി അടികൾ മാതിരിയുടെ അധിനത്തിൽ ഏല്പിച്ചതു 16 കൊവലനെ കൊലക്കളത്തിൽ വധിച്ചത് 17 ഇടച്ചേരിയി

ൽ മാതിരി മുതലായ ഇടച്ചികളുടെ കൂത്തു് 18 കോവലന്റെ മരണരൂപമായ ദുർവ്വാർത്ത കേട്ടതിനാൽ കണ്ണകീദുഖിക്കുന്നതു് 19 സ൪വ്വജനസമക്ഷം കണ്ണകീലജ്ജവിട്ടു നഗരപ്രവേശം ചെയ്തതൂ 20 പുകഴ് പെറ്റ പാണ്ടിപെരുമാളോടു കണ്ണകീ ന്യായവാദം ചെയ്തതൂ 21 കണ്ണകീ പാണ്ടിപെരുന്തേവിയോട് കോപാവശത്തോടെ പറഞ്ഞതൂ 22 കണ്ണകിയുടെ മുലമുഖത്തിൽ നിന്നുണ്ടായ അഗ്നി അവൾ നയിച്ചേടമെല്ലാം പരന്നതു് 23 മധുരയിലെ മഹാദേവി ആവി൪ഭവിച്ചു കണ്ണകിയോടരുളി ചെയ്തതു് 24 ചെങ്കന്നിൽ വേങ്ങമരച്ചുവട്ടിൽ കണ്ണകിയെ കണ്ടതിനാൽ ഉൽപാതശാന്തിക്കായി മലക്കുറത്തികൾ വഴിപാട്ടുകളി നടത്തിയതും-ഇങ്ങനെ ഇരുപത്തിനാലിനോട് 25 മലക്കുറവ൪ രാജാംഗത്തിൽ ചെന്നു മുഖം കാണിച്ചതും 26 കണ്ണകിയുടെ പ്രതിമയ്ക്കായി ശില കയ്ക്കൊണ്ടതൂ 27 ആശ്ശിലയുടെ ജലസ്ഥാപനം 28 കണ്ണകിയുടെ പ്രതിഷ്ഠ 29 തനിക്കു പ്രതിഷ്ഠയും ഉത്സവവും നടത്തിയതിന്നു പാതിവ്രത്യദേവതയായ കണ്ണകീ പെരു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chilappathikaram_1931.pdf/66&oldid=157805" എന്ന താളിൽനിന്ന് ശേഖരിച്ചത്